26.4 C
Kottayam
Friday, April 26, 2024

CATEGORY

Kerala

അടൂരില്‍ പതിമൂന്നുകാരിയായ മകളെ ശാരീരികമായി പീഡിപ്പിച്ച ബി.ജെ.പി നേതാവ് അറസ്റ്റില്‍

അടൂര്‍: അടൂര്‍ മണ്ണടിയില്‍ പതിമൂന്നുകാരിയായ മകളെ ശാരീരികമായി പീഡിപ്പിച്ച ബിജെപി നേതാവ് അറസ്റ്റില്‍. പെണ്‍കുട്ടിയുടെ മുത്തച്ഛനും മുത്തശ്ശിയും അടുത്ത വീട്ടില്‍ ടിവി കാണാന്‍ പോയ സമയത്താണ് ഇയാള്‍ കുട്ടിയെ അടിച്ച് അവശയാക്കിയത്. നിലവിളി...

ബസുകളില്‍ യാത്രാ കാര്‍ഡുകള്‍, സ്റ്റാന്‍ഡുകളില്‍ തെര്‍മല്‍ ക്യാമറകള്‍; ലോക്ക് ഡൗണിന് ശേഷം സംസ്ഥാനത്തെ പൊതുഗതാഗത രംഗത്ത് സമൂലമായ മാറ്റങ്ങള്‍

തിരുവനന്തപുരം: ലോക്ക് ഡൗണിനു ശേഷം സംസ്ഥാനത്തെ പൊതുഗതാഗത രംഗത്ത് സമൂലമായ മാറ്റങ്ങള്‍ക്കു സാധ്യതയെന്നു റിപ്പോര്‍ട്ട്. ബസുകളില്‍ ഉള്‍പ്പെടെ യാത്രാ കാര്‍ഡുകള്‍, തിരക്കില്ലാത്ത യാത്രകള്‍, സ്റ്റാന്‍ഡുകളില്‍ തെര്‍മല്‍ കാമറകള്‍ എന്നിങ്ങനെ വലിയ മാറ്റങ്ങളാണ് പൊതു...

കൊവിഡ് ബാധിച്ച് ഗള്‍ഫില്‍ രണ്ടു മലയാളികള്‍ കൂടി മരിച്ചു

ഷാര്‍ജ: കൊവിഡ്-19 ബാധിച്ച് ഗള്‍ഫില്‍ രണ്ടു മലയാളികള്‍ കൂടി മരിച്ചു. യുഎഇ, സൗദി അറേബ്യ എന്നിവിടങ്ങളിലാണ് മലയാളികള്‍ മരിച്ചത്. ഷാര്‍ജയില്‍ തൃശൂര്‍ മതിലകം സ്വദേശി അബ്ദുള്‍ റസാഖ് (49) ആണ് മരിച്ചത്. ഇതോടെ...

ലോക്ക് ഡൗണ്‍ ലംഘനം; വി.കെ ശ്രീകണ്ഠനും ഷാഫി പറമ്പിലിനുമെതിരെ പോലീസ് കേസെടുത്തു

പാലക്കാട്: ലോക്ക് ഡൗണ്‍ ലംഘിച്ചതിനെ തുടര്‍ന്ന് പാലക്കാട് എം.പി വികെ ശ്രീകണ്ഠനും ഷാഫി പറമ്പില്‍ എം.എല്‍.എയ്ക്കുമെതിരെ പോലീസ് കെസെടുത്തു. പാലക്കാട് നോര്‍ത്ത് പോലീസാണ് കേസെടുത്തിരിക്കുന്നത്. ജാമ്യം ലഭിക്കുന്ന വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കൊവിഡ് പ്രതിരോധ...

വന്ദേഭാരത് തുടരുന്നു, കൂടുതല്‍ പ്രവാസികള്‍ നാട്ടിലേക്ക്

കൊച്ചി : ബഹ്റൈനില്‍ നിന്നും പ്രവാസികളുമായി പുറപ്പെട്ട വിമാനം കേരളത്തിലെത്തി. 182 യാത്രക്കാരുമായി എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം നെടുമ്പാശേരി വിമാനത്താവളത്തില്‍ രാത്രി 11.30 മണിയോടെയാണ് പറന്നിറങ്ങിയത്. യാത്രക്കാരില്‍ 37 പേര്‍ തൃശൂര്‍...

വയനാട്ടില്‍ ഒരാള്‍ക്ക് കൂടി കുരങ്ങുപനി സ്ഥിരീകരിച്ചു; അതീവ ജാഗ്രത

കല്‍പറ്റ: വയനാട്ടില്‍ ഒരാള്‍ക്കു കൂടി കുരങ്ങുപനി സ്ഥിരീകരിച്ചു. ചികിത്സ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ തിരുനെല്ലി ബേഗൂര്‍ കോളനിയിലെ 32കാരനാണ് രോഗം സ്ഥിരീകരിച്ചത്. യുവാവിന്റെ പരിശോധനാഫലം വെള്ളിയാഴ്ചയാണ് കിട്ടിയത്. ഇതോടെ, ഈ വര്‍ഷം രോഗം...

അതിഥി തൊഴിലാളികള്‍ക്കും ഇനിമുതല്‍ കേരളത്തിലെ റേഷന്‍ കടകളില്‍ നിന്ന് റേഷന്‍ വാങ്ങാം

തിരുവനതപുരം: അതിഥി തൊഴിലാളികള്‍ക്ക് ഇനിമുതല്‍ കേരളത്തിലെ റേഷന്‍ കടകളില്‍ നിന്ന് റേഷന്‍ വാങ്ങാന്‍ സാധിക്കും. ഇന്ത്യയിലെ 17 സംസ്ഥാനങ്ങളില്‍ നിന്നുള്ള അതിഥി തൊഴിലാളികള്‍ക്കാണ് ഈ സൗകര്യം. ആന്ധ്രപ്രദേശ്, ബീഹാര്‍, ഗോവ, ഗുജറാത്ത്, ഹരിയാന,...

സംസ്ഥാനത്തെ കള്ളുഷാപ്പുകള്‍ ഉടന്‍ തുറക്കില്ല; കാരണമിതാണ്

തിരുവനന്തപുരം: സര്‍ക്കാര്‍ അനുമതി നല്‍കിയെങ്കിലും സംസ്ഥാനത്തെ കള്ള്ഷാപ്പുകള്‍ ഉടന്‍ തുറക്കില്ല. കള്ളിന്റെ ലഭ്യതക്കുറവും പാലക്കാട് നിന്ന് കള്ള് കൊണ്ടുവരുന്നതിന് അനുമതി ലഭിക്കാത്തതുമാണ് പ്രതിസന്ധിക്ക് കാരണം. ഭക്ഷണം പാഴ്സലായി മാത്രമേ നല്‍കാനാകൂ എന്നതിനാല്‍ ഫാമിലി...

കൊവിഡ് ബാധിച്ച് യു.എസില്‍ ആലപ്പുഴ സ്വദേശി മരിച്ചു; യു.എസില്‍ മരിച്ച മലയാളികളുടെ എണ്ണം 38 ആയി

ന്യൂയോര്‍ക്ക്: കൊവിഡ്-19 യു.എസില്‍ ഒരു മലയാളി കൂടി മരിച്ചു. ആലപ്പുഴ സ്വദേശി സുബിന്‍ വര്‍ഗീസ്(42) ആണ് മരിച്ചത്. ന്യൂയോര്‍ക്കില്‍ വച്ചാണ് മരണം. കേരളത്തിനു പുറത്തു കൊവിഡ് മൂലം മരിച്ച മലയാളികളുടെ എണ്ണം ഇതോടെ 108...

മുത്തങ്ങയില്‍ കടുത്ത നിയന്ത്രണം,താഴെ കാണുന്ന കാര്യങ്ങള്‍ കര്‍ശനമായി പാലിച്ചില്ലെങ്കില്‍ അതിര്‍ത്തിയില്‍ കുടുങ്ങും

വയനാട്: അന്യ സംസ്ഥാനങ്ങളില്‍ നിന്ന് വയനാട് മുത്തങ്ങ അതിര്‍ത്തിവഴി വരുന്നവര്‍ക്ക് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി സര്‍ക്കാര്‍. അനുമതിരേഖയില്ലാതെ ആരെയും ഒരു കാരണവശാലും കടത്തിവിടില്ലെന്നും, പാസുമായി വരുന്നവര്‍ക്ക് സ്വന്തം വാഹനമില്ലെങ്കില്‍ ചെക്‌പോസ്റ്റിന് സമീപം ടാക്‌സി കാറുകള്‍...

Latest news