കോട്ടയം: വിവിധ ആവശ്യങ്ങളുന്നയിച്ച് കോട്ടയം ജില്ലയില്‍ നവംബര്‍ ഇരുപതിന് സ്വകാര്യ ബസുകള്‍ പണിമുടക്കുമെന്ന് ജില്ലാ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ അറിയിച്ചു. പണിമുടക്കിന് മുന്നോടിയായി ബുധനാഴ്ച കളക്‌ട്രേറ്റിലേക്കും 13ന് സെക്രട്ടറിയേറ്റിലേക്കും മാര്‍ച്ചും ധര്‍ണ്ണയും...
തിരുവനന്തപുരം: അറബിക്കടലിനു പിന്നാലെ ബംഗാള്‍ ഉള്‍ക്കടലില്‍ ആന്‍ഡമാന്‍ തീരത്തിനടുത്ത് പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടുന്നതായി റിപ്പോര്‍ട്ട്. രണ്ടോ മൂന്നോ ദിവസത്തിനകം ന്യൂനമര്‍ദ്ദം ശക്തിപ്പെടുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. പുതിയ ന്യൂനമര്‍ദ്ദം കേരളത്തെ നേരിട്ട്...
നെടുങ്കണ്ടം: പത്തു വര്‍ഷമായി തകര്‍ന്ന് കിടക്കുന്ന റോഡ് നന്നാക്കാത്തതില്‍ പ്രതിഷേധിച്ച് വ്യത്യസ്ത സമരവുമായി നാട്ടുകാര്‍. തൂക്കുപാലം-പുഷ്പകണ്ടം റോഡിന്റെ ശോചനീയാവസ്ഥക്കെതിരെയാണ് നാട്ടുകാര്‍ വേറിട്ട സമരവുമായി രംഗത്ത് വന്നത്. ഗട്ടര്‍ നിറഞ്ഞ മൂന്ന് കിലോമീറ്റര്‍ ദൂരം...
കോട്ടയം: രണ്ടില ചിഹ്നം അനുവദിക്കുന്നത് സംബന്ധിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ അന്തിമ ഉത്തരവ് വരുന്നത് വരെ പി.ജെ. ജോസഫിനെ പാർലെമെന്ററി പാർട്ടി നേതാവും മോൻസ് ജോസഫിനെ പാർട്ടി വിപ്പുമായി തെരഞ്ഞടുത്ത ഏകപക്ഷീയമായ നടപടി...
കോട്ടയം: കാന്‍സറിന്റെ പേരില്‍ തട്ടിപ്പ് നടത്തിയ യുവതിയ്ക്കെതിരേ ആഞ്ഞടിച്ച് കാന്‍സറിനെ അതിജീവിച്ച് സോഷ്യല്‍ മീഡിയയില്‍ കൈയ്യടി നേടിയ നന്ദു മഹാദേവ. കാന്‍സറാണെന്നു പറഞ്ഞ് തലമൊട്ടയടിച്ച് തട്ടിപ്പു നടത്തിയ ശ്രീമോള്‍ മാരാരി എന്ന യുവതിയ്ക്കെതിരേ...
കൊച്ചി: കൊച്ചി മെട്രോയുടെ പേരില്‍ കൊച്ചി മെട്രോ ക്ലബ് ഡോട്ട് കോം എന്ന വ്യാജ വെബ്‌സൈറ്റ് പ്രവര്‍ത്തിക്കുന്നതായി വിവരം. ഈ പേര് ആളുകളില്‍ തെറ്റിദ്ധാരണ ഉളവാക്കുന്നതാണെന്നും ഈ വെബ്‌സൈറ്റുമായി കൊച്ചി മെട്രോ റെയില്‍...
തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഉപദ്രവിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയെ കസ്റ്റഡിയിലെടുക്കാന്‍ എത്തിയപ്പോള്‍ എസ് ഐക്ക് കുത്തേറ്റു. തിരുവനന്തപുരം ഫോര്‍ട്ട് എസ്ഐ എസ് ഐ വിമലിനാണ് കുത്തേറ്റത്. പ്രതി എസ്.ഐയെ കുത്തുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തു...
തിരുവനന്തപുരം: ഔദ്യോഗിക വാഹനത്തിന്റെ ടയറുകള്‍ 34 തവണ മാറ്റി വിവാദം സൃഷ്ടിച്ച മന്ത്രി എം.എം.മണി ടയര്‍ കടയുടെ ഉദ്ഘാടകന്‍. നെടിങ്കണ്ടം കല്ലാറിയിലെ ടയര്‍ കടയാണ് മന്ത്രി ഉദ്ഘാടനം ചെയ്തത്. വാഹന യാത്രികര്‍ക്ക് സഹായകരമായി...
കൊല്ലം: കൊല്ലം ജില്ലയിലെ അഞ്ചലില്‍ യുവാവിന്റെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി. റബര്‍ തോട്ടത്തിനകത്ത് നിന്നാണ് യുവാവിന്റെ മൃതദേഹം കണ്ടെടുത്തത്. അയിലറ ഇരണൂര്‍കരിക്കം സ്വദേശി മനോജിന്റെ (41) മൃതദേഹമാണു വീടിനു സമീപത്തെ റബര്‍ തോട്ടത്തില്‍...