കോട്ടയത്ത് ആദ്യ കൊവിഡ് മരണം,സംസ്ഥാനത്തെ ആകെ മരണം 32

കോട്ടയം: സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി.കോട്ടയം പാറത്തോട് സ്വദേശി അബ്ദുള്‍ സലാം ആണ് മരിച്ചത്.71 വയസായിരുന്നു.ഓട്ടോ ഡ്രൈവറായ അബ്ദുള്‍ സലാം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു.രോഗത്തിന്റെ ഉറവിടെ വ്യക്തമല്ല.പ്രമേഹവും വൃക്കരോഗവും ഉണ്ടായിരുന്നതായി ആരോഗ്യവകുപ്പ് അറിയിച്ചു.ഇതോടെ സംസ്ഥാനത്തെ കൊവിഡ് മരണം 32 ആയി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News