കോഴിക്കോട്:ചോരകുഞ്ഞിനെ പള്ളിമുറ്റത്ത് ഉപേക്ഷിച്ച സംഭവത്തില്‍ അമ്മ അറസ്റ്റില്‍. തൃശ്ശൂര്‍ സ്വദേശിനിയായ 21 വയസ്സുകാരിയാണ് പന്നിയങ്കര പോലീസിന്റെ പിടിയിലായത്. 21 വയസ്സുള്ള മലപ്പുറം സ്വദേശിയായ യുവതിയുടെ സുഹൃത്താണ് കുട്ടിയുടെ അച്ഛന്‍. ബെംഗളൂരുവിലെ ആശുപത്രിയില്‍ പ്രസവം...
കൊച്ചി:മാവോയിസ്റ്റ് ബന്ധമാരോപിച്ച് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത അലന്‍ ഷുഹൈബിനെക്കുറിച്ച് അമ്മയുടെ സഹോദരിയും നടിയുമായ സജിത മഠത്തില്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പ് ഏറെ വിവാദമായിരുന്നു. മുന്‍പ് ശബരിമല വിഷയത്തില്‍ സജിത എടുത്ത...
തിരുവനന്തപുരം : കരമന കൂടത്തില്‍ തറവാട്ടിലെ ജയമാധവന്‍ നായരുടെ മരണം കൊലപാതകമെന്ന് വ്യക്തമായ തെളിവ് ലഭിച്ചതായി സൂചന.ജയമാധവന്‍ നായര്‍ മരിച്ചു കിടന്ന മുറിക്കു പുറത്തുനിന്ന് കിട്ടിയ തടിക്കഷണത്തില്‍ രക്തക്കറ കണ്ടെത്തി. പൊലീസും ഫൊറന്‍സിക്...
പത്തനംതിട്ട:മണ്ഡലകാലം ആരംഭിയ്ക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ശബരിമലയില്‍ കലക്ടര്‍ക്ക് പ്രത്യേക അധികാരം നല്‍കി കൊണ്ട് ഉത്തരവ്. ആവശ്യമായ നിര്‍മ്മാണ, വികസന പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ കലക്ടറെ ചുമതലപ്പെടുത്തിയാണ് ഉത്തരവ്. ഹൈക്കോടതി നിയമിച്ച ജസ്റ്റിസ്...
ആലപ്പുഴ :16 ബോഗികളുമായി രാവിലെ 7.25 ന് ആലപ്പുഴയിൽ നിന്നും എറണാകുളം ഭാഗത്തേക്ക് പോയിക്കൊണ്ടിരുന്ന 66314 പാസഞ്ചർ നിർത്തലാക്കിയിട്ട് 11 കോച്ച് ഉള്ള മെമു ഓടിക്കുന്നതിനെതിരെയാത്രക്കാരുടെ പ്രതിഷേധം. 16 കോച്ചിൽ യാത്ര ചെയ്തിരുന്ന...
ഇടുക്കി:ഡാം തുറക്കേണ്ട അവസരങ്ങളില്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതിനുവേണ്ടി ചെറുതോണി, കല്ലാര്‍, ഇരട്ടയാര്‍ ഡാമുകളില്‍ പുതുതായി സ്ഥാപിച്ചിരിക്കുന്ന സൈറണുകളുടെ ട്രയല്‍റണ്‍ നാളെ (5) രാവിലെ എട്ട് മണിക്കും വൈകിട്ട് അഞ്ചു മണിക്കും ഇടയില്‍ നടത്തും....
തിരുവനന്തപരം: ഇ ഹെൽത്ത് പദ്ധതിയുടെ ഭാഗമായി മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടപ്പാക്കുന്ന പാക് സ് (പിക്ചർ ആർക്കൈവിംഗ് ആന്റ് കമ്മ്യൂണിക്കേഷൻ സിസ്റ്റം) പൂർത്തിയായി. രോഗിയുടെ എക്സ് റേ നിമിഷങ്ങൾക്കുള്ളിൽ ഡോക്ടറുടെ കംപ്യൂട്ടറിലെത്തുന്ന സംവിധാനമാണിത്....
കോട്ടയം.പാലായില്‍ ജൂനിയര്‍ അത്‌ലറ്റിക് മീറ്റിനിടെ ഹാമര്‍ ത്രോമ്പോള്‍ തലയില്‍ വീണ് വിദ്യാര്‍ത്ഥിയായ അഫീല്‍ മരിച്ച സംഭവത്തില്‍ മൂന്ന് കായിക അധ്യാപകര്‍ അറസ്റ്റില്‍. അധ്യാപകരായ മാര്‍ട്ടിന്‍ , മുഹമ്മദ് കാസിം, ജോസഫ് കെ.ബി എന്നിവരാണ്...
കോട്ടയം: പാരമ്പര്യ ചികിത്സകന്‍ മോഹനന്‍ വൈദ്യര്‍ക്ക് പിന്തുണയുമായി രോഗം ഭേദപ്പെട്ടവരുടെ കൂട്ടായ്മ. മോഹനന്‍ വൈദ്യരുടെ ആശുപത്രിയുടെ പ്രവര്‍ത്തനം തടസപ്പെടുത്തുന്ന നടപടികളില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയണമെന്നാണ് കൂട്ടായ്മ ആവശ്യപ്പെടുന്നത്. എട്ട് വര്‍ഷം മുമ്പ് കാന്‍സര്‍...
തിരുവനന്തപുരം: ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവും ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനുമായ വി.എസ്.അച്യുതാനന്ദന്‍ ആശുപത്രി വിട്ടു. ഒരാഴ്ചയായി അദ്ദേഹം തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ആരോഗ്യം പൂര്‍ണമായും വീണ്ടെടുത്തതോടെയാണ് വി.എസ് ആശുപത്രി...