പാലക്കാട്
പാലക്കാട്: ജില്ലയില്‍ ഇന്ന്(ജൂണ്‍ ഏഴ്) ആറ് പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്തുനിന്നും വന്നവരുടെ കണക്ക് താഴെ കൊടുക്കും...
കോട്ടയം
കോട്ടയം ജില്ലയില്‍ മൂന്നു പേര്‍ക്കു കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഒരാള്‍ രോഗമുക്തി നേടി. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ചങ്ങനാശേരി മാമ്മൂട് സ്വദേശിനി(29) ആണ് രോഗം ഭേദമായതിനെത്തുടര്‍ന്ന് വീട്ടിലേക്ക്...
ബംഗളൂരു: മലയാളികളുടെ പ്രിയ നടി മേഘ്‌ന രാജിന്റെ ഭര്‍ത്താവും നടനുമായ ചിരഞ്ജീവി സര്‍ജ ഹൃദയാഘാതം മൂലം അന്തരിച്ചു. 39 വയസായിരുന്നു. ശ്വാസതടസം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ശനിയാഴ്ചയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പ്രായം കുറവായതിനാല്‍ ഹൃദ്രോഗമാണെന്ന്...
കോഴിക്കോട്: കുളിക്കുന്നതിനിടയില്‍ മലവെള്ള പാച്ചിലില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. മുക്കം പൂളപ്പൊയില്‍ സ്വദേശി അനിസ് റഹ്മാന്റെ മൃതദേഹമാണ് ഇരുവഴിഞ്ഞി പുഴയില്‍ നിന്നും കണ്ടെത്തിയത്.
കോഴിക്കോട് പുന്നക്കല്‍ ഉരുമി പവര്‍ ഹൗസിനു സമീപത്തു വച്ചാണ്...
തിരുവനന്തപുരം: കേരള സര്‍വകലാശാല തിങ്കളാഴ്ച നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവച്ചു. ആറാം സെമസ്റ്റര്‍ ഡിഗ്രി പരീക്ഷകളാണ് മാറ്റിയത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
ഹിസ്റ്ററി, ഇക്കണോമിക്സ്, സോഷ്യോളജി, ഹിന്ദി, മലയാളം, ഇംഗ്ലീഷ്, കമ്മ്യൂണിക്കേറ്റിവ് ഇംഗ്ലീഷ് പരീക്ഷകളാണ്...
തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ആരോഗ്യ വകുപ്പ് ജീവനകാര്‍ക്കും കര്‍ശന നിര്‍ദേശം നല്‍കി ആരോഗ്യവകുപ്പ് മാര്‍ഗനിര്‍ദേശം പുറത്തിറക്കി. കൊവിഡ് രോഗികളുമായി ഇടപ്പെട്ട ജീവനക്കാര്‍ നിരീക്ഷണത്തില്‍ പോകണമെന്നാണ് മുന്നറിയിപ്പ്. സ്ഥാപന മേധാവികള്‍ ഇക്കാര്യം ഉറപ്പ് വരുത്തണമെന്നും...
കോട്ടയം: കോട്ടയത്ത് പരീക്ഷ കഴിഞ്ഞു മടങ്ങിയ വിദ്യാര്‍ഥിനിയെ കാണാതായി. ആറ്റില്‍ ചാടിയെന്ന സംശയത്തെത്തുടര്‍ന്ന് മീനച്ചിലാറ്റില്‍ തെരച്ചില്‍ നടത്തുന്നു. ശനിയാഴ്ച ചേര്‍പ്പുങ്കലിലെ കോളജില്‍ ഡിഗ്രി പരീക്ഷ എഴുതാന്‍ എത്തിയ കാഞ്ഞിരപ്പള്ളി പൊടിമറ്റം സ്വദേശിനിയായ വിദ്യാര്‍ഥിനിയെയാണു...
വയനാട്: സുല്‍ത്താന്‍ ബത്തേരി ഓടപ്പള്ളം പള്ളിപ്പടിക്ക് സമീപത്ത് കെണിയില്‍ കുരുങ്ങിയ നിലയില്‍ കണ്ടെത്തിയ പുലി ജനവാസ കേന്ദ്രത്തിലേക്ക് ചാടിപ്പോയി. കെണിയില്‍ കുരുങ്ങിയ പുലിയെ മയക്കുവെടി വച്ച് വീഴ്ത്താനായി വനം വകുപ്പ് അധികൃതരും മൃഗ...
തിരുവനന്തപുരം: ബെവ്ക്യൂ ആപ്പ് ഇതേ രീതിയില്‍ തുടര്‍ന്നാല്‍ ഔട്ട്ലെറ്റുകള്‍ പൂട്ടേണ്ടി വരുമെന്ന് ബീവറേജസ് കോര്‍പ്പറേഷന്‍. കഴിഞ്ഞ ദിവസത്തെ രണ്ടര ലക്ഷം ടോക്കണുകളില്‍ ഔട്ട്‌ലെറ്റിന് കിട്ടിയത് 49,000 ടോക്കണുകള്‍ മാത്രമാണ്. ഔട്ട് ലെറ്റുകളിലെ മദ്യവില്‍പന...
തിരുവനന്തപുരം:കുട്ടികൾക്ക് പഠനാവശ്യത്തിന് ലാപ്ടോപ്പ് വാങ്ങാൻ കുടുംബശ്രീയും കെഎസ്എഫ്ഇയും ചേർന്ന് ലാപ്‌ടോപ്പ് മൈക്രോ ചിട്ടി തുടങ്ങുന്നു. പഠനാവശ്യത്തിനുള്ള 15,000 രൂപയിൽത്താഴെ വിലയുള്ള ലാപ്‌ടോപ്പാണ് കിട്ടുക. സ്വന്തമായി ലാപ്‌ടോപ്പ് ആഗ്രഹിക്കുന്ന കുട്ടികളുടെ രക്ഷിതാക്കൾക്ക് ചിട്ടിയിൽ ചേരാം.
...