24.3 C
Kottayam
Sunday, July 12, 2026

CATEGORY

Kerala

കെ.കെ. ശൈലജ പേരാവൂരിൽ; തളിപ്പറമ്പിൽ പി.കെ. ശ്യാമള – കണ്ണൂരിൽ സ്ഥാനാർത്ഥി പട്ടികയ്ക്ക് അന്തിമരൂപം

കണ്ണൂർ: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ സിപിഎം കേന്ദ്ര കമ്മിറ്റി അംഗം കെ.കെ. ശൈലജ പേരാവൂരിൽ സ്ഥാനാർത്ഥിയാകും. സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റിൽ ഇതുസംബന്ധിച്ച് അന്തിമധാരണയായി. തളിപ്പറമ്പിൽ പി.കെ. ശ്യാമളയെ മത്സരിപ്പിക്കാനും തീരുമാനമായി. ഇന്ന് നടന്ന...

യുവാവ് വീടിനുള്ളില്‍ മരിച്ച നിലയില്‍; മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കം: മരിച്ചയാൾ നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതി

കോഴിക്കോട്: തനിച്ച് താമസിച്ചുവരികയായിരുന്ന യുവാവിനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് കൊടുവള്ളി മാനിപുരം സ്വദേശി കളരാന്തിരി കോളിക്കെട്ടിക്കുന്നുമ്മല്‍ മഹേഷ് കുമാര്‍(47) ആണ് മരിച്ചത്. മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ട്. വീടിനുള്ളില്‍ നിന്ന്...

വീണാ ജോർജിനെ മത്സരിപ്പിക്കരുത്; ആവശ്യവുമായി ഭർത്താവ് പാർട്ടിയെ സമീപിച്ചു

പത്തനംതിട്ട: ആരോഗ്യമന്ത്രി വീണാ ജോർജിനെ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിപ്പിക്കരുതെന്ന ആവശ്യവുമായി ഭർത്താവ് ജോർജ് ജോസഫ് സി.പി.എമ്മിനെ സമീപിച്ചു. തിങ്കളാഴ്ച ചേർന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗം ഈ വിഷയം ചർച്ചചെയ്തു. യോഗത്തിൽ പങ്കെടുത്ത സംസ്ഥാന സെക്രട്ടേറിയറ്റംഗവും...

സംസ്ഥാനത്ത് പരീക്ഷാ ഒരുക്കങ്ങൾ പൂർത്തിയായി; യുദ്ധസാഹചര്യം കണക്കിലെടുത്ത് ഗൾഫിൽ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ മാറ്റിവെച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് 2026 മാർച്ചിൽ നടക്കാനിരിക്കുന്ന എസ്എസ്എൽസി, ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകൾക്കായുള്ള എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയായതായി പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം കണക്കിലെടുത്ത് ഗൾഫിലെ എസ്എസ്എൽസി പ്ലസ്ടു പരീക്ഷകൾ...

6 സിറ്റിങ് എംഎൽഎമാർക്ക് സീറ്റില്ല, ടേം വ്യവസ്ഥ കർശനമാക്കി സി.പി.ഐ, സാധ്യതാപട്ടികയിൽ ഇവർ

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ സിപിഐയുടെ സാധ്യതാ  സ്ഥാനാർഥി പട്ടിക പുറത്ത്. മൂന്ന് ടേം വ്യവസ്ഥ കർശനമാക്കിയ  പശ്ചാത്തലത്തിൽ ആറ് സിറ്റിങ് എംഎൽഎമാർക്ക് ഇക്കുറി സീറ്റില്ല. ഇ. ചന്ദ്രശേഖരൻ, ഇ.കെ. വിജയൻ, ചിറ്റയം ഗോപകുമാർ, ഇ.എസ്....

സൗദിയിലെ അരാംകോ എണ്ണശുദ്ധീകരണശാലയ്ക്ക് നേരേ ഡ്രോൺ ആക്രമണം; റാസ് തനുര റിഫൈനറി അടച്ചുപൂട്ടി

റിയാദ്: സൗദി അറേബ്യയിലെ എണ്ണശുദ്ധീകരണ ശാലയ്ക്ക് നേരേ ഡ്രോൺ ആക്രമണം. സൗദി അരാംകോയുടെ റാസ് തനുര റിഫൈനറിക്ക് നേരേയാണ് ഡ്രോൺ ആക്രമണമുണ്ടായത്. ആക്രമണത്തെത്തുടർന്ന് റാസ് തനുര റിഫൈനറി താത്കാലിക്കമായി അടച്ചുപൂട്ടി. സൗദിയിലെ പ്രധാന...

ഗൾഫിലെ എസ്‌എസ്‌എൽസി, പ്ളസ്‌ടു പരീക്ഷകൾ മാറ്റി; കേരളത്തിൽ ഹയർസെക്കൻഡറി പരീക്ഷാഫലം മേയ് 22ന്

തിരുവനന്തപുരം: യുദ്ധം കൊടുമ്പിരികൊണ്ടിരിക്കുന്ന പശ്ചാത്തലത്തിൽ ഗൾഫ് മേഖലയിലെ പരീക്ഷാനടത്തിപ്പ് പ്രതിസന്ധിയിലാണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. മാർച്ച് അഞ്ചിലെ എസ്എസ്‌എൽസി പരീക്ഷയും മാർച്ച് അഞ്ച്, ആറ്, ഏഴ് തീയതികളിലെ ഹയർസെക്കൻഡറി പരീക്ഷയും മാറ്റിവയ്ക്കാൻ...

ആറ്റുകാൽ പൊങ്കാല: കൊച്ചിയിൽ നിന്ന്കോട്ടയം വഴി സ്പെഷ്യൽ ട്രെയിൻ സർവീസ് ഒരുക്കി റെയിൽവേ

കൊച്ചി: പൊങ്കാല മഹോത്സവം പ്രമാണിച്ച് പോയിവരാൻ സൗകര്യം ഒരുക്കി റെയിൽവേ - നാളെ പുലർച്ചെ തിരുവനന്തപുരത്തേയ്ക്കും വൈകുന്നേരം എറണാകുളത്തേയ്ക്കും കോട്ടയം വഴി സ്പെഷ്യൽ സർവീസ്..പൂർണ്ണമായും ജനറൽ കോച്ചുകൾ ആയതിനാൽ വലിയ തിരക്കില്ലാതെ...

തൃശൂരില്‍ കാട്ടാനയുടെ ആക്രമണത്തില്‍ വനംവകുപ്പ് വാച്ചർ മരിച്ചു

തൃശ്ശൂര്‍: വാഴച്ചാല്‍ പുകലപ്പാറയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ വനം വകുപ്പ് വാച്ചര്‍ ദാരുണമായി മരിച്ചു. സുന്ദരന്‍ എന്ന 46 കാരനാണ് കൊല്ലപ്പെട്ടത്. പെരിങ്ങല്‍ കുത്ത് ഡാമിന് സമീപം വന വിഭവങ്ങള്‍ ശേഖരിക്കാന്‍ പോയപ്പോഴായിരുന്നു സുന്ദരന്‍...

പ്ലെയര്‍ ഓഫ് ദ് മാച്ച് പുരസ്‌ക്കാരം ഏറ്റുവാങ്ങി വികാരാധീനനായി സഞ്ജു; ചേട്ടന്റെ ചരിത്ര ഇന്നിംഗ്‌സില്‍ സോഷ്യല്‍ മീഡിയ കത്തിച്ചു മലയാളികള്‍; ആഘോഷങ്ങൾ നിലയ്ക്കുന്നില്ല

കൊല്‍ക്കത്ത: വീണ്ടുമൊരു ഡു ഓര്‍ ഡൈ മാച്ച്.. അതില്‍ രക്ഷനായി മലയാളികളുടെ പ്രിയപ്പെട്ടവന്‍ സഞ്ജു സാംസണ്‍. കരിയറിലെ ഏറ്റവും മികച്ച ഇന്നിംഗ്‌സ് പ്രകടനത്തോടെ ഇന്ത്യ ലോകകപ്പിന്റെ സെമി ഫൈനലിലേക്കും. മലയാളികള്‍ സന്തോഷം കൊണ്ട്...

Latest news