നിയമനടപടികൾക്കൊടുവിൽ പ്രദർശനാനുമതി ലഭിച്ച വിവാദചിത്രം 'ദ കേരള സ്റ്റോറി 2 ഗോസ് ബിയോണ്ട്' സംസ്ഥാനത്ത് പ്രദർശിപ്പിക്കുന്നത് കേവലം 38 തിയേറ്ററുകളിൽ. ചിത്രം വിതരണത്തിനെത്തിച്ച എപി ഇന്റർനാഷണലിന്റെ കണക്കുകൾ പ്രകാരം തെക്കൻ കേരളത്തിൽ ഒൻപതു...
കൊച്ചി: ഭിന്നശേഷിക്കാരനായ യുവാവിനെ ഹണി ട്രാപ്പിൽപ്പെടുത്തി ക്രൂരമായി മർദിച്ച സംഭവത്തിൽ പ്രതികൾക്കെതിരേ കൂടുതൽ അന്വേഷണത്തിന് പോലീസ്. നോർത്ത് പറവൂർ കുത്തിയതോട് ചാലക്കക്കടവിൽ വീട്ടിൽ സഫീന (27), ഇരുമ്പനം മനയിൽ അമൽ (32), വൈറ്റില...
കോഴിക്കോട്: രാമനാട്ടുകര മോഡേൺ ബസാറിൽ വാഹനപകടത്തിൽ നാല് പേർക്ക് ദാരുണാന്ത്യം. ലോറിയും കാറും കൂട്ടിയിടിച്ചായിരുന്നു അപകടം. ഫാറൂഖ് കോളേജ് സ്വദേശികളായ അജീഷ്, വിമൽ, ശ്യാംലാൽ എന്നിവരും രാമനാട്ടുകര സ്വദേശി ദിനിലുമാണ് മരിച്ചത്.
പുലർച്ചെ 3.30 ഓടെയായിരുന്നു...
തിരുവനന്തപുരം: നഗരൂരിൽ ഡിവൈഎഫ്‌ഐ പ്രവർത്തകർ പോലീസിനെ തടഞ്ഞു. കോൺഗ്രസ് ഫ്‌ളക്‌സ് ബോർഡുകൾ തകർത്ത സംഭവത്തിൽ ഡിവൈഎഫ്‌ഐ പ്രവർത്തകർക്ക് നോട്ടീസ് നൽകാനെത്തിയതായിരുന്നു പോലീസ് സംഘം. ഇതിൽ പ്രകോപിതരായാണ് ഇവർ പോലീസിനെ തടഞ്ഞത്. എസ്‌ഐ അടക്കമുള്ളവരെ തടഞ്ഞുനിർത്തിയതിന്...
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപ് അടക്കമുള്ള പ്രതികളെ വെറുതെ വിട്ടതിനെതിരെ സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകി. ദിലീപിനെ വെറുതെ വിടാൻ തെളിവുകളെ വിചാരണക്കോടതി വളച്ചൊടിച്ചെന്നും നീതിപൂർവ്വമായിരുന്നില്ല വിചാരണയെന്നും അപ്പീലിൽ പറയുന്നു. പൾസർ...
ന്യൂഡൽഹി: ഡൽഹി മദ്യനയക്കേസിൽ കുറ്റവിമുക്തനായതിനുപിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബിജെപിയെയും വെല്ലുവിളിച്ച് ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. ഡൽഹിയിൽ തിരഞ്ഞെടുപ്പ് നടത്താൻ ആവശ്യപ്പെട്ട കെജ്‌രിവാൾ ബിജെപി 10 സീറ്റിൽ കൂടുതൽ നേടിയാൽ താൻ...
കോട്ടയം: പുതുപ്പള്ളിയില്‍ ഇന്ന് ഒന്നൊന്നര 'ആക്ഷന്‍ പാക്ക്ഡ്' സമരം പ്ലാന്‍ ചെയ്താണ് ബിജെപി എത്തിയത്. എന്നാല്‍, മണ്ഡലത്തില്‍ വികസന മുരടിപ്പ് ആരോപിച്ച് ബിജെപി നടത്തിയ എംഎല്‍എ ഓഫിസ് മാര്‍ച്ചില്‍ സംഭവിച്ചത് അപ്രതീക്ഷിത രംഗങ്ങളും...
തിരുവനന്തപുരം: ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന് മന്നം സമാധിയിൽ സന്ദർശനാനുമതി നിഷേധിച്ച് എൻഎസ്എസ്. തിരഞ്ഞെടുപ്പ് അടുത്തുനിൽക്കേ സന്ദർശനം ശരിയല്ലെന്നാണ് എൻഎസ്എസ് നിലപാട്. സുരക്ഷാക്രമീകരണങ്ങളും ബുദ്ധിമുട്ടുണ്ടാക്കുമെന്നാണ് വിശദീകരണം. വിഷയത്തിൽ എൻഎസ്എസും ഉപരാഷ്ട്രപതിയുടെ ഓഫീസും ചർച്ചകൾ തുടരുകയാണ്.
ശനിയാഴ്ച...
ന്യൂഡൽഹി: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ഇടത് ജനാധിപത്യ മുന്നണിയെ (എൽഡിഎഫ്) മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ നയിക്കുമെന്ന് സിപിഎം ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഡൽഹിയിൽ ചേർന്ന നിർണ്ണായകമായ പൊളിറ്റ് ബ്യൂറോ (പിബി) യോഗത്തിന്...
വടകര: മന്ത്രിയുടെ ഗൺമാൻ മന്ത്രിയുടെ കഴുത്തിന് പിടിച്ചിട്ടുണ്ടെങ്കിൽ അതിന് കെഎസ്‌യുക്കാരന്റെ വീടിന് നേരെ ബോംബെറിയുകയല്ല വേണ്ടതെന്ന് വടകര എംപി ഷാഫി പറമ്പിൽ. ആരോഗ്യമന്ത്രിയെ അക്രമിച്ചുവെന്ന എല്ലാ വാദവും പൊളിഞ്ഞപ്പോൾ ഒരു ദൃശ്യവുമായി വന്നു....