25.2 C
Kottayam
Sunday, May 19, 2024

CATEGORY

Kerala

മന്ത്രിസഭ അനുമതി നല്‍കി; സംസ്ഥാനത്ത് മദ്യവില്‍പ്പന വ്യാഴാഴ്ച മുതല്‍ പുനരാരംഭിക്കും

തിരുവനന്തപുരം: സംസ്ഥാനത്തു മദ്യവില്‍പ്പന വ്യാഴാഴ്ച മുതല്‍ പുനരാരംഭിക്കാന്‍ . മന്ത്രിസഭായോഗത്തിന്റെ അനുമതി. എക്‌സൈസ് മന്ത്രി ടി.പി. രാമകൃഷ്ണന്‍ വൈകിട്ട് മൂന്നരയ്ക്ക് മാധ്യമങ്ങളെ കണ്ട് വര്‍ച്വല്‍ ക്യൂ സംവിധാനം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാക്കും. മദ്യവില്‍പനയ്ക്കായി...

കൊച്ചിയിൽ പോലീസിന്റെ മിന്നല്‍ പരിശോധന: കുടുങ്ങിയത് നിരവധി പേർ

കൊച്ചി :കൊച്ചി നഗരത്തിലെ തിരക്കേറിയ ഇടങ്ങളില്‍ പൊലീസ് നടത്തിയ മിന്നല്‍ പരിശോധനയില്‍ ലോക് ഡൗണ്‍ ലംഘിച്ച് രാത്രി നിരത്തിലിറങ്ങിയ നിരവധി പേര്‍ കുടുങ്ങി. നൂറുകണക്കിനാളുകള്‍ക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തു. രാത്രി 7 മണിക്ക് കൊച്ചി...

ബുദ്ധി കുറവുള്ള ആ പെണ്‍കുട്ടിക്ക് ഇത്രയും കനത്ത സ്ത്രീധനം എന്തിനു കൊടുത്തു, അവള്‍ക്കു ഫിക്‌സിഡ് ഡിപ്പോസിറ്റ് ആയി ഇട്ടാല്‍ പോരായിരുന്നോ? ഉത്രയുടെ മരണത്തില്‍ പ്രതികരണവുമായി കലാ മോഹന്‍

മലയാളികളെ ഒന്നടങ്കം ഞെട്ടിച്ച ഉത്രയുടെ കൊലപാതകത്തില്‍ പ്രതികരണവുമായി സൈക്കോളജിസ്റ്റ് കല മോഹന്‍. ബുദ്ധികുറവുള്ള ആ പെണ്‍കുട്ടിക്ക് ഇത്രയും കനത്ത സ്ത്രീധനം എന്തിനു കൊടുത്തു, അവള്‍ക്കു ഫിക്‌സിഡ് ഡിപ്പോസിറ് ആയി ഇട്ടാല്‍ പോരായിരുന്നോ...

ആലപ്പുഴ ജില്ലാകളക്ടറെ കോട്ടയത്തേക്ക് മാറ്റി, ചീഫ് സെക്രട്ടറി മാറുന്നതിനാെപ്പം ഐഎഎസ് തലപ്പത്ത് കാര്യമായ അഴിച്ചു പണി

തിരുവനന്തപുരം:സംസ്ഥാനത്തിൻ്റെ പുതിയ ചീഫ് സെക്രട്ടറിയായി നിലവിലെ അഭ്യന്തര - വിജിലൻസ് സെക്രട്ടറി ബിശ്വാസ് മേത്തെയ നിയമിക്കാൻ ഇന്ന് ചേർന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. നിലവിലെ ചീഫ് സെക്രട്ടറി ടോം ജോസ് മെയ് 31-ന് വിരമിക്കുന്ന...

ഡോ.ബിശ്വാസ് മേത്ത കേരളത്തിന്റെ പുതിയ ചീഫ് സെക്രട്ടറി

തിരുവനന്തപുരം: ഡോ.ബിശ്വാസ് മേത്തയെ കേരളത്തിന്റെ പുതിയ ചീഫ് സെക്രട്ടറിയായി നിയമിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഈമാസം 31ന് ടോം ജോസ് വിരമിക്കുന്ന ഒഴിവിലേക്കാണ് നിയമനം. നിലവില്‍ ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറിയാണ് ഡോ. ബിശ്വാസ് മേത്ത.1986...

ഇടത് കൈയ്യില്‍ രണ്ട് തവണ കടിയേറ്റ പാട്, മരണം വിഷം നാഡീവ്യൂഹത്തിനെ ബാധിച്ച്; ഉത്രയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

കൊല്ലം: കൊല്ലം അഞ്ചല്‍ ഭര്‍ത്താവ് പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊലപ്പെടുത്തിയ ഉത്രയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. ഉത്രയുടെ മരണം പാമ്പുകടിയേറ്റു തന്നെയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇടത് കൈയ്യില്‍ രണ്ട് തവണ കടിയേറ്റ പാടുകളുണ്ട്....

സംസ്ഥാനത്ത് സമൂഹവ്യാപനത്തിന് സാധ്യത; വിദഗ്ധ സമിതി റിപ്പോര്‍ട്ട് പുറത്ത്

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് സമൂഹവ്യാപന സാധ്യതയെന്ന് സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധസമിതിയുടെ റിപ്പോര്‍ട്ട്. വിദഗ്ധ സമിതി ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്കു നേരിട്ടു കൈമാറി. മൂന്നു ഘട്ടങ്ങളിലായി ഉറവിടമറിയാത്ത മുപ്പതോളം രോഗബാധിതര്‍ സംസ്ഥാനത്തുണ്ടെന്നും സമൂഹവ്യാപന സാധ്യതയാണ്...

മുഖ്യ തെളിവ് ചത്ത മൂർഖൻ, ദൃക്സാക്ഷികളില്ല, ഉത്ര കൊലക്കേസ് തെളിയിക്കൽ പോലീസിന് വെല്ലുവിളി

കൊല്ലം: അഞ്ചൽ ഉത്ര കൊ​ല​ക്കേ​സി​ല്‍ തെ​ളി​വു​ശേ​ഖ​ര​ണ​ത്തി​ന് വെ​ല്ലു​വി​ളി​ക​ളേ​റെ. ദൃ​ക്സാ​ക്ഷി​ക​ളി​ല്ലാ​ത്ത കേ​സാ​യ​തി​നാ​ലും കേ​ട്ടു​കേ​ള്‍​വി​യി​ല്ലാ​ത്ത രീ​തി​യാ​യ​തി​നാ​ലും തെ​ളി​വു​ശേ​ഖ​ര​ണം കൂ​ടു​ത​ല്‍ ശാ​സ്ത്രീ​യ​മാ​ക്കു​ക​യാ​ണ് അ​ന്വേ​ഷ​ണ​സം​ഘം,, ഇ​തിന്റെ ഭാ​ഗ​മാ​യാ​ണ് പാ​മ്പിന്റെ പോ​സ്​​റ്റ്മോ​ര്‍​ട്ടം ഉ​ള്‍​പ്പെ​ടെ ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ന്ന​ത്. പാമ്പിനെ കൊ​ണ്ടു​വ​ന്ന കു​പ്പി തൊ​ട്ട​ടു​ത്ത...

കാലടിയിൽ സിനിമാ സെറ്റ് തകര്‍ത്ത സംഭവത്തിൽ നാല് പേര് കൂടി അറസ്റ്റിൽ, പ്രതികൾക്കെതിരെ കാപ്പ ചുമത്തി, ഞങ്ങളുടെ സിനിമ ഇനി നിങ്ങളോടു സംസാരിക്കുമെന് സംവിധായകൻ ബേസിൽ മുരളി

കൊച്ചി:കാലടി മണപ്പുറത്തു മിന്നൽ മുരളി സിനിമയുടെ സെറ്റ് തകർത്ത സംഭവത്തില്‍ പ്രതികരണവുമായി സംവിധായകൻ ബേസിൽ മുരളി, ഫേസ്ബുക്കിലാണ് ബേസിൽ തന്റെ പ്രതികരണം വ്യക്തമാക്കിയിരിയ്ക്കുന്നത്. ആക്രമണത്തിൽ പ്രതിഷേധിക്കാനും ശബ്ദമുയർത്താനും ജാതി മത രാഷ്ട്രീയ ഭേദമന്യേ ഞങ്ങളോടൊപ്പം...

വിദേശത്ത് നിന്നെത്തുന്നവര്‍ ഇനി മുതല്‍ ക്വാറന്റീന് പണം നല്‍കണമെന്ന് സംസ്ഥാന സർക്കാർ

തിരുവനന്തപുരം: വിദേശത്ത് നിന്ന് നാട്ടിലേക്ക് എത്തുന്ന പ്രവാസികള്‍ സര്‍ക്കാര്‍ ക്വാറന്റൈനില്‍ കഴിയാല്‍ ഇനി മുതല്‍ പണം നല്‍കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഏഴു ദിവസം സര്‍ക്കാര്‍ ക്വാറന്റൈന്‍ നിര്‍ബന്ധമാണ്. ഇതിന് ഇനി മുതല്‍...

Latest news