ഡൽഹി മദ്യനയക്കേസിൽ രാഷ്ട്രീയ ഇന്ത്യയെ പിടിച്ചുലച്ച വിധി വിചാരണ കോടതി പുറപ്പെടുവിച്ചു. മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ, മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ എന്നിവരുൾപ്പെടെ കേസിലെ മുഴുവൻ പ്രതികളെയും കോടതി കുറ്റവിമുക്തരാക്കി. പ്രതികൾക്കെതിരെ...
കണ്ണൂർ: ആറളം ഫാമിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് മരിച്ചു. പത്താം ബ്ലോക്കിലെ സോമന്റെ മകൻ അനീഷ് (40) ആണ് മരിച്ചത്. പുലർച്ചെ വീടിന് പുറത്തേക്കിറങ്ങിയതായിരുന്നു അനീഷ്. ഈ സമയത്ത് പുറത്ത് നിന്നിരുന്ന കാട്ടാന...
കണ്ണൂരിലുണ്ടായ കെ.എസ്.യു പ്രതിഷേധത്തിനിടെ പരിക്കേറ്റ ആരോഗ്യമന്ത്രി വീണ ജോർജ് പരിയാരം മെഡിക്കൽ കോളേജിലെ ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ടു. പുലർച്ചെ നാല് മണിയോടെയാണ് മന്ത്രിയെ ഡിസ്ചാർജ് ചെയ്തതെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന ഔദ്യോഗികമായ...
തിരുവനന്തപുരം: ജീവിതത്തിൽ ഇതുവരെയും എന്തെങ്കിലും തരത്തിലുള്ള തെറ്റ് ചെയ്തതായി ബോധ്യമില്ലെന്നും അതുകൊണ്ടാണ് രാഷ്ട്രീയവും വ്യക്തിപരവുമായ ആരോപണങ്ങളെ പുഞ്ചിരിയോടെ നേരിടാൻ കഴിയുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ലോക്കപ്പിൽ താൻ ഏറ്റിട്ടുള്ള മർദനങ്ങളുടെ ഫലമാണ് ഇന്ന്...
ചെന്നൈ:ഈ ലോകകപ്പിൽ 300 റൺസ് എന്ന വമ്പൻ ടോട്ടൽ ലക്ഷ്യമിട്ടാണ് ഇന്ത്യൻ ടീം ടൂർണമെന്റിന് എത്തിയത്. എന്നാൽ ആദ്യ മത്സരങ്ങളിൽ ടോപ് ഓർഡർ ബാറ്റർമാർ പരാജയപ്പെട്ടത് ടീമിന് വലിയ തിരിച്ചടിയായി മാറി. നമീബിയയ്ക്കെതിരെ...
തിരുവനന്തപുരം: തന്റെ കോളേജ് വിദ്യാഭ്യാസ കാലത്തുണ്ടായിരുന്ന ഒരു സുഹൃത്ത് മദ്യപാനി ആയി മാറിയതാണ് തനിക്ക് വലിയ പശ്ചാത്താപം ഉണ്ടാക്കിയ കാര്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അയാൾ വലിയ കാശുകാരനായിരുന്നു. അന്നത്തെ കാലത്ത് നൂറിന്റെ...
കൊച്ചി: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ എറണാകുളം ജില്ലയിലെ അഞ്ച് സിറ്റിങ് എംഎൽഎമാരെയും വീണ്ടും മത്സരിപ്പിക്കാൻ സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് തീരുമാനിച്ചു. വ്യാഴാഴ്ച ചേർന്ന നിർണായക യോഗത്തിലാണ് നിലവിലുള്ള ജനപ്രതിനിധികളെ തന്നെ കളത്തിലിറക്കി മണ്ഡലങ്ങൾ...
കണ്ണൂർ: ആരോഗ്യമന്ത്രി വീണ ജോർജിനെ കെഎസ്‌യു പ്രവർത്തകർ ആക്രമിക്കുന്ന ദൃശ്യങ്ങളെന്ന തരത്തിൽ സിപിഎം പ്രചരിപ്പിച്ച വീഡിയോയിൽ പ്രതികരണവുമായി കെഎസ്‌യു. മന്ത്രിയുടെ കഴുത്തിൽ കരിങ്കൊടി തട്ടുന്നു എന്ന തരത്തിലാണ് സിപിഎം ഹാൻഡിലുകൾ ദൃശ്യങ്ങൾ പ്രചരിപ്പിച്ചിരുന്നത്....
കണ്ണൂർ; ടേം വ്യവസ്ഥയിൽ മുഖ്യമന്ത്രി പിണറായി വിജയന് മാത്രം ഇളവ് നൽകിയാൽ മതിയെന്ന് സ്ഥാനാർഥി നിർണയം ചർച്ചചെയ്യാൻ ചേർന്ന കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റിൽ തീരുമാനം. ഇതോടെ രണ്ട് ടേം പൂർത്തിയാക്കിയ മുൻ മന്ത്രി...
കൊച്ചി: വിവാദമായ 'കേരളാ സ്റ്റോറി 2 ഗോസ് ബിയോണ്ടി'ന് സ്‌റ്റേ. രണ്ടാഴ്ചത്തേക്ക് റിലീസ് പാടില്ലെന്ന് കേരളാ ഹൈക്കോടതി ഉത്തരവിട്ടു. വെള്ളിയാഴ്ചയായിരുന്നു ചിത്രം റിലീസ് ചെയ്യേണ്ടിരുന്നത്.സെൻസർ ബോർഡ് വീണ്ടും സിനിമ കാണണമെന്ന് ഹൈക്കോടതി നിർദേശിച്ചു....