24.4 C
Kottayam
Tuesday, July 7, 2026

CATEGORY

Kerala

അഭയ കേസിൽ പ്രതികളുടെ നാർക്കോ പരിശോധന നടത്തിയ ഡോക്ടർമാെരെ സാക്ഷികളാക്കി വിസ്തരിയ്ക്കേണ്ടെന്ന് ഹെെക്കോടതി

കൊച്ചി:സിസ്റ്റർ അഭയ കേസിൽ പ്രതികളുടെ നാർക്കോ പരിശോധന നടത്തിയ ഡോക്ടർമാരായ കൃഷ്ണവേണി, പ്രവീൺ പർവതപ്പ എന്നിവരെ സാക്ഷികളായി വിസ്തരിക്കാമെന്ന സിബിഐ കോടതി വിധി ഹൈക്കോടതി റദ്ദാക്കി. നാർക്കോ പരിശോധനയുമായി ബന്ധപ്പെട്ട എട്ട് സാക്ഷികളെയും...

വാഹന പരിശോധനയ്ക്കിടെ കൈ കാണിച്ചിട്ടും നിര്‍ത്തതെ പോയ വിദ്യാര്‍ത്ഥികളെ അരമണിക്കൂറിനകം പൊക്കി മോട്ടോര്‍ വാഹന വകുപ്പ്

മലപ്പുറം: മലപ്പുറത്ത് വാഹന പരിശോധനയ്ക്കിടെ കൈകാണിച്ചിട്ടും നിര്‍ത്തതെ പോയ അഞ്ച് കോളജ് വിദ്യാര്‍ഥികളുടെ വീട്ടില്‍ അരമണിയ്ക്കൂറിനകം എത്തി കേസെടുത്ത് മോട്ടോര്‍ വാഹന വകുപ്പ്. കുണ്ടൂര്‍ കോളേജ് പരിസരത്തുവെച്ചാണാ ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്കായി കൈകാണിച്ചത്. എന്നാല്‍...

യാത്രക്കാര്‍ക്ക് കൗതുകമായി നാടുകാണി ചുര പാതയില്‍ കാട്ടാനക്കൂട്ടം

വയനാട്: യാത്രക്കാരില്‍ കൗതുകം നിറച്ച് നാടുകാണി ചുരം പാതയില്‍ കാട്ടാനക്കൂട്ടം. മലപ്പുറം വഴിക്കടവ് വഴി ഇതരസംസ്ഥാനങ്ങളിലേക്കുളള സഞ്ചാരത്തിനിടെ ആനക്കൂട്ടം തീറ്റ തിന്നുന്ന കാഴ്ച കണ്ടുകൊണ്ട് യാത്ര ചെയ്യാം. ചുരം പാതയിലെ ഒന്നാം വളവ്...

പാലായിൽ വാഹനാപകടം മാന്നാനം സ്വദേശിയായ യുവാവ് മരിച്ചു

പാലാ: പുലിയന്നൂരിൽ ജീപ്പ് ബൈക്കിലിടിച്ച് ബെെക്കിലിടിച്ച് ബെെക്ക് യാത്രികനായ യുവാവ് മരിച്ചു. മാന്നാനം പാക്കുപറമ്പിൽ ലിബിൻ ജോസഫ് (28) ആണ് മരിച്ചത്. മാലത്ത് വാടകയ്ക്ക് താമസിച്ച് വരികയായിരുന്നു. പാലാ റൂട്ടിൽ സഞ്ചരിയ്കുന്നതിനിടയിലായിരുന്നു അപകടം

കോഴിക്കോട് വീട്ടമ്മയും അയല്‍ക്കാരനും ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

കോഴിക്കോട്: കോഴിക്കോട് വെസ്റ്റ്ഹില്ലില്‍ വീട്ടമ്മയേയും അയല്‍ക്കാരനെയും ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് വെസ്റ്റ്ഹില്ലില്‍ എഫ്.സി.ഐ ഗോഡൗണിന് സമീപമാണ് എലത്തൂര്‍ സ്വദേശികളായ അബ്ദുല്‍ ജബ്ബാര്‍, സജ്‌ന എന്നിവര്‍ തീവണ്ടി തട്ടി മരിച്ചത്....

ബീഫ് ഫ്രൈയില്‍ വിചിത്ര എല്ല്; പരിശോധനാ ഫലം പുറത്ത്

കല്‍പറ്റ: ബീഫ് ഫ്രൈയില്‍ വിചിത്രമായ എല്ല് കണ്ടെത്തി എന്ന തരത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ അടക്കം നിരവധി വാര്‍ത്തകള്‍ പുറത്ത് വന്നിരിന്നു. ബീഫ് ഫ്രൈയില്‍ കാണപ്പെട്ട എല്ല് പോത്തിന്റേത് അല്ലെന്നും ഹോട്ടലുകളില്‍...

ഷെയ്ന്‍ നിഗത്തിനെതിരായ വിലക്ക് നീക്കില്ല; പരാമര്‍ശം അങ്ങേയറ്റം ദൗര്‍ഭാഗ്യകരമെന്ന് ഫിലിം ചേംബര്‍

കൊച്ചി: നിര്‍മാതാക്കള്‍ക്കെതിരെ ഷെയ്ന്‍ നിഗം നടത്തിയ പരാമര്‍ശം അങ്ങേയറ്റം ദൗര്‍ഭാഗ്യകരമാണെന്നും അച്ചടക്ക നടപടി ഒഴിവാക്കില്ലെന്നും ഫിലിം ചേംബര്‍. ഫേസ്ബുക്ക് പോസ്റ്റ് വഴിയുള്ള ഖേദ പ്രകടനം സ്വീകാര്യമല്ല. മാപ്പ് പറഞ്ഞുള്ള നിലപാട് ഏത് സമയത്തും...

ശബരിമലയിൽ പൂജാരിയുടെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച ജീവനക്കാരന്‍ പിടിയില്‍

പത്തനംതിട്ട: ശബരിമല സന്നിധാനത്ത് പൂജാരിയുടെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച ദേവസ്വം താല്‍ക്കാലിക ജീവനക്കാരന്‍ പിടിയില്‍. തിരുവനന്തപുരം സ്വദേശി പ്രവീണ്‍ കുമാര്‍ ആണ് പിടിയിലായത്. കറുപ്പ് സ്വാമി നടയില്‍ വച്ചിരുന്ന പൂജാരിയുടെ ഫോണ്‍ ആണ് ഇയാള്‍...

ദാഹിച്ചു വലഞ്ഞു വരുമ്പോൾ കരിക്ക് കൊടുത്താല്‍ വെള്ളം കുടിച്ചിട്ട് തൊണ്ണാന്‍ കൊണ്ടെറിയുന്ന സ്വഭാവമുള്ളവരെ തിരിച്ചറിയണം, സുഭാഷ് വാസുവിനും ടി.പി. സെൻകുമാറിനുമെതിരെ ആഞ്ഞടിച്ച് വെള്ളാപ്പള്ളി നടേശൻ

ആലപ്പുഴ: ദാഹിച്ചു വലഞ്ഞു വരുമ്പോൾ കരിക്ക് കൊടുത്താല്‍ വെള്ളം കുടിച്ചിട്ട് തൊണ്ണാന്‍ കൊണ്ടെറിയുന്ന സ്വഭാവമുള്ളവരെ തിരിച്ചറിയണമെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. സമുദായത്തെ തകര്‍ക്കാനിറങ്ങിയിട്ടുള്ള കുലംകുത്തികളാണ് അവര്‍. സമുദായത്തെ തകര്‍ക്കാനിറങ്ങിയിട്ടുള്ള...

നട്ടെല്ലിലൂടെ ഭയം കയറുന്നുണ്ട്, ദേശീയ പൗരത്വ ബില്ലിനെതിരെ നടി പാര്‍വതി , നമ്മള്‍ ഇത് സംഭവിക്കാന്‍ അനുവദിക്കരുത്, പാടില്ല,

കൊച്ചി : ദേശീയ പൗരത്വ ബില്ലിനെതിരെ പ്രതികരിച്ച് നടി പാര്‍വതി. രാജ്യസഭയില്‍ ബില്ല് പാസായതിന് ശേഷമാണ് പാര്‍വതിയുടെ പ്രതികരണം. നട്ടെല്ലിലൂടെ ഭയം കയറുന്നുണ്ട്, നമ്മള്‍ ഇത് സംഭവിക്കാന്‍ അനുവദിക്കരുത്, പാടില്ല എന്ന് പാര്‍വതി...

Latest news