23.5 C
Kottayam
Saturday, October 26, 2024

CATEGORY

Kerala

റോഡ് റോളര്‍ ഓടിക്കുന്നതിനിടെ അപസ്മാരം; ദേഹത്ത് കൂടി പിന്‍ചക്രങ്ങള്‍ കയറി യുവാവിന് ദാരുണാന്ത്യം

ഇടുക്കി: റോഡ് റോളര്‍ ഓടിക്കുന്നതിനിടെ അപസ്മാരം വന്ന് താഴെ വീണ യുവാവിന് പിന്‍ചക്രം ദേഹത്ത് കൂടി കയറി ദാരുണാന്ത്യം. ദേവികുളം ഇരച്ചില്‍പ്പാറ സ്വദേശി മണിക്കുട്ടന്‍ (29) ആണ് മരിച്ചത്. താഴെ വീണ മണിക്കുട്ടന്റെ...

ഇത്തവണത്തെ എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റുകളില്‍ ക്യൂആര്‍ കോഡും

തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റുകള്‍ ക്യൂആര്‍ കോഡുകള്‍ ഉള്‍പ്പെടുത്തിയവ ആയിരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ്. തൊഴില്‍ ദാതാക്കള്‍ക്കും മറ്റ് വിദ്യാഭ്യാസ സ്ഥാപന മേധാവികള്‍ക്കും പാസ്പോര്‍ട്ട് ഓഫീസ് അധികാരികള്‍ക്കും സര്‍ട്ടിഫിക്കറ്റിലെ ക്യൂആര്‍...

എറണാകുളത്ത് ചികിത്സയിലുള്ള മൂന്ന് കൊവിഡ് രോഗികളുടെ ആരോഗ്യനില അതീവഗുരുതരം

കൊച്ചി: എറണാകുളം ജില്ലയില്‍ ചികിത്സയിലുള്ള മൂന്ന് കൊവിഡ് രോഗികളുടെ ആരോഗ്യനില അതീവഗുരുതരമെന്ന് റിപ്പോര്‍ട്ട്. കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മൂന്ന് കൊവിഡ് രോഗികളാണ് ന്യുമോണിയ ബാധിച്ച് ഗുരുതരാവസ്ഥയില്‍ തുടരുന്നത്. കൃത്രിമ...

തല്‍ക്കാലം ഒരു മുന്നണിയിലേക്കുമില്ല; ഉചിതമായ സമയത്ത് തീരുമാനമെടുക്കുമെന്ന് ജോസ് കെ മാണി

കോട്ടയം: തല്‍ക്കാലം ഒരുമുന്നണിയിലേക്കും ഇല്ലെന്നും ഉചിതമായ സമയത്ത് ഉചിതമായ തീരുമാനമെടുക്കുമെന്നും ജോസ് കെ മാണി. പാര്‍ട്ടി സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തല്‍ക്കാലം ഒരു മുന്നണിയിലേക്കും ഇല്ല. കര്‍ഷക...

എസ്.എസ്.എല്‍.സിക്ക് റിക്കാര്‍ഡ് വിജയം; 98.82 ശതമാനം പേര്‍ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടി

തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷയ്ക്ക് ഇത്തവണ റിക്കാര്‍ഡ് വിജയം. 98.82 ശതമാനം വിദ്യാര്‍ഥികള്‍ ഉന്നതവിദ്യാഭ്യാസത്തിന് യോഗ്യത നേടി. പരീക്ഷ എഴുതിയ 422092 വിദ്യാര്‍ഥികളില്‍ 4,17,101 കുട്ടികളാണ് ഇത്തവണ വിജയിച്ചത്. മോഡറേഷന്‍ നല്‍കിയിരുന്നില്ല. 41906 വിദ്യാര്‍ഥികള്‍ക്കും...

രഹ്ന ഫാത്തിമയ്ക്ക് ഇരുട്ടടി, കൊച്ചിയിലെ ക്വാര്‍ട്ടേഴ്സ് ഒഴിയാന്‍ ബി എസ് എന് എല്‍ നിർദ്ദേശം

കൊച്ചി: വിവാദ ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമയോട് കൊച്ചിയിലെ ക്വാര്‍ട്ടേഴ്സ് ഒഴിയാന്‍ ബി എസ് എന് എല്‍ നിർദ്ദേശം നൽകി. മുപ്പത് ദിവസത്തിനകം ക്വാർട്ടേഴ്സിൽനിന്ന് ഒഴിയണം എന്നാണ് നിർദ്ദേശം. കുട്ടികൾക്കു മുൻപിൽ നഗ്നതാപ്രദർശനം...

കേരളത്തില്‍ സമൂഹവ്യാപനത്തിന്റെ സൂചന; ഐ.എം.എ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് സമൂഹ വ്യാപനത്തിന്റെ സൂചനകളുണ്ടെന്ന് ഐഎംഎ. ആരോഗ്യപ്രവര്‍ത്തകര്‍ക്കെല്ലാം കൊവിഡ് പരിശോധന നടത്തണമെന്നും ഐഎംഎ ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട് സംഘടന മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. സംസ്ഥാനത്ത് ഇന്നലെ 121 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്....

സംഗീത സംവിധായകന്‍ സിദ്ധാര്‍ഥ് വിജയന്‍ അന്തരിച്ചു

കൊച്ചി: സംഗീത സംവിധായകന്‍ സിദ്ധാര്‍ഥ് വിജയന്‍ (65) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചൊവ്വാഴ്ച രാവിലെയായിരുന്നു മരണം. ഒരാഴ്ചയായി ആസ്റ്റര്‍ മെഡിസിറ്റിയില്‍ ചികിത്സയിലായിരുന്നു. സസ്‌കാരം വൈകുന്നേരം നാലിന് മുരുക്കുംപാടം ശ്മശാനത്തില്‍ നടക്കും. വൈപ്പിന്‍ നെടുങ്ങാട്...

ധാരണ നടപ്പാക്കിയാല്‍ ജോസ് കെ മാണിക്ക് മടങ്ങിവരാമെന്ന് ഉമ്മന്‍ ചാണ്ടി

കോട്ടയം: കേരള കോണ്‍ഗ്രസ് ജോസ് വിഭാഗം ധാരണ നടപ്പിലാക്കിയാല്‍ യുഡിഎഫിലേക്ക് മടങ്ങിവരാന്‍ കഴിയുമെന്ന് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടി. യുഡിഎഫിന്റെ വിശ്വാസ്യത ചോദ്യം ചെയ്യുന്ന ഘട്ടമെത്തിയപ്പോഴാണ് ആഗ്രഹിക്കാത്ത തീരുമാനം എടുക്കേണ്ടിവന്നതെന്നും...

എസ്.എസ്.എല്‍.സി പരീക്ഷാഫല പ്രഖ്യാപനം ഇന്ന്

തിരുവനന്തപുരം: സംസ്ഥാനത്തെ എസ്.എസ്.എല്‍.സി പരീക്ഷഫലം ചൊവ്വാഴ്ച ഉച്ച രണ്ടുമണിക്ക് പ്രഖ്യാപിക്കും. വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് പി.ആര്‍ ചേംബറില്‍ വെച്ചാണ് ഫലം പ്രഖ്യാപിക്കുക. ടി.എച്ച്.എസ്.എല്‍.സി, ടി.എച്ച്.എസ്.എല്‍.സി (ഹിയറിങ് ഇംപേര്‍ഡ്), എസ്.എസ്.എല്‍.സി (ഹിയറിങ് ഇംപേര്‍ഡ്),...

Latest news