31.1 C
Kottayam
Saturday, May 18, 2024

CATEGORY

Kerala

ജലീലിന്റെ ചോദ്യം ചെയ്യല്‍ ഉച്ചയ്ക്ക് ശേഷവും തുടരും

കൊച്ചി: മന്ത്രി കെ.ടി ജലീലിന്റെ ചോദ്യം ചെയ്യല്‍ ഉച്ചയ്ക്ക് ശേഷവും തുടരും. ജലീലിന്റെ ചോദ്യം ചെയ്യല്‍ തുടരുകയാണ്. രാവിലെ ആറ് മണിയോടെ എന്‍ഐഎ ഓഫീസില്‍ ഹാജരായ ജലീലിനെ എട്ട് മണിയോടെയാണ് ചോദ്യം ചെയ്ത്...

അമ്മ ഡയാലിസിസ് പേഷ്യന്റ്, ആരും വീട് തരുന്നില്ല, തല ചായ്ക്കാനിടമില്ലാതെ പൊട്ടിക്കരഞ്ഞ് രഹ്ന ഫാത്തിമ പെരുവഴിലേക്ക്…..

കൊച്ചി:പുതിയ വീട് ലഭിക്കുന്നതിനായി ഫേസ്ബുക്കിലൂടെ അഭ്യര്‍ത്ഥനയുമായി ആക്ടിവിസ്റ്റും മുന്‍ ബി.എസ്.എന്‍.എല്‍ ജീവനക്കാരിയുമായ രഹ്ന ഫാത്തിമ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അഭ്യർത്ഥനയുമായി എത്തിയത്. എറണാകുളം നഗരപ്രദേശത്തുള്ള ഒരു വീടാണ് തനിക്ക് ആവശ്യമെന്നും ഇവര്‍ പറയുന്നു. തന്റെ...

ജലീലിന്റെ ചോദ്യം ചെയ്യല്‍ ആറു മണിക്കൂര്‍ പിന്നിട്ടു; രാജിക്കായി മുറവിളി

കൊച്ചി: നയതന്ത്ര ചാനല്‍ വഴിയുള്ള കള്ളക്കടത്തുമായി ബന്ധപ്പെട്ട് ദേശീയ അനേഷണ ഏജന്‍സി മന്ത്രി കെ.ടി ജലീലിനെ ചോദ്യം ചെയ്യുന്നത് അഞ്ചു മണിക്കൂര്‍ പിന്നിട്ടു. അതേസമയം എന്‍ഫോഴ്സ്മെന്റ് ഡയറകക്ടറേറ്റിനു പിന്നാലെ എന്‍ഐഎയും ചോദ്യം ചെയ്തതോടെ...

പോലീസ് ജീപ്പിന്റെ ചില്ല് ഇടിച്ച് തകര്‍ത്തു, പോലീസിനോട് കയര്‍ത്ത് യൂത്തുകോണ്‍ഗ്രസ് പ്രവര്‍ത്തകന്‍; എന്‍.ഐ.എ. ഓഫീസിന് മുന്നില്‍ വ്യാപക പ്രതിഷേധം

കൊച്ചി: മന്ത്രി കെ.ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പോലീസ് ജീപ്പിന്റെ ചില്ല് ഇടിച്ചു തകര്‍ത്തു. എന്‍.ഐ.എ ഓഫീസിന് മുന്നില്‍ പ്രതിഷേധിച്ച പ്രവര്‍ത്തകനെ കസ്റ്റഡിയില്‍ എടുത്ത് വാഹനത്തില്‍ കയറ്റിയപ്പോഴാണ്...

കേസെടുത്താലും ജലീല്‍ മന്ത്രിസ്ഥാനം രാജിവയ്ക്കേണ്ട ആവശ്യമില്ലെന്ന് സി.പി.എം

തിരുവനന്തപുരം: കേസെടുത്താലും കെ.ടി ജലീല്‍ മന്ത്രിസ്ഥാനം രാജിവയ്ക്കേണ്ട ആവശ്യമില്ലെന്ന് വ്യക്തമാക്കി സി.പി.എം. ജലീല്‍ രാജിവയ്ക്കേണ്ട കാര്യമില്ലെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ മാധ്യമങ്ങളോട് പറഞ്ഞു. അത് സി.പി.എമ്മിന്റെ നിലപാടാണ്....

ജലീല്‍ അധികാരത്തില്‍ തുടരുന്നത് ജനാധിപത്യത്തോടുള്ള വെല്ലുവിളി: ചെന്നിത്തല

തിരുവനന്തപുരം: മന്ത്രിയെ എന്‍ ഐ എ ചോദ്യം ചെയ്യുന്നത് അസാധാരണ സംഭവമാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഏത് അന്വേഷണത്തെയും നേരിടാന്‍ തയ്യാറെന്നു പറഞ്ഞ മുഖ്യമന്ത്രി ഇപ്പോള്‍ എന്‍ഐഎയെ തളളിപ്പറയാനാണോ ശ്രമിക്കുന്നതെന്നും വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം...

‘സാഹിബിന് തലയിലിടാന്‍ തോര്‍ത്തുമുണ്ട് വാങ്ങാന്‍ എന്റെ വക 25’; ജലീലിനെ പരിഹസിച്ച് വി.ടി ബല്‍റാം

മന്ത്രി കെ.ടി ജലീലിനെ ചോദ്യം ചെയ്യുന്നതിനായി എന്‍.ഐ.എ വിളിച്ചു വരുത്തിയതിന് പിന്നാലെ പരിഹാസവുമായി വി.ടി ബല്‍റാം എം.എല്‍.എ. സ്ഥിരമായി ഓരോ ഓഫീസുകളില്‍ വിശദീകരണം നല്‍കാന്‍ പോകേണ്ടി വരുന്ന ജലീലിന് തോര്‍ത്ത് മുണ്ട് വാങ്ങാന്‍...

കെ.ടി ജലീലിനായി തയ്യാറാക്കിയത് രണ്ട് സെറ്റ് ചോദ്യാവലി; ചോദ്യങ്ങള്‍ തയ്യാറാക്കിയിരിക്കുന്നത് ഡിജിറ്റല്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍

കൊച്ചി: മന്ത്രി കെ.ടി ജലീലിനായി തയ്യാറാക്കിയത് രണ്ട് സെറ്റ് ചോദ്യാവലിയെന്ന് വിവരം. എന്‍.ഐ.എ വൃത്തങ്ങളാണ് ഇക്കാര്യം അറിയിച്ചത്. ഇതില്‍ ഏത് സെറ്റ് ചോദ്യമാണ് ആദ്യം ചോദിക്കുന്നതെന്ന് വ്യക്തമല്ല. പ്രതികള്‍ നശിപ്പിച്ച മുഴുവന്‍ തെളിവുകളും എന്‍ഐഎ...

കുപ്രചരണങ്ങളില്‍ സത്യം തോല്‍ക്കില്ല; കാര്യങ്ങള്‍ ധരിപ്പിക്കുന്നതില്‍ സന്തോഷം മാത്രമെന്ന് മന്ത്രി കെ.ടി ജലീല്‍

കൊച്ചി: എന്‍.ഐ.എ ചോദ്യം ചെയ്യലുമായി ബന്ധപ്പെട്ട് പ്രതികരണവുമായി മന്ത്രി കെ ടി ജലീല്‍. കുപ്രചരണങ്ങളില്‍ സത്യം തോല്‍ക്കില്ലെന്ന് മന്ത്രി പറഞ്ഞു. കാര്യങ്ങള്‍ ധരിപ്പിക്കുന്നതില്‍ സന്തോഷം മാത്രമാണുള്ളതെന്നും മന്ത്രി പറഞ്ഞു. ചോദ്യം ചെയ്യുന്നതിന് തൊട്ടുമുന്‍പാണ്...

ഭാര്യയുടെ വീടിനു സമീപം യുവാവ് ദുരൂഹസാഹചര്യത്തില്‍ കാറിനുള്ളില്‍ മരിച്ച നിലയില്‍; ചെവിയിലും തലയിലും നെറ്റിയിലും ചോര

ആലപ്പുഴ: ഭാര്യയുടെ വീടിനു സമീപം യുവാവിനെ കാറിനുള്ളില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി.പാലക്കാട് പൊഴിക്കര കപ്പൂര്‍ അന്നിക്കര ആന്തൂരവളപ്പില്‍ വീട്ടില്‍ ഷംസാദിനെ(32)യാണ് ചൊവ്വാഴ്ച രാത്രി വണ്ടാനം കിഴക്ക് വെമ്പാലമുക്കിനു സമീപം മരിച്ച നിലയില്‍...

Latest news