23.5 C
Kottayam
Friday, October 25, 2024

CATEGORY

Kerala

സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയവുയി യു.ഡി.എഫ്

തിരുവനന്തപുരം: സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയവും സ്പീക്കര്‍ക്കെതിരെ പ്രമേയവും പാസാക്കാനൊരുങ്ങി യുഡിഎഫ്. തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. കേസിലെ പ്രതികളുമായി സ്പീക്കര്‍ക്ക് ബന്ധമുണ്ടെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് പ്രമേയം പാസാക്കാന്‍...

ഇടുക്കിയില്‍ എട്ടുവയസുകാരിക്ക് പീഡനം; അയല്‍വാസിയായ യുവാവ് ഒളിവില്‍

തൊടുപുഴ: ഇടുക്കി രാജാക്കാട് അയല്‍വാസിയായ യുവാവ് ബാലികയെ പ്രലോഭിപ്പിച്ച് വീട്ടിലെത്തിച്ച് പീഡിപ്പിച്ചു. പിടിയിലാകുമെന്ന് കണ്ടതോടെ നാടുവിട്ട പ്രതിക്കായി പോലീസ് തെരച്ചില്‍ ആരംഭിച്ചു. ശാരീരിക അസ്വസ്ഥത കാട്ടിയ പെണ്‍കുട്ടിയോട് അമ്മ വിവരം തിരക്കിയപ്പോഴാണ് പീഡനവിവരം...

ബാലഭാസ്‌കറിന്റെ മരണത്തിനിടയാക്കിയ അപകട സ്ഥലത്ത് സരിത്തിനെ കണ്ടിരിന്നു; നിര്‍ണായക വെളിപ്പെടുത്തലുമായി കലാഭവന്‍ സോബി

കൊച്ചി: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തിനിടയാക്കിയ അപകടം നടന്ന സ്ഥലത്ത് സ്വര്‍ണക്കടത്ത് കേസിലെ പ്രതി സരിത്തിനെ കണ്ടിരുന്നുവെന്ന വെളിപ്പെടുത്തലുമായി കലാഭവന്‍ സോബി. ബാലഭാസ്‌കറിന്റെ മരണവുമായി സ്വര്‍ണക്കടത്തിന് ബന്ധമുണ്ടെന്ന് മുന്‍പേ കലാഭവന്‍ സോബി ആരോപിച്ചിരുന്നു. ഇത്...

എറണാകുളത്ത് സമ്പര്‍ക്കത്തിലൂടെ രോഗം വര്‍ധിക്കുന്നു; അതീവ ജാഗ്രത

കൊച്ചി: എറണാകുളം ജില്ലയില്‍ സമ്പര്‍ക്കബാധയിലൂടെ കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നു. ഇന്നലെ രോഗം സ്ഥിരീകരിച്ച 50 പേരില്‍ 41 പേര്‍ക്കും രോഗം സ്ഥിരീകരിച്ചത് പ്രാദേശിക സമ്പര്‍ക്കം മൂലമാണ്. ജില്ലയിലെ സമ്പര്‍ക്ക ബാധിത പ്രദേശങ്ങളായ...

കേരളത്തില്‍ കൊവിഡ് ബാധിക്കുന്നവരില്‍ നാലില്‍ മൂന്നു ശതമാനം പുരുഷന്മാര്‍; കൂടുതല്‍ പേര്‍ക്കും രോഗലക്ഷണം തെണ്ടവേദന

തിരുവനന്തപുരം: കേരളത്തില്‍ കൊവിഡ് ബാധിക്കുന്നവരില്‍ നാലില്‍ മൂന്നു ശതമാനവും പുരുഷന്മാരെന്ന് റിപ്പോര്‍ട്ട്. ആരോഗ്യ വകുപ്പ് തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. രോഗബാധിതരില്‍ 73.4% പേര്‍ പുരുഷന്മാരും 26.6% സ്ത്രീകളുമാണ്. കൂടുതല്‍ പേര്‍ക്കും രോഗലക്ഷണം തൊണ്ടവേദനയെന്നും...

പത്മനാഭസ്വാമി ക്ഷേത്ര ഭരണാവകാശം; രാജകുടുംബത്തിന്റെ അവകാശം സുപ്രീം കോടതി ശരിവെച്ചു

ന്യൂഡല്‍ഹി: ശ്രീപത്മനാഭസ്വാമി ക്ഷേത്ര ഭരണം സംബന്ധിച്ച അവകാശം ജില്ലാ ജഡ്ജി അദ്ധ്യക്ഷനായ താല്‍ക്കാലിക സമിതിക്ക്. ഭരണ പരമായ കാര്യങ്ങളില്‍ രാജകുടുംബത്തിന്റെ അവകാശം സുപ്രീംകോടതി ശരിവെച്ചു. തിരുവിതാംകൂര്‍ രാജകുടുംബം നല്‍കിയ ഹര്‍ജിയില്‍ ജസ്റ്റിസുമാരായ യു.യു....

കഞ്ചാവ് കേസ് പ്രതിക്ക് കൊവിഡ്; എസ്.ഐ ഉള്‍പ്പെടെ 15 പോലീസുകാര്‍ ക്വാറന്റൈനില്‍

കൊച്ചി: കഞ്ചാവ് കേസിലെ പ്രതിക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ചേരാനല്ലൂര്‍ പോലീസ് സ്റ്റേഷനിലെ എസ്.ഐ ഉള്‍പ്പെടെ 15 പോലീസുകാര്‍ ക്വാറന്റൈനില്‍. കഞ്ചാവുകേസുമായി ബന്ധപ്പെട്ട് ജൂലൈ ഒന്‍പതിന് അറസ്റ്റ് ചെയ്ത പ്രതിക്കാണ് നിരീക്ഷണത്തില്‍ കഴിയവെ കൊവിഡ്...

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം; കോട്ടയത്തെ ആദ്യത്തെ മരണം

കോട്ടയം: സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. കോട്ടയം പാറത്തോട് സ്വദേശി അബ്ദുള്‍ സലാം ആണ് മരിച്ചത്. 71 വയസായിരുന്നു. കൊവിഡ് ബാധിച്ച് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഓട്ടോറിക്ഷാ ഡ്രൈവറായിരുന്ന അബ്ദുള്‍...

കോട്ടയത്ത് ആദ്യ കൊവിഡ് മരണം,സംസ്ഥാനത്തെ ആകെ മരണം 32

കോട്ടയം: സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി.കോട്ടയം പാറത്തോട് സ്വദേശി അബ്ദുള്‍ സലാം ആണ് മരിച്ചത്.71 വയസായിരുന്നു.ഓട്ടോ ഡ്രൈവറായ അബ്ദുള്‍ സലാം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു.രോഗത്തിന്റെ ഉറവിടെ വ്യക്തമല്ല.പ്രമേഹവും...

കളമശേരിയില്‍ കണ്ടെയിന്‍മെന്റ് സോണ്‍; ലുലു മാള്‍ അടച്ചു

കൊച്ചി: കളമശേരി മുനിസിപ്പാലിറ്റി ഡിവിഷന്‍ നമ്പര്‍ 34 കണ്ടെയിന്‍മെന്റ് സോണ്‍ ആയി പ്രഖ്യാപിച്ച സാഹചര്യത്തില്‍ കൊച്ചിയിലെ ലുലു മാള്‍ താത്കാലികമായി അടച്ചു. വിവരം ലുലു മാള്‍ തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ സ്ഥിരീകരിച്ചു. അതേസമയം സംസ്ഥാനത്ത്...

Latest news