28.3 C
Kottayam
Sunday, May 5, 2024

ഏറ്റുമാനൂര്‍ ക്ഷേത്രക്കുളത്തില്‍ ശബരിമല തീര്‍ത്ഥാടകന്‍ മുങ്ങിമരിച്ചു

Must read

ഏറ്റുമാനൂര്‍: മഹാദേവക്ഷേത്രക്കുളത്തില്‍ ശബരിമല തീര്‍ത്ഥാടകന്‍ മുങ്ങിമരിച്ചു. തിരുവനന്തപുരം സ്വദേശി ദിലീപ് (40) ആണ് മരിച്ചത്.ശബരിമല യാത്രയ്ക്കിടെ ഇടത്താവളമായ ഏറ്റുമാനൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനത്തിനായി എത്തിയ തീര്‍ത്ഥാടകസംഘം ക്ഷേത്രക്കുളത്തില്‍ കുളിയ്ക്കാനിറങ്ങുകയായിരുന്നു.കുളത്തിലെ ഏഴമുള്ള ഭാഗത്തേക്ക് നീങ്ങിയ തീര്‍ത്ഥാടകന്‍ വെള്ളത്തില്‍ മുങ്ങുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week