30.9 C
Kottayam
Sunday, October 27, 2024

CATEGORY

Kerala

‘നെഞ്ചോട് ചേര്‍ത്ത്’ അമ്മയുടെ ജീവനായി അവള്‍ നെഞ്ചുരുകി കരഞ്ഞു; കാരുണ്യവര്‍ഷമായി എത്തിയത് 89 ലക്ഷം രൂപ

കണ്ണൂര്‍: അമ്മയുടെ ജീവന്‍ രക്ഷിക്കാനുള്ള ശസ്ത്രക്രിയ നടത്താനാന്‍ സഹായം തേടി പൊട്ടിക്കരഞ്ഞ മകളെ മലയാളികള്‍ കൈവിട്ടില്ല. തളിപ്പറമ്പ് കാക്കത്തോട് ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന വര്‍ഷയാണ് അമ്മ രാധയുടെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്താനായി സഹായം...

കൊവിഡ് നിരീക്ഷണത്തിലിരിയ്‌ക്കെ കുഴഞ്ഞുവീണുമരിച്ച കോട്ടയത്തെ യുവാവിന്റെ കൊവിഡ് പരിശോധനാഫലം പുറത്ത്

കോട്ടയം വിദേശത്തുനിന്നും നാട്ടിലെത്തി കഴുഞ്ഞുവീണു മരിച്ച യുവാവിന് കൊവിഡില്ലെന്ന് സ്ഥിരീകരണം.കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിയ്‌ക്കെയാണ് കുറുമുള്ളൂര്‍ സ്വദേശി മഞ്ജുനാഥ്(39) മരിച്ചത്.ഇന്ന് രാവിലെയാണ് സാമ്പിള്‍ പരിശോധനാഫലം ലഭിച്ചത്. കഴിഞ്ഞ 21 നാണ് മഞ്ജുനാഥ് ദുബായില്‍...

ഷംനാ കാസിമിനെ ബ്ലാക്ക് മെയില്‍ ചെയ്ത സംഘത്തിനെതിരെ പരാതിയുമായി കൂടുതല്‍ പേര്‍; ഇന്നലെ പരാതിയുമായി എത്തിയത് എട്ടു പെണ്‍കുട്ടികള്‍

കൊച്ചി: നടി ഷംനാ കാസിമിനെ ബ്ലാക്ക്മെയില്‍ ചെയ്ത് പണം തട്ടാന്‍ ശ്രമിച്ച സംഘത്തിനെതിരെ പരാതിയുമായി കൂടുതല്‍ പേര്‍ രംഗത്ത്. ഇന്നലെ എട്ട് പെണ്‍കുട്ടികള്‍ പരാതിയുമായി കൊച്ചി സിറ്റി പോലീസ് കമ്മീഷണറെ സമീപിച്ചു. പ്രതികള്‍ക്ക്...

സുരേഷ് ഗോപിക്ക് ഇന്ന് 61–ാം ജന്മദിനം

ന്യൂഡല്‍ഹി:നടനും രാജ്യസഭാ എം.പിയുമായ സുരേഷ് ഗോപിയ്ക്ക് ഇന്ന് 61ാം പിറന്നാള്‍.താരത്തിന്റെ 250-ാം സിനിമയുടെ ഫസ്റ്റ് ലുക്ക് ചിത്രം പുറത്തു വിട്ടു കൊണ്ടാണ് അണിയറ പ്രവര്‍ത്തകര്‍ ജന്മദിനം ആഘോഷം കൊഴുപ്പിച്ചിരിയ്ക്കുന്നത്. പ്രശസ്ത നിര്‍മ്മാതാവ് ടോമിച്ചന്‍ മുളകുപാടം...

സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധിപ്പിക്കാന്‍ ശിപാര്‍ശ

തിരുവനന്തപുരം: കൊവിഡിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ബസ് നിരക്ക് വര്‍ധിപ്പിക്കാന്‍ ശിപാര്‍ശ. മിനിമം നിരക്ക് പത്തോ പന്ത്രണ്ടോ രൂപയാക്കാനാണ് ശിപാര്‍ശ. ജസ്റ്റീസ് രാമചന്ദ്രന്‍ കമ്മീഷന്‍ ഇതുസംബന്ധിച്ച ഇടക്കാല റിപ്പോര്‍ട്ട് സര്‍ക്കാരിന് നല്‍കി. മിനിമം ചാര്‍ജ് എട്ട്...

രാജ്യത്ത് കൊവിഡ് മരണനിരക്ക് ഏറ്റവും കുറവ് കേരളത്തില്‍,ജൂണില്‍ മാത്രം സൗജന്യ ചികിത്സ നല്‍കിയത് 30599 പേര്‍ക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് 10ലക്ഷം പേരില്‍ 109 പേര്‍ക്ക് മാത്രമാണ് കോവിഡ് ബാധയുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്ത് മരണ നിരക്ക് 0.6 ശതമാനമാണെങ്കില്‍ രാജ്യത്തത് 3.1 ശതമാനമാണ്. 22മരണങ്ങളില്‍ 20ഉം മറ്റ് ഗുരുതര...

ജൂണ്‍ 26 – ലഹരി വിരുദ്ധ ദിനം:ജീവിതമാകട്ടെ നമ്മുടെ ലഹരി

കൊച്ചി:സമൂഹത്തിനെ നാശത്തിലേയ്ക്ക് നയിക്കുന്ന ലഹരി മരുന്നിന്റെ വിപണനത്തിനെതിരെ ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന ആഹ്വാനവുമായി 1987-ലാണ് ഐക്യരാഷ്ട്രസഭ ജൂണ്‍ 26 അന്താരാഷ്ട്ര ലഹരി വിരുദ്ധദിനമായി പ്രഖ്യാപിച്ചത്. യുവതലമുറയാണ് ഇന്ന് ഏറ്റവും കൂടുതല്‍ ലഹരി പദാര്‍ത്ഥങ്ങള്‍ക്കും...

കോട്ടയത്ത് കൊവിഡ് നിരീക്ഷണത്തിലായിരുന്ന യുവാവ് കുഴഞ്ഞുവീണു മരിച്ചു,മെഡിക്കല്‍ കോളേജില്‍ ചികിത്സ വൈകിയതായി ബന്ധുക്കളുടെ പരാതി

കോട്ടയം: ഗള്‍ഫില്‍ നിന്നുമെത്തി നാട്ടില്‍ കൊവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന യുവാവ് കുഴഞ്ഞുവീണു മരിച്ചു.കുറുമുള്ളൂര്‍ കല്ലമ്പാറ മനോജ്ഭവനില്‍ മഞ്ജുനാഥ്(39)ആണ് മരിച്ചത്.ഇദ്ദേഹത്തിന്റെ ആരോഗ്യനില മോശമായതിനേത്തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും കൃത്യമായ ചികിത്സ നല്‍കിയില്ലെന്നാണ്...

വെന്റിലേറ്ററിന് സര്‍ക്കാര്‍ നിരക്ക് 2000 രൂപ,സ്വകാര്യആശുപത്രികള്‍ക്ക് വേണ്ടത് 11000 രൂപ.കൊവിഡ് കാലത്തും കഴുത്തറക്കാന്‍ തയ്യാറെടുത്ത് സ്വകാര്യ അശുപത്രികള്‍

തിരുവനന്തപുരം:കൊവിഡ് ചികിത്സയില്‍ സ്വകാര്യ ആശുപത്രികളെക്കൂടി ഉള്‍പ്പെടുത്താനുള്ള സര്‍ക്കാര്‍ നീക്കത്തിന് തിരിച്ചടി. ആശുപത്രികളില്‍ കോവിഡ് ചികിത്സയ്ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച പാക്കേജ് നിരസിച്ച് സ്വകാര്യ ആശുപത്രികള്‍ രംഗത്തെത്തി.പുതിയ പാക്കേജുമായാണ് മാനേജ്മെന്റുകള്‍ രംഗത്തെത്തിയിരിക്കുന്നത്. ജനറല്‍ വാര്‍ഡ്-750 രൂപ,...

സംസ്ഥാനത്തെ അഭിനന്ദിച്ച് കേന്ദ്രവും,കേ​ര​ള​ത്തി​ന്‍റെ കോ​വി​ഡ് പ്ര​തി​രോ​ധ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ൾ മാതൃകാപരം

തിരുവനന്തപുരം:രാജ്യമെമ്പാടും കോമഡി ബാധിതരുടെ എണ്ണം കുത്തനെ ഉയരുമ്പോൾ സംസ്ഥാനത്തിന്റെ കോ​വി​ഡ് പ്ര​തി​രോ​ധ​പ്ര​വ​ര്‍​ത്ത​ന​ങ്ങളെ പ്ര​ശം​സി​ച്ച്‌ കേ​ന്ദ്ര സർക്കാർ.പ്ര​വാ​സി​ക​ളു​ടെ മ​ട​ക്കം, കോ​വി​ഡ് പ്ര​തി​രോ​ധം എ​ന്നി​വ​യി​ല​ട​ക്കം സംസ്ഥാനം നടത്തുന്ന ഇടപെടലുകളാണ് കേ​ന്ദ്രം പ്രശംസിച്ചത്.  കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി...

Latest news