കോട്ടയം: അതിരമ്പുഴയിൽ
പൊലീസിനു നേരെ പെട്രോൾ
ബോംബ് എറിഞ്ഞ ശേഷം അഞ്ചു
മാസത്തോളമായി ഒളിവിൽ
കഴിഞ്ഞിരുന്ന പ്രതി കീഴടങ്ങി.
അഞ്ചു മാസത്തോളം ഒളിവിൽ
കഴിഞ്ഞ തെള്ളകം ചൂരക്കുളം
വീട്ടിൽ ക്രിസ്റ്റി ജോസഫ്(23) ആണ് ഏറ്റുമാനൂർ മജിസ്ട്രേറ്റ് കോടതിയിൽ കീഴടങ്ങിയത്
അതിരമ്പുഴയിൽ പെട്രോളിംങ്
നടത്തുകയായിരുന്ന പൊലീസ്
സംഘത്തിനു നേരെ...
ന്യൂഡൽഹി: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധം തുടരുന്നതിനിടെ പൗരത്വ ഭേദഗതി ബിൽ രാജ്യസഭയും പാപൗരത്സാക്കി 105നെതിരെ 125 വോട്ടുകൾക്കാണ് ബിൽ പാസായത്. കേന്ദ്ര
ആഭ്യന്തരമന്ത്രി അമിത് ഷാ ആണ് ബിൽ
അവതരിപ്പിച്ചത്. ഒറ്റരാത്രികൊണ്ട് നിലപാട്
മാറ്റുന്നവർ എന്ന...
തിരുവനന്തപുരം : ശിശുക്ഷേമസമിതി ജനറല്‍ സെക്രട്ടറി എസ്.പി. ദീപക് രാജിവച്ചു. തിരുവനന്തപുരം കൈതമുക്കിൽ കുട്ടികള്‍ മണ്ണ് തിന്നെന്ന വിവാദത്തെ തുടര്‍ന്നാണ് നടപടി. ദീപക്കിനോട് രാജിവയ്ക്കാന്‍ സിപിഎം ആവശ്യപ്പെട്ടിരുന്നു. സര്‍ക്കാരിന് നാണക്കേടുണ്ടാക്കി എന്നായിരുന്നു ആരോപണം.
ദീപക്കിന്‍റെ...
വയനാട്: പുല്‍പ്പള്ളിയില്‍ സ്‌കൂള്‍ ബസിടിച്ച് ബൈക്ക് യാത്രികരായ രണ്ടു യുവാക്കള്‍ മരിച്ചു. കോളേരി സ്വദേശി ആദര്‍ശ് (22), മരക്കടവ് സ്വദേശി അഖില്‍ (25) എന്നിവരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ച ബൈക്കില്‍ സ്‌കൂള്‍ ബസിടിച്ചാണ്...
കൊച്ചി: ഉദയംപേരൂര്‍ കൊലപാതകത്തിന് പിന്നില്‍ മറ്റൊരു കാരണം കൂടിയുണ്ടെന്ന വെളിപ്പെടുത്തലുമായി പ്രതി പ്രേംകുമാര്‍. മദ്യം കുടിപ്പിച്ച് ബോധം കെടുത്തിയ ശേഷം പ്രേംകുമാറും കാമുകി സുനിതയും ചേര്‍ന്നാണ് ചേര്‍ത്തല സ്വദേശിനി വിദ്യയെ കഴുത്ത് ഞെരിച്ച്...
കോട്ടയം: രണ്ടില ചിഹ്നത്തില്‍ ജോസ് കെ.മാണിക്ക് വീണ്ടും തിരിച്ചടി. അകലകുന്നം പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പില്‍ രണ്ടില ചിഹ്നം ജേസഫ് പക്ഷ സ്ഥാനാര്‍ത്ഥിക്ക് നല്‍കിയതിനെതിരെ ജോസ് പക്ഷം നല്‍കിയ പരാതി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളി....
കൊച്ചി: നിർമ്മാതാക്കൾക്കെതിരായ മനോരോഗി പരാമർശത്തിൽ ക്ഷമാപണം നടത്തി ഷെയിൻ നിറം. ഫേസ് ബുക്കിലാണ് ഖേദപ്രകടനം
പോസ്റ്റിന്റെ പൂർണ രൂപം ഇങ്ങനെ:
കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് IFFK വേദിയിൽ ഞാൻ നടത്തിയ പ്രസ്താവന വലിയതോതിൽ തെറ്റിദ്ധരിക്കപ്പെട്ടു. നിർമ്മാതാക്കളുടെ...
ഒരു വ്യക്തിയുടെ ജീവിതത്തിലെ വളരെ പ്രധാനപ്പെട്ട കാലഘട്ടമാണ് കൗമാരം. കൗമാര പ്രായമെത്തുന്നതോടെ കുട്ടികളില്‍ ശാരീരികമായും മാനസികവുമായ പല മാറ്റങ്ങള്‍ കണ്ടു തുടങ്ങും. പല കാര്യങ്ങളും അറിയാന്‍ തുടങ്ങുന്നതും ഈ കാലഘട്ടത്തിലാണ്. അതുപോലെ തന്നെ...
ഇടുക്കി: രാത്രി യാത്രക്കാരെ ഭീതിയിലാഴ്ത്തി മൂന്നാര്‍ -ഉടുമല്‍പ്പേട്ട അന്തര്‍ സംസ്ഥാന പാതയില്‍ രണ്ട് കടുവകള്‍. കഴിഞ്ഞ ദിവസം രാത്രിയോടെചിന്നാറിലാണ് രണ്ട് കടുവകള്‍ റോഡില്‍ ഇറങ്ങിയത്. രാത്രി ഒന്നരയോടെ കോയമ്പത്തൂരില്‍ പോയി മടങ്ങി വരികയായിരുന്ന...