26.9 C
Kottayam
Sunday, May 5, 2024

CATEGORY

Kerala

ലോക്ക് ഡൗണ്‍ ഇളവ്,സ്വര്‍ണ്ണക്കടകള്‍ തുറന്നുപ്രവര്‍ത്തിയ്ക്കും

കോഴിക്കോട്:നാലാം ഘട്ട ലോക്ക്ഡൗണ്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയതിനുസരിച്ച് (403/2020/17.05.2020പ്രകാരം) കണ്ടയ്ന്റ്മെന്റ് സോണ്‍ ഒഴികെയുള്ള കേരളത്തിലെ എല്ലാ സ്വര്‍ണ വ്യാപാരശാലകളും തുറന്നു പ്രവര്‍ത്തിക്കാവുന്നതാണെന്ന് സ്വര്‍ണ വ്യാപാരികളുടെ സംഘടനയായ കെ.ജി.എസ്.എം.എ സംസ്ഥാന കോര്‍ കമ്മിറ്റി...

പാലക്കാട് കൊവിഡ് ചികിത്സയില്‍ കഴിയുന്ന തൃശൂര്‍ സ്വദേശി വാളയാറില്‍ എത്തിയത് പാസില്ലാതെ

പാലക്കാട്: പാലക്കാട് കൊവിഡ് 19 ചികിത്സയില്‍ കഴിയുന്ന തൃശൂര്‍ സ്വദേശി വാളയാറില്‍ എത്തിയത് പാസില്ലാതെ. തൃശൂര്‍ മൂര്‍ക്കനിക്കര സ്വദേശിയായ ഇയാള്‍ ചെന്നൈയില്‍ നിന്ന് വാളയാറില്‍ എത്തിയത് ഈ മാസം 15നാണ്. ഇയാളും സുഹൃത്തും...

‘ഉംപുണ്‍’ അതിതീവ്ര ചുഴലിക്കാറ്റായി മാറി,സംസ്ഥാനത്തും കനത്തമഴ,പ്രളയ ഭീഷണിയില്‍ കേരളവും

ഡല്‍ഹി 'ഉംപുണ്‍' അതിതീവ്ര ചുഴലിക്കാറ്റായി മാറിയെന്ന് കേന്ദ്ര കാലാവസ്ഥാനിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഒഡിഷയിലെ പാരാദ്വീപിന് 870 കിലോമീറ്റര്‍ തെക്കും പശ്ചിമബംഗാളിന്റെ ദിഖയുടെ 1110 കിലോമീറ്റര്‍ തെക്ക് പടിഞ്ഞാറും ഭാഗത്തായാണ് ഇപ്പോള്‍ ചുഴലിക്കാറ്റുള്ളത്. ഇത് ബുധനാഴ്ചയോടെ...

കണ്ണൂര്‍ വിമാനത്താവളത്തിലെ ജീവനക്കാരന് കൊവിഡ്; മുപ്പതോളം പോരോട് ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദ്ദേശം

കണ്ണൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചു. പുതുച്ചേരി സ്വദേശിയായ ഇരുപത്തിയേഴുകാരനാണ് രോഗം സ്ഥിരീകരിച്ചത്. ബൈക്ക് അപകടത്തെ തുടര്‍ന്ന് പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുകയാണ് ഇയാള്‍. വിമാനത്താവളത്തിലെ ഗ്രൗണ്ട്...

നാലു ജില്ലകളില്‍ ഇന്ന് കനത്ത മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

തിരുവനന്തപുരം: സംസ്ഥാനത്തെ നാല് ജില്ലകളില്‍ ഇന്ന് കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ആലപ്പുഴ, എറണാകുളം, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ്...

ദുബായില്‍ നിന്ന് ഞായറാഴ്ച എത്തിയ രണ്ടു പേര്‍ക്ക് കൊവിഡ് ലക്ഷണങ്ങള്‍

കണ്ണൂര്‍: ദുബായില്‍ നിന്ന് ഞായറാഴ്ച കണ്ണൂരിലെത്തിയവരില്‍ രണ്ടു പേര്‍ക്ക് കൊവിഡ് ലക്ഷണങ്ങള്‍. കണ്ണൂര്‍, കാസര്‍ഗോഡ് സ്വദേശികള്‍ക്കാണ് രോഗലക്ഷണങ്ങള്‍ കണ്ടെത്തിയത്. ഇരുവരെയും അഞ്ചരക്കണ്ടി കൊവിഡ് ആശുപത്രിയിലേക്ക് മാറ്റി. ദുബായില്‍ നിന്നുള്ള രണ്ടാമത്തെ വിമാനമാണ് ഞായറാഴ്ച രാത്രി...

വിവാഹങ്ങള്‍ക്കും മരണാനന്തര ചടങ്ങുകള്‍ക്കും എത്ര പേര്‍ക്ക് പങ്കെടുക്കാം,കേന്ദ്രമാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്ത്

ന്യൂഡല്‍ഹി: നാലാം ഘട്ട ലോക്ക് ഡൗണില്‍ കല്യാണത്തിന് 50 പേര്‍ക്കും മരണാനന്തര ചടങ്ങുകള്‍ക്ക് 20 പേര്‍ക്കും ഒരുസമയം പങ്കെടുക്കാം എന്ന് കേന്ദ്ര നിര്‍ദ്ദേശം പുറത്ത്, എന്നാല്‍, അതാത് സംസ്ഥാനങ്ങളുടെയും കേന്ദ്ര ഭരണ പ്രദേശങ്ങളുടെയുംപരസ്പര...

കൊവിഡ് രോഗി കിടന്നുറങ്ങിയത് കടത്തിണ്ണയില്‍,ആരോഗ്യപ്രവര്‍ത്തകരെ ആശങ്കയിലാഴ്ത്തി യുവാവിന്റെ റൂട്ട് മാപ്പ്

വാളയാര്‍: ചെന്നൈയില്‍ നിന്ന് വന്ന കോവിഡ് രോഗി കിടന്നുറങ്ങിയത് കടത്തിണ്ണയില്‍. രണ്ട് ദിവസം മുന്‍പ് കേരളത്തില്‍ രോഗം സ്ഥിരീകരിച്ച യുവാവാണ് ആരോഗ്യ പ്രവര്‍ത്തകരെ ആശങ്കയിലാഴ്ത്തിയത്. കഴിഞ്ഞ ഏപ്രില്‍ 10 നാണ് ചെന്നൈയില്‍ നിന്നും...

ലോകം മുഴുവന്‍ എന്നെ ചവിട്ടി പുറത്താക്കാന്‍ നോക്കിയപ്പോള്‍ എന്റെ കൂടെ നിന്നത് കോണ്‍ഗ്രസ് ആണെന്ന് കൊറോണ,സൈബര്‍ ആക്രമണങ്ങള്‍ക്ക് പ്രതികരണവുമായി ഹനാന്‍

കൊച്ചി: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ വിമര്‍ശിച്ച് വീഡിയോ ചെയ്തതിന്റെ പശ്ചാത്തലത്തില്‍ നേരിടുന്ന സൈബര്‍ ആക്രമണങ്ങളില്‍ പ്രതികരണവുമായി ഹനാന്‍ ഹനാനി.''ലോകം മുഴുവന്‍ എന്നെ ചവിട്ടി പുറത്താകാന്‍ നോക്കിയപ്പോള്‍ എന്റെ കൂടെ നിന്നത് കോണ്‍ഗ്രസ്...

ഉംപുന്‍ ചുഴലിക്കാറ്റ് തീരത്തേക്ക്,10 ജില്ലകളില്‍ ജാഗ്രതാ നിര്‍ദ്ദേശം

തിരുവനന്തപുരം: ഉംപുന്‍ ചുഴലിക്കാറ്റ് തീരത്തേക്ക്. ഇതിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഇന്ന് വ്യാപകമായി മഴപെയ്യും. ഇടിയും മിന്നലും 70 കി.മീ. വേഗത്തില്‍ കാറ്റും ഉണ്ടാകും. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, പത്തനംതിട്ട, കോട്ടയം, ഇടുക്കി,...

Latest news