31.1 C
Kottayam
Saturday, May 4, 2024

CATEGORY

Kerala

കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങി വരുന്നു

മലപ്പുറം: മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറിയും എം.പിയുമായ പി.കെ കുഞ്ഞാലിക്കുട്ടി ഇടവേളയ്ക്ക് ശേഷം സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങിയെത്തുന്നു. ഇ.അഹമ്മദിന്റെ മരണശേഷം ദേശീയ രാഷ്ട്രീയത്തില്‍ ലീഗിന്റെ മുഖമായിരുന്ന അദ്ദേഹം സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങിവരികയാണെന്ന് പാര്‍ട്ടി...

‘ആത്മാര്‍ത്ഥതയോടെ ജോലി ചെയ്യുന്ന പാവം മനുഷ്യരുടെ വലിയൊരു കൂട്ടത്തിന് ചീത്ത പേരുണ്ടാവാന്‍ ഈ ജാതി ഒരെണ്ണം മതി’; കുറിപ്പ് വൈറല്‍

ആറന്‍മുളയില്‍ കൊവിഡ് രോഗിയെ ആംബുലന്‍സ് ഡ്രൈവര്‍ പീഡിപ്പിച്ച സംഭവത്തില്‍ പ്രതികരണവുമായി ഡോ. ഷിംന അസീസ് രംഗത്ത്. സ്ത്രീത്വത്തിനെതിരെ മാത്രമല്ല ആംബുലന്‍സ് ഡ്രൈവറോടുള്ള ഒന്നടങ്കമുള്ള വിശ്വാസത്തിനെതിരെ കൂടിയാണ് പ്രതിയുടെ പ്രവര്‍ത്തിയെന്ന് ഷിംന പറയുന്നു. കഴിഞ്ഞ...

‘ചെയ്തത് തെറ്റായിപ്പോയി, ക്ഷമിക്കണം, ആരോടും പറയരുത്’ ആംബുലന്‍സില്‍ കൊവിഡ് രോഗിയായ യുവതിയെ പീഡിപ്പിച്ച കേസില്‍ നിര്‍ണായക തെളിവായി പ്രതി മാപ്പ് ചോദിക്കുന്ന വീഡിയോ; പകര്‍ത്തിയത് പീഡനത്തിന് ഇരയായ യുവതി തന്നെ

പത്തനംതിട്ട: ആറന്മുളയില്‍ കൊവിഡ് രോഗിയായ യുവതിയെ ആംബുലന്‍സില്‍ ഡ്രൈവര്‍ പീഡിപ്പിച്ച സംഭവത്തില്‍ നിര്‍ണായക തെളിവ് ലഭിച്ചു. പീഡിപ്പിച്ച ശേഷം പ്രതി മാപ്പ് ചോദിക്കുന്ന ദൃശ്യങ്ങളാണ് ലഭിച്ചത്. പെണ്‍കുട്ടി തന്നെ റെക്കോര്‍ഡ് ചെയ്ത ദൃശ്യങ്ങളാണ്...

കരിപ്പൂരില്‍ സിനിമയെ വെല്ലുന്ന രംഗങ്ങള്‍! സ്വര്‍ണ്ണക്കടത്ത് സംഘത്തെ പിന്തുടര്‍ന്ന ഡി.ആര്‍.ഐ ഉദ്യോഗസ്ഥരുടെ വാഹനം ഇടിച്ച് തെറിപ്പിച്ചു

മലപ്പുറം: കരിപ്പൂറില്‍ ഡി.ആര്‍.ഐ ഉദ്യോഗസ്ഥര്‍ക്ക് നേരെ സ്വര്‍ണ്ണക്കടത്ത് സംഘത്തിന്റെ വധശ്രമം. കരിപ്പൂര്‍ വിമാനത്താവളത്തിന് സമീപമാണ് സംഭവം. സംഭവത്തില്‍ രണ്ട് ഉദ്യോഗസ്ഥര്‍ക്ക് പരുക്കേറ്റു. ഇന്ന് രാവിലെ ഒന്‍പത് മണിയോടെയാണ് സംഭവം നടന്നത്. സ്വര്‍ണം കടത്തുന്നുവെന്ന...

പതിനേഴുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; മൂന്നു പേര്‍ അറസ്റ്റില്‍, ഒരു വര്‍ഷമായി നിരന്തരം പീഡിപ്പിച്ചിരുന്നതായി പെണ്‍കുട്ടിയുടെ മൊഴി

പത്തനാപുരം: പതിനേഴ് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. ചക്കുവരയ്ക്കല്‍ ചാരുംകുഴി വിഷ്ണുഭവനില്‍ രതീഷ് മോന്‍(30) ചാരുംകുഴി സുജിത് ഭവനില്‍ സജി കുമാരന്‍(42) ചാരുംകുഴിയില്‍ വാടകയ്ക്ക് താമസിക്കുന്ന മൈലം...

കൊവിഡ് രോഗിയെ പീഡിപ്പിച്ച ആംബുലന്‍സ് ഡ്രൈവര്‍ കൊലക്കേസ് പ്രതി

പത്തനംതിട്ട: കൊവിഡ് ബാധിതയായ യുവതിയെ ആംബുലന്‍സില്‍വച്ച് പീഡിപ്പിച്ച സംഭവത്തില്‍ അറസ്റ്റിലായ ഡ്രൈവര്‍ നൗഫല്‍ കൊലക്കേസ് കേസ് പ്രതി. 2018 ല്‍ ഇയാള്‍ക്കെതിരെ 308 പ്രകാരം കേസ് എടുത്തിരുന്നു. ഇതിന് ശേഷമാണ് ഇയാള്‍ ആംബുലന്‍സ്...

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി

കാസര്‍കോട്: സംസ്ഥാനത്ത് ഒരാള്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. കാസര്‍ഗോഡ് ഉപ്പള സ്വദേശി മൊയ്തീനാണ് മരിച്ചത്. 65 വയസായിരുന്നു.രാവിലെ ഏഴ് മണിയോടെയാണ് അന്ത്യം. കണ്ണൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു മൊയ്തീന്‍. പ്രമേഹവും വൃക്ക...

ഇ- സിം തട്ടിപ്പ് വ്യാപകമാകുന്നു; മുന്നറിയിപ്പുമായി കേരളാ പോലീസ്

തിരുവനന്തപുരം: രാജ്യത്ത് ഇ സിം വഴി തട്ടിപ്പ് നടക്കുന്നതായി മുന്നറിയിപ്പുമായി കേരളാ പോലീസ്. അടുത്തിടെ ഇത്തരത്തില്‍ ഹൈദരാബാദ് സ്വദേശികളായ നാലുപേര്‍ക്ക് 21 ലക്ഷം രൂപ നഷ്ടമായതായും പോലീസ് വ്യക്തമാക്കുന്നു. ഉപഭോക്താവിന്റെ അറിവില്ലായ്മ മുതലെടുത്താണ്...

അറബിക്കടലില്‍ ന്യൂനമര്‍ദം; കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: അറബിക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടതിനെ തുടര്‍ന്ന് സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന മുന്നറിയിപ്പുമായി കാലാവസ്ഥാ കേന്ദ്രം. ചൊവ്വാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശമുണ്ട്. എറണാകുളം, ഇടുക്കി,...

ആറ്റിങ്ങലില്‍ വന്‍ കഞ്ചാവ് വേട്ട; 500 കിലോ കഞ്ചാവുമായി രണ്ടു പേര്‍ പിടിയില്‍

തിരുവനന്തപുരം: ആറ്റിങ്ങലില്‍ വന്‍ കഞ്ച് വേട്ട. കണ്ടെയ്‌നറില്‍ കടത്താന്‍ ശ്രമിച്ച 500 കിലോ കഞ്ചാവുമായി രണ്ട് പേരെ എക്‌സൈസ് പിടികൂടി. പഞ്ചാബ് സ്വദേശിയെയും ജാര്‍ഖണ്ഡ് സ്വദേശിയുമാണ് പിടിയിലായത്. ആന്ധ്രാ പ്രദേശില്‍ നിന്നാണ് കഞ്ചാവ്...

Latest news