24.3 C
Kottayam
Sunday, July 12, 2026

CATEGORY

Kerala

സംവിധായകൻ ചിദംബരത്തിനെതിരെ ലൈംഗികാതിക്രമ കേസ്, ഫ്ളാറ്റിൽ അതിക്രമിച്ചുകയറിയെന്ന് യുവതി

കൊച്ചി: മഞ്ഞുമ്മൽ ബോയ്സ് എന്ന ചിത്രത്തിന്റെ സംവിധായകൻ ചിദംബരത്തിനെതിരെ ലൈംഗികാതിക്രമ കേസ്. എറണാകുളം സൗത്ത് പോലീസാണ് യുവതിയുടെ പരാതിയിൽ കേസെടുത്തത്. 2022-ലാണ് കേസിനാസ്പദമായ സംഭവം. എളംകുളത്തെ ഫ്ളാറ്റിൽവെച്ചാണ് പരാതിക്ക് ഇടയാക്കിയ സംഭവം നടന്നത്. ഫ്ളാറ്റിൽ...

'വിശുദ്ധ റംസാനിലെ ധീര രക്തസാക്ഷിത്വം'; ആയത്തുള്ള അലി ഖമനേയിയെ അനുസ്മരിച്ച് മുനവ്വറലി ശിഹാബ് തങ്ങൾ

കോഴിക്കോട്: ഇസ്രയേൽ-യുഎസ് സംയുക്ത ആക്രമണത്തിൽ കൊല്ലപ്പെട്ട ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയെ അനുസ്മരിച്ച് മുസ്‌ലിം ലീഗ് ദേശീയ സെക്രട്ടറിയും യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റുമായ സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ....

‘ഞങ്ങൾ കല്ലുമാത്രം ഇട്ടുപോകുന്നവരല്ല,കല്ലിന് മേലെ കല്ല് വെക്കും’, സിദ്ധിഖിന് കെ. രാജന്‍റെ പരിഹാസം

കല്പറ്റ: മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്കായുള്ള വയനാട് മാതൃകാ ടൗൺ ഷിപ്പിന്റെ ആദ്യഘട്ട ഉദ്ഘാടന വേദിയിൽ എംഎൽഎയെ വേദിയിലിരുത്തി റവന്യു മന്ത്രിയുടെ പരിഹാസം. ഞങ്ങൾ കല്ലുമാത്രം ഇട്ടു പോകുന്നവർ അല്ല കല്ലിന് മേലെ കല്ല് വെക്കും...

കൊഞ്ചിച്ച് ലാളിച്ച് മടിയിലിരുത്തി പിണറായി, കൂടെ കൂടി മന്ത്രി രാജനും എല്ലാം ആസ്വദിച്ച് നൈസമോൾ, വയനാട് ടൗൺഷിപ്പിലെ മനോഹര നിമിഷങ്ങൾ

കൽപ്പറ്റ: വയനാട് ടൗൺഷിപ്പ് ഉദ്ഘാടനത്തിനെത്തിയ പിണറായി വിജയൻ വേദിയിൽ നൈസ മോളെ ചേർത്തുപിടിച്ചു. സിപിഎം ജില്ലാ സെക്രട്ടറി കെ. റഫീഖാണ് നൈസ മോളെ മുഖ്യമന്ത്രിയുടെ അടുത്തേക്ക് കൊണ്ടുവന്നത്. തുടർന്ന് നൈസ മോളോട് വിശേഷങ്ങൾ...

എ.എ റഹീം സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി;വി.ജോയ് വീണ്ടും മത്സരിക്കും

തിരുവനന്തപുരം: എ.എ. റഹീം എം.പിയെ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയാക്കാൻ സി.പി.എം. തീരുമാനിച്ചു. ഞായറാഴ്ച ചേർന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം. നിലവിലെ സെക്രട്ടറി വി. ജോയിയെ വർക്കലയിൽ മത്സരിപ്പിക്കാൻ വേണ്ടിയാണ് ഈ നേതൃമാറ്റം. നിലവിൽ...

അതിജീവനത്തിന്റെ പുത്തൻ അധ്യായം:’അടുത്ത മഴയ്ക്ക് മുന്‍പ് എല്ലാവര്‍ക്കും വീട്’ വയനാട് ടൗണ്‍ഷിപ്പ് നാടിന് സമര്‍പ്പിച്ച് മുഖ്യമന്ത്രി

കല്‍പ്പറ്റ: വയനാട് മുണ്ടക്കൈ, ചൂരൽമല ഉരുള്‍പൊട്ടൽ ദുരന്തബാധിതര്‍ പുതുജീവിതത്തിലേക്ക്. ദുരന്തബാധിതര്‍ക്കായുള്ള ടൗണ്‍ഷിപ്പിന്‍റെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു. ടൗണ്‍ഷിപ്പിൽ ആദ്യഘട്ടത്തിൽ നിര്‍മാണം പൂര്‍ത്തിയായ 178 വീടുകളുടെ താക്കോൽ ദുരന്തബാധിതര്‍ക്ക് കൈമാറും. അടുത്ത മഴയ്ക്ക്...

ജസ്റ്റിസ് ജെ ബി കോശി കമ്മിഷൻ റിപ്പോർട്ട് പ്രസിദ്ധീകരിച്ചു; സർക്കാർ തീരുമാനം സ്വാഗതം ചെയ്ത് സഭകൾ

തിരുവനന്തപുരം : ക്രിസ്ത്യൻ ജനവിഭാഗങ്ങൾ നേരിടുന്ന വിവിധ പ്രശ്നങ്ങൾ പഠിക്കാൻ സർക്കാർ നിയോഗിച്ച ജസ്റ്റിസ് ജെ ബി കോശി കമ്മിഷൻ റിപ്പോർട്ട് ഔദ്യോഗികമായി പ്രസിദ്ധീകരിച്ചു. കമ്മിഷൻ റിപ്പോർട്ടുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് വിളിച്ച വിവിധ...

‘ഇറാനിലെ ആക്രമണ ദൃശ്യങ്ങൾ പുറത്തുവിട്ട് ഇസ്രയേൽ; തകർത്തത് നൂറുകണക്കിന് സൈനിക ലക്ഷ്യങ്ങൾ

ടെൽഅവീവ്: ഇറാനിലെ ആക്രമണങ്ങളുടെ ആദ്യ ദൃശ്യങ്ങൾ പുറത്തുവിട്ട് ഇസ്രയേൽ. മിസൈൽ ലോഞ്ചറുകൾ ഉൾപ്പെടെയുള്ള സൈനിക ലക്ഷ്യങ്ങൾ തകർക്കുന്നതിന്റെ വീഡിയോ ഇസ്രയേലി വ്യോമസേന എക്സിൽ പോസ്റ്റ് ചെയ്തു. ഇറാനിലെ പടിഞ്ഞാറൻ ഭാഗത്തുള്ള നൂറുകണക്കിന് ലക്ഷ്യസ്ഥാനങ്ങൾ ആക്രമിച്ചതായി...

എയർ ഇന്ത്യയും ഇൻഡിഗോയും ഖത്തർ എയർവേസും ഗൾഫ് സർവീസ് നിർത്തി; യാത്രക്കാർ ശ്രദ്ധിക്കുക

ദുബായ്: യുഎസ് സൈനികതാവളങ്ങൾ ലക്ഷ്യമാക്കി ഇറാനും ആക്രമണം നടത്തിയതോടെ പശ്ചിമേഷ്യയിലേക്കുള്ള വിമാനസർവീസുകൾ നിർത്തി വിമാനകമ്പനികൾ. എയർ ഇന്ത്യയും ഇൻഡിഗോയും സർവീസുകൾ നിർത്തിവെച്ചതായി അറിയിച്ചു. ഖത്തർ എയർവേസ്, ടർക്കിഷ് എയർലൈനുകൾ സർവീസുകൾ നേരത്തേ നിർത്തിവെച്ചിരുന്നു....

അടൂരിലെ ഹോട്ടലിൽ കൂടിക്കാഴ്ച നടത്തി രാഹുൽ മാങ്കൂട്ടത്തിലും വി കെ ശ്രീകണ്ഠനും

പത്തനംതിട്ട: കോൺഗ്രസിൽ നിന്നും പുറത്താക്കിയ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയും പാലക്കാട് എംപി വി കെ ശ്രീകണ്ഠനും കൂടിക്കാഴ്ച നടത്തി. അടൂരിലെ സ്വകാര്യ ഹോട്ടലിലായിരുന്നു കൂടിക്കാഴ്ച നടത്തിയത്. പ്രതിപക്ഷനേതാവ് വിഡി സതീശൻ നയിക്കുന്ന പുതുയുഗ...

Latest news