24.8 C
Kottayam
Tuesday, July 7, 2026

CATEGORY

Kerala

ആദ്യം അങ്ങോട്ട് മിസ്ഡ് കോള്‍ അടിക്കും, തിരിച്ച് വിളിക്കുന്നവരെ പ്രത്യേക സ്ഥലത്തേക്ക് വിളിപ്പിക്കും; യുവതി പിടിയിലായതോടെ പുറത്ത് വരുന്നത് കാസര്‍കോട്ടെ ഹണിട്രാപ്പിന്റെ ഞെട്ടിപ്പിക്കുന്ന കഥകള്‍

കാസര്‍കോട്: കാസര്‍കോട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ച ഹണി ട്രാപ്പ് സംഘത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. വ്യവസായിയെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്ത കേസില്‍ യുവതി കൂടി അറസ്റ്റിലായതോടെയാണ് ഹണി ട്രാപ്പ് സംഘത്തെ കുറിച്ചുള്ള കൂടുതല്‍...

ദിലീപിന് വീണ്ടും തിരിച്ചടി; ഡിജിറ്റല്‍ തെളിവുകള്‍ നല്‍കാനാവില്ലെന്ന് കോടതി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ഡിജിറ്റല്‍ തെളിവുകള്‍ ദിലീപിന് നല്‍കാനാകില്ലെന്ന് കോടതി. ദിലീപിനോ അദ്ദേഹത്തിന്റെ അഭിഭാഷകനോ തെളിവുകള്‍ പരിശോധിക്കാമെന്നും കോടതി അറിയിച്ചു. കേസന്വേഷണത്തിനിടെ അന്വേഷണസംഘം കണ്ടെടുത്ത ഡിജിറ്റല്‍ തെളിവുകളുടെ പകര്‍പ്പ് വേണമെന്നായിരുന്നു ദിലീപ്...

ബൈക്ക് റോഡിലെ കുഴിയില്‍ വീണ് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

തിരുവനന്തപുരം: വിഴിഞ്ഞത്ത് ബൈക്ക് റോഡിലെ കുഴിയില്‍ വീണതിനെ തുടര്‍ന്ന് ബൈക്കില്‍നിന്ന് തെറിച്ച് വീണ് മധ്യവയസ്‌കന് ദാരുണാന്ത്യം. പുന്നക്കുളംകുഴിയന്‍വിള ചാനല്‍ക്കരവീട്ടില്‍ ഉദയകുമാര്‍ (50) ആണ് മരിച്ചത്. ഇന്നലെ രാത്രി പതിനൊന്നരയോടെ കോവളം ബൈപാസില്‍ പോറോഡ്...

കൊല്ലത്ത് നടുറോഡില്‍ യുവാവ് യുവതിയെ കുത്തിക്കൊന്നു

കൊല്ലം: കൊല്ലത്ത് നടുറോഡില്‍ യുവതിയെ കുത്തിക്കൊലപ്പെടുത്തി. കൊല്ലം കേരളപുരത്താണ് കൊലപാതകം നടന്നത്. ഷൈല എന്ന 36 കാരിയാണ് കൊല്ലപ്പെട്ടത്. അയല്‍വാസിയായ അനീഷാണ്(32) ഷൈലയെ കുത്തി കൊലപ്പെടുത്തിയത്. വിവാഹിതരായ ഇരുവരും പ്രണയത്തിലായിരുന്നുവെന്നും പറയപ്പെടുന്നുണ്ട്. മൃതദേഹം...

കുമാരനല്ലൂര്‍ തൃക്കാര്‍ത്തിക ഉത്സവത്തിന്റെ ഭാഗമായുള്ള ഗാനമേളയ്ക്കിടെ സംഘര്‍ഷം; ഒരാള്‍ക്ക് വെട്ടേറ്റു

കോട്ടയം: കുമരനല്ലൂര്‍ തൃക്കാര്‍ത്തിക ഉത്സവത്തിന്റെ ഭാഗമായി നട്ടാശേരി വേമ്പിന്‍ കുളങ്ങര ക്ഷേത്രത്തില്‍ നടത്തിയ ഗാനമേളയ്ക്കിടെയുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ക്ക് വെട്ടേറ്റു. മറ്റൊരാള്‍ക്ക് വിളക്കിന് അടിയേറ്റു. നട്ടാശേരി മാടപ്പള്ളി ശശികുമാറിനാണ് (52) വെട്ടേറ്റത്. നട്ടാശേരി അശോക...

ഏറ്റുമാനൂര്‍ ക്ഷേത്രക്കുളത്തില്‍ ശബരിമല തീര്‍ത്ഥാടകന്‍ മുങ്ങിമരിച്ചു

ഏറ്റുമാനൂര്‍: മഹാദേവക്ഷേത്രക്കുളത്തില്‍ ശബരിമല തീര്‍ത്ഥാടകന്‍ മുങ്ങിമരിച്ചു. തിരുവനന്തപുരം സ്വദേശി ദിലീപ് (40) ആണ് മരിച്ചത്.ശബരിമല യാത്രയ്ക്കിടെ ഇടത്താവളമായ ഏറ്റുമാനൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനത്തിനായി എത്തിയ തീര്‍ത്ഥാടകസംഘം ക്ഷേത്രക്കുളത്തില്‍ കുളിയ്ക്കാനിറങ്ങുകയായിരുന്നു.കുളത്തിലെ ഏഴമുള്ള ഭാഗത്തേക്ക് നീങ്ങിയ തീര്‍ത്ഥാടകന്‍...

ഭര്‍ത്താവും കാമുകിയും ചേര്‍ന്ന് ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ സഹായിയായി മൂന്നാമനും,പ്രതികള്‍ക്കായി പോലീസ് കസ്റ്റഡി അപേക്ഷ നല്‍കും

കൊച്ചി:ഭര്‍ത്താവും കാമുകിയും ചേര്‍ന്ന് യുവതിയെ കൊലപ്പെടുത്തിയ ഉദയംപേരൂര്‍ വിദ്യാ കൊലക്കേസില്‍ മൂന്നാമതൊരാള്‍കൂടി ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പോലീസിന് സംശയം.ഇയാള്‍ക്കുവേണ്ടിയുള്ള അന്വേഷണം പോലീസ് ഊര്‍ജ്ജിതമാക്കി. പ്രേംകുമാറിനും കാമുകി സുനിത ബേബിക്കും സുഹൃത്തുക്കളില്‍ ഒരാളുടെ സഹായം ലഭിച്ചിട്ടുണ്ടെന്നാണ് പൊലീസ് കണ്ടെത്തിയിട്ടുള്ളത്....

ഇടുക്കിയില്‍ വീട്ടമ്മയുടെ മൃതദേഹം വീട്ടിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍, തീപിടിത്തം ഷോര്‍ട് സര്‍ക്യൂട്ടാണെന്ന് വരുത്തി തീര്‍ക്കാന്‍ ബോധപൂര്‍വമായ ശ്രമം

ഇടുക്കി: വീട്ടമ്മയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍, തീപിടിത്തം ഷോര്‍ട് സര്‍ക്യൂട്ടാണെന്ന് വരുത്തി തീര്‍ക്കാന്‍ ബോധപൂര്‍വമായ ശ്രമം. ഇടുക്കി വാഴവരയിലാണ് കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. വാഴവര എട്ടാം മൈല്‍ സ്വദേശി റോസമ്മയാണ് മരിച്ചത്.തങ്കമണി...

ഡ്രീം വേള്‍ഡ് വാട്ടര്‍ തീം പാര്‍ക്കില്‍ വന്‍ തീപിടിത്തം

ചാലക്കുടി: ഡ്രീം വേള്‍ഡ് വാട്ടര്‍ തീം പാര്‍ക്കില്‍ വന്‍ തീപിടിത്തം. ത്രീഡി തിയറ്റര്‍ കത്തിനശിച്ചു. 10 ലക്ഷത്തിലേറെ രൂപയുടെ നാശനഷ്ടം ഉണ്ടായിട്ടുണ്ടെന്നാണ് സൂചന. ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിനാണ് സംഭവം. ചാലക്കുടിയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സാണ്...

ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കണമെന്നാണ് സി പി എമ്മിന്റെ നിലപാടെന്ന് സീതാറാം യെച്ചൂരി

കൊച്ചി: ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കണമെന്നാണ് സി പി എമ്മിന്റെ നിലപാടെന്ന് സീതാറാം യെച്ചൂരി. ശബരിമല വിഷയത്തില്‍ ജാതി മത വര്‍ണ ഭേദമില്ലാതെ ഭരണഘടന വിഭാവനം ചെയ്യുന്ന സ്വാതന്ത്ര്യം എല്ലാവര്‍ക്കും ലഭിക്കണമെന്നാണ് പാര്‍ട്ടിയുടെ നിലപാടെന്ന്...

Latest news