31.9 C
Kottayam
Sunday, October 27, 2024

CATEGORY

Kerala

കാമുകന്റെ വിവാഹം നിശ്ചയിച്ചതറിഞ്ഞ കാമുകി യുവാവിന്റെ മുന്നിലെത്തി പെട്രോള്‍ തലയിലൊഴിച്ചു,തീപ്പെട്ടികത്തും മുമ്പ് ബോധക്ഷയം,ലോക്ക്ഡൗണ്‍ തകര്‍ത്തെറിഞ്ഞ കൊച്ചിയിലെ പ്രേമകഥയുടെ ക്ലൈമാക്‌സ് ഇങ്ങനെ

കൊച്ചി:വീട്ടുകാരും നാട്ടുകാരുമറിയാതെ രഹസ്യവാസം.കല്യാണം കഴിയ്ക്കുന്നത് ഔട്ട് ഓഫ് ഫാഷനെന്ന് ആവര്‍ത്തിച്ച കാമുകന്‍ ഒടുവില്‍ മറ്റൊരു യുവതിയെ വിവാഹം ചെയ്യാന്‍ ഒരുങ്ങിയാല്‍ എന്തുചെയ്യാന്‍.കാമുകനും മുന്നില്‍ പെട്രോള്‍ ഒഴിച്ച് ആത്മഹത്യയല്ലാതെ മാര്‍ഗ്ഗമില്ല.എന്നാല്‍ കഥാനായിക പെട്രോള്‍ ശരീരത്തില്‍...

ഷംന കാസിം ബാക്ക് മെയില്‍ കേസ്; അന്വേഷണം സിനിമാ മേഖലയിലേക്കും? മറ്റൊരു നടിയെയും മോഡലിനെയും ഇതേ പ്രതികള്‍ ബ്ലാക്ക് മെയില്‍ ചെയ്തു

കൊച്ചി: നടി ഷംന കാസിമിനെ ബ്ലാക്ക് മെയില്‍ ചെയ്ത് പണം തട്ടാന്‍ ശ്രമിച്ച കേസില്‍ അന്വേഷണം സിനിമാ മേഖലയിലേക്കും. കേസില്‍ സിനിമാ മേഖലയില്‍ ഉള്ളവരുടെ പങ്ക് അന്വേഷിക്കുമെന്ന് കൊച്ചി പോലീസ് കമ്മീഷണര്‍ പൂങ്കുഴലി...

കൊവിഡ് വ്യാപനം; തൃശൂര്‍ നഗരം ഭാഗികമായി അടച്ചു

തൃശൂര്‍: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കൂടുല്‍ കണ്ടൈന്മെന്റ് സോണുകള്‍ പ്രഖ്യാപിച്ചതോടെ തൃശൂര്‍ നഗരം ഭാഗികമായി അടച്ചു. കോര്‍പറേഷനിലെ തേക്കിന്‍കാട് ഡിവിഷന്‍ ഉള്‍പ്പെടെ ഇന്നലെ ജില്ലാ കളക്ടര്‍ കണ്ടൈന്മെന്റ് സോണ് ആയി പ്രഖ്യാപിച്ചിരുന്നു. പ്രദേശത്ത്...

ഒന്നും അറിയാത്ത പോലെ ഷൂട്ടിംഗ് സൈറ്റുകളില്‍ വെച്ച് തട്ടുകയും മുട്ടുകയും ചെയ്യും, ചിലര്‍ മോശം മെസേജ് അയക്കാറുണ്ട്; വെളിപ്പെടുത്തലുമായി പത്മപ്രിയ

മെഗാസ്റ്റാര്‍ മമ്മൂട്ടിക്കൊപ്പം 'കാഴ്ച്ച' എന്ന ചിത്രത്തിലൂടെ എത്തി മലയാള സിനിമയില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച താരമാണ് പത്മപ്രിയ. തുടര്‍ന്ന് നിരവധി ബോള്‍ഡ് കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ദക്ഷിണേന്ത്യന്‍ ഭാഷകളിലമായി 48 ഓളം ചിത്രങ്ങളില്‍ പത്മപ്രിയ...

കോട്ടയത്ത് കൊവിഡ് രോഗലക്ഷണങ്ങളുമായി ആശുപത്രിയില്‍ എത്തിയ ഇതരസംസ്ഥാനക്കാരനെ വഴിയില്‍ ഇറക്കിവിട്ടു

കോട്ടയം: കൊവിഡ് രോഗലക്ഷണങ്ങളുമായി കോട്ടയം ജില്ലാ ആശുപത്രിയിലെത്തിയ ഇതര സംസ്ഥാനക്കാരനെ സാമ്പിള്‍ ശേഖരിച്ച ശേഷം റോഡരികില്‍ ഇറക്കിവിട്ടു. തെരുവോരത്ത് പ്ലാസ്റ്റിക് ഷീറ്റ് മറച്ച് കെട്ടി താമസിച്ച ഇയാളെ നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് നിരീക്ഷണ...

സംസ്ഥാനത്ത് ഏതു നിമിഷവും കൊവിഡ് സമൂഹവ്യാപനം ഉണ്ടായേക്കാം; മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ഏത് നിമിഷവും കൊവിഡ് സമൂഹവ്യാപനം ഉണ്ടായേക്കാമെന്ന് മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി കെ.കെ. ഷൈലജ. പ്രവാസികള്‍ക്ക് ഇന്ന് മുതല്‍ ദ്രുതപരിശോധന നടത്തും. ഉറവിടം കണ്ടെത്താനാകാത്ത കേസുകള്‍ സംസ്ഥാനത്ത് കൂടുകയാണെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. തിരുവനന്തപുരത്ത്...

രഹ്ന ഫാത്തിമയുടെ വീട്ടില്‍ പോലീസ് റെയ്ഡ്; പെയിന്റിംഗ് ബ്രഷ്, ചായങ്ങള്‍, ലാപ്‌ടോപ്പ് തുടങ്ങിയവ പോലീസ് കസ്റ്റഡിയിലെടുത്തു

കൊച്ചി: നഗ്നശരീരത്തില്‍ മക്കളെക്കൊണ്ട് ചിത്രം വരപ്പിക്കുകയും അത് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ രഹ്ന ഫാത്തിമയുടെ വീട്ടില്‍ പോലീസ് റെയ്ഡ്. ബാലാവകാശ കമ്മീഷന്‍ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് നടപടി. വീട്ടില്‍ രഹ്ന സ്ഥലത്തില്ലാത്തതിനാല്‍ അറസ്റ്റ്...

പ്രതിയ്ക്ക് കൊവിഡ് സംശയം; പെരുമ്പാവൂര്‍ പോലീസ് സ്‌റ്റേഷന്‍ അടച്ചു, ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാര്‍ നിരീക്ഷണത്തില്‍

പെരുമ്പാവൂര്‍: കസ്റ്റഡിയിലെടുത്ത പ്രതിക്ക് കൊവിഡ് രോഗിയുമായി സമ്പര്‍ക്കമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നു പെരുമ്പാവൂര്‍ പോലീസ് സ്റ്റേഷന്‍ അടച്ചു. വെങ്ങോല ഉണ്ണി വധക്കേസിലെ മുഖ്യപ്രതി ഉള്‍പ്പെടെ രണ്ടുപേരെ ബുധനാഴ്ച വൈകുന്നേരം കസ്റ്റഡിയിലെടുത്തിരുന്നു. ഇവരിലൊരാള്‍ കൊവിഡ് രോഗിയുമായി...

കൊല്ലത്ത് പ്രവാസിയെ ക്വാറന്റൈന്‍ കേന്ദ്രത്തില്‍ നിന്ന് പുറത്താക്കിയതായി പരാതി

കൊല്ലം: അഞ്ചലില്‍ പ്രവാസിയെ ക്വാറന്റൈന്‍ കേന്ദ്രത്തില്‍ നിന്ന് പുറത്താക്കിയതായി പരാതി. നിരീക്ഷണത്തില്‍ തുടരണമെങ്കില്‍ പണം നല്‍കണമെന്നാവശ്യപ്പെട്ടതായാണ് പരാതി ഉയരുന്നത്. എന്നാല്‍ ഇയാള്‍ക്ക് ഗൃഹ നിരീക്ഷണത്തിന് സൗകര്യമുണ്ടെന്നും അതിനായി സ്വയം പുറത്തിറങ്ങുകയായിരുന്നുവെന്നുമാണ് ആരോഗ്യ വകുപ്പിന്റെ...

ഷംനാ കാസിമിന് പൂര്‍ണപിന്തുണയുമായി ‘അമ്മ’; പ്രതികള്‍ക്കെതിരെ വേറെയും കേസുകള്‍

കൊച്ചി: നടി ഷംനാ കാസിമിനെ ബ്ലാക്ക്മെയില്‍ ചെയ്ത് പണം തട്ടാന്‍ ശ്രമിച്ച സംഭവത്തില്‍ താരത്തിന് പൂര്‍ണപിന്തുണയുമായി സിനിമ താരങ്ങളുടെ സംഘടനയായ അമ്മ. അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു ഷംനാ കാസിമിനെയും അച്ഛനെയും...

Latest news