ശബരിമലയിൽ പൂജാരിയുടെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച ജീവനക്കാരന്‍ പിടിയില്‍

പത്തനംതിട്ട: ശബരിമല സന്നിധാനത്ത് പൂജാരിയുടെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച ദേവസ്വം താല്‍ക്കാലിക ജീവനക്കാരന്‍ പിടിയില്‍. തിരുവനന്തപുരം സ്വദേശി പ്രവീണ്‍ കുമാര്‍ ആണ് പിടിയിലായത്.

കറുപ്പ് സ്വാമി നടയില്‍ വച്ചിരുന്ന പൂജാരിയുടെ ഫോണ്‍ ആണ് ഇയാള്‍ മോഷ്ടിച്ചത്. സന്നിധാനം മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News