25.8 C
Kottayam
Wednesday, July 1, 2026

CATEGORY

Kerala

മാവോയിസ്റ്റ് ബന്ധം: കോഴിക്കോട് നിയമവിദ്യാര്‍ത്ഥി അറസ്റ്റില്‍

കോഴിക്കോട്: മാവോയിസ്റ്റ് വേട്ടയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ കത്തിനില്‍ക്കുന്നതിനിടെ കോഴിക്കോട്ട് മാവോയിസ്റ്റ് ബന്ധമാരോപിച്ച് യുവിവാനെ പോലീസ് കസ്റ്റഡിയിലെടുത്തു.മാവോയിസ്റ്റ് അനുകൂല ലഘുലേഖ കൈവശം വെച്ചതിനാണ് അറസ്റ്റ് നിയമ വിദ്യാര്‍ത്ഥിയായ അലന്‍ സി.പി.എം അംഗമാണ്.യു.എ.പി.എ കുറ്റമാണ് അലനെതിരെ പോലീസ്...

സ്‌കൂള്‍ വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ അശ്ലീല വീഡിയോ അയച്ച് പി.ടി.എ ഭാരവാഹി,പോലീസില്‍ പരാതി നല്‍കി രക്ഷാകര്‍ത്താക്കള്‍

തലശ്ശേരി: സ്‌കൂള്‍ വാട്‌സാപ്പ് ഗ്രൂപ്പിലേക്ക് അശ്ലീല വീഡിയോകളയച്ച മുന്‍ പിടിഎ സെക്രട്ടറിക്ക് എതിരെ പൊലീസില്‍ പരാതി. കണ്ണൂര്‍ തലശേരി ഗോപാല്‍പേട്ട സ്വദേശിയായ ഇയാള്‍ സ്‌കൂളിലെ സ്ത്രീകളടക്കമുള്ള വാട്‌സാപ്പ് ഗ്രൂപ്പിലേക്കാണ് ഇരുപതിലധികം വീഡിയോകള്‍ അയച്ചത്.അറിയാതെ...

സഭാ തര്‍ക്കത്തില്‍ കുരുങ്ങി വീണ്ടും മൃതദേഹം,92 കാരിയുടെ മൃതദേഹം 5 ദിവസമായി മോര്‍ച്ചറിയില്‍

ആലപ്പുഴ : യാക്കോബായ-ഓര്‍ത്തഡോക്‌സ് വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തിനിടെ മൃതദേഹത്തോട് വീണ്ടും അനാദരവ്.സംസ്‌കാരത്തെ ചൊല്ലിയുള്ള തര്‍ക്കത്തിന്റെ ഫലമായി യാക്കോബായ വിഭാഗത്തില്‍പ്പെട്ട സ്ത്രീയുടെ മൃതദേഹം അഞ്ച് ദിവസമായി മോര്‍ച്ചറിയില്‍. കട്ടച്ചിറ കിഴക്കേവീട്ടില്‍ പരേതനായ രാജന്റെ ഭാര്യ...

ബിനീഷ് ബാസ്റ്റിനെതിരായ അധിക്ഷേപം,സംവിധായകനെതിരെ മനുഷ്യാവകാശകമ്മീഷന്‍ കേസെടുത്തു

കൊച്ചി: നടന്‍ ബിനീഷ് ബാസ്റ്റിനെ അധിക്ഷേപിച്ച സംഭവത്തില്‍ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പള്‍, സംവിധായകന്‍ അനില്‍ രാധാകൃഷ്ണ മേനോന്‍, വിദ്യാര്‍ത്ഥി യൂണിയന്‍ ചെയര്‍മാന്‍ എന്നിവരെ എതിര്‍കക്ഷികളാക്കി സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. അന്തസ്സോടെയും വിവേചനങ്ങള്‍...

അടുത്തവര്‍ഷം 26 പൊതു അവധി ദിനങ്ങള്‍

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ 2020 ലെ പൊതു അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു. 26 പൊതു അവധികളും മൂന്ന് നിയന്ത്രിത അവധികളുമാണ് അടുത്ത വര്‍ഷം ഉണ്ടാകുക. ജനുവരി രണ്ട് - മന്നം ജയന്തി, ഫെബ്രുവരി...

പെരുമ്പറ കാെട്ടി പിണറായിയും ഭാര്യയും

തിരുവനന്തപുരം:കേരള പോലീസിനായി തയ്യാറാക്കിയ സിഗ്നേച്ചര്‍ ഫിലിമിന്‍റെയും ഔദ്യോഗിക പോലീസ് ഗാനത്തിന്‍റെയും പ്രകാശനം മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹത്തിന്‍റെ പത്നി കമല വിജയനും ചേര്‍ന്ന് പെരുമ്പറകൊട്ടി നിര്‍വഹിച്ചു. വഴുതക്കാട് കലാഭവന്‍ തിയേറ്ററില്‍ നടന്ന ചടങ്ങില്‍...

ജോലിയിലെ മാനസിക സമ്മർദ്ദം ഒഴിവാക്കാൻ എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷനിൽ പുതിയ പരീക്ഷണം

കൊച്ചി:ജോലിയിലെ മാനസിക സമ്മർദ്ദം ഒഴിവാക്കാൻ വേണ്ടി എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷനിൽ പൊലീസുകാരുടെ ജന്മദിനം കേക്ക് മുറിച്ച് സ്റ്റേഷനിൽ ഒരുമിച്ച് ആഘോഷിക്കുവാൻ തീരുമാനം കൂടിവരുന്ന പൊലീസുകാരുടെ മാനസികസമ്മർദ്ദം ഒഴിവാക്കുവാൻ വേണ്ടി പൊലീസുകാരുടെ ജന്മദിനത്തിൽ കേക്ക്...

മെഡിക്കൽ കോളേജ് ആശുപത്രിയിൽ അതി സങ്കീർണ്ണ ശസ്ത്രക്രിയ; ഭക്ഷണത്തോടൊപ്പം ഉള്ളിൽ കടന്ന നേരിയകമ്പിക്കഷണം പുറത്തെടുത്തു

തിരുവനന്തപുരം: ഭക്ഷണത്തിനൊപ്പം ഉള്ളിൽ കടന്ന് അന്നനാളത്തിനു മുകളിലായി ഒളിഞ്ഞു കിടന്ന നേരിയ ഇരുമ്പുകമ്പി അതിസങ്കീർണ്ണ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത് മെഡിക്കൽ കോളേജിലെ ഡോക്ടർമാർ യുവാവിന്റെ ജീവൻ രക്ഷിച്ചു. ആഹാരത്തിനൊപ്പം ഒരു അന്യ വസ്തു അബദ്ധത്തിൽ...

നാളെ ഈ ജില്ലയിലെ വിദ്യാലയങ്ങൾക്ക് നാളെ പ്രവൃത്തി ദിവസം

കണ്ണൂർ:ജില്ലയിലെ മുഴുവൻ വിദ്യാലയങ്ങൾക്കും ശനിയാഴ്ച (നവംബർ 2) പ്രവൃത്തി ദിവസമായിരിക്കുമെന്ന് വിദ്യാഭ്യാസ ഉപ ഡയറക്ടർ അറിയിച്ചു.

കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വ്വീസ് പരീക്ഷയ്ക്കുള്ള വീജ്ഞാപനമായി; പ്രാഥമിക പരീക്ഷ ഫെബ്രുവരിയില്‍

തിരുവനന്തപുരം: ഉദ്യോഗാര്‍ഥികള്‍ കാത്തിരുന്ന കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ് പരീക്ഷയ്ക്കുള്ള വിജ്ഞാപനം പി.എസ്.സി പ്രസിദ്ധീകരിച്ചു. ഫെബ്രുവരിയില്‍ പ്രാഥമിക പരീക്ഷ നടത്തും. വിശദമായ സിലബസും വിജ്ഞാപനത്തോടൊപ്പം പുറത്തിറക്കി. കേരളപ്പിറവി ദിനത്തില്‍ തിരുവനന്തപുരത്ത് പിഎസ്സി ആസ്ഥാനത്ത് സംഘടിപ്പിച്ച...

Latest news