24.9 C
Kottayam
Saturday, July 11, 2026

CATEGORY

Kerala

ഐസിസി ടി-20 റാങ്കിംഗ്: സഞ്ജു സാംസൺ 25 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 40-ാം റാങ്കിൽ

മുംബൈ: ട്വന്റി-20 ലോകകപ്പിൽ വിൻഡീസിനെതിരേ നടത്തിയ തകർപ്പൻ പ്രകടനത്തിൽ റാങ്കിങ്ങിൽ കുതിച്ചുകയറി മലയാളി താരം സഞ്ജു സാംസൺ. അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ ടി-20 ബാറ്റിങ് റാങ്കിങ്ങിൽ 25 സ്ഥാനമാണ് സഞ്ജു മെച്ചപ്പെടുത്തിയത്. 40-ാം...

ജി. സുധാകരന്റെ അതൃപ്തി; പ്രതികരണവുമായി എം.എ. ബേബി, ആശങ്ക വേണ്ടെന്ന് പാർട്ടി

തിരുവനന്തപുരം: പാര്‍ട്ടി നേതൃത്വത്തിന്റെ അവഗണനയും പരിഹാസവും ചൂണ്ടിക്കാട്ടി പാര്‍ട്ടിയില്‍ തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്ന ജി.സുധാകരന്റെ നിലപാടില്‍ പ്രതികരണവുമായി സിപിഎം ജനറല്‍ സെക്രട്ടറി എം.എ.ബേബി. അദ്ദേഹത്തിന് പരിഭവം ഉണ്ടെന്ന് സമ്മതിച്ച ബേബി, ജി.സുധാകരനില്‍നിന്ന് സിപിഎമ്മിനോ ഇടതുപക്ഷത്തിനോ...

പരിഹസിച്ച് ചിരിച്ചതല്ല…..ചിരിച്ചത് മാധ്യമങ്ങളുടെ ചോദ്യം കേട്ടാണ്; അംഗത്വം പുതുക്കണമെന്ന് ഗോവിന്ദന്‍; പാര്‍ട്ടി സെക്രട്ടറിയുടെ നിര്‍ദ്ദേശത്തിന് വഴങ്ങാതെ ജി സുധാകരന്‍; അമ്പലപ്പുഴയില്‍ സ്വതന്ത്രനാകുമോ സുധാകരന്‍; കരുനീക്കങ്ങളുമായി കോണ്‍ഗ്രസും

ആലപ്പുഴ: സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ നേരിട്ട് വിളിച്ചിട്ടും വഴങ്ങാതെ മുന്‍ മന്ത്രി ജി. സുധാകരന്‍. തന്നെ പരിഹസിച്ചു ചിരിച്ചുവെന്ന സുധാകരന്റെ പരാതിയില്‍ ഗോവിന്ദന്‍ വിശദീകരണം നല്‍കിയെങ്കിലും അനുനയ നീക്കങ്ങള്‍ ഫലം...

പാക്കറ്റ് പൊട്ടിച്ച നിലയില്‍ പ്ലസ് വണ്‍ പരീക്ഷയുടെ ചോദ്യപേപ്പറുകള്‍; പിന്‍വലിക്കാന്‍ ഉത്തരവ്

തിരുവനന്തപുരം: പ്ലസ് വണ്‍ പരീക്ഷയുടെ ചോദ്യപേപ്പര്‍ പാക്കറ്റ് സ്‌കൂളുകളില്‍ പൊട്ടിച്ചനിലയില്‍. കാസര്‍കോട്, ഇടുക്കി ജില്ലകളിലെ രണ്ട് സ്‌കൂളുകളിലാണ് പാക്കറ്റ് പൊട്ടിയ നിലയില്‍ ചോദ്യപേപ്പര്‍ കണ്ടെത്തിയത്. മാര്‍ച്ച് 11ന് നടക്കേണ്ട ഒന്നാം വര്‍ഷ അറബിക്,...

തന്റെ വസ്ത്രങ്ങളോ ഭാവങ്ങളോ ഏതെങ്കിലും ഭക്തരെ വേദനപ്പിച്ചിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നു; ആറ്റുകാല്‍ പൊങ്കാല ദൃശ്യങ്ങളില്‍ കൈ കൂപ്പി കണ്ണ് നിറഞ്ഞ് മാപ്പ് പറഞ്ഞ്‌ അന്നാ രാജന്‍

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയുമായി ബന്ധപ്പെട്ട് തന്റെ പേരില്‍ സമൂഹമാധ്യമങ്ങളില്‍ ഉയര്‍ന്ന വിവാദങ്ങളില്‍ പ്രതികരിച്ച് നടി അന്ന രാജന്‍. ശുദ്ധമായ ഭക്തിയോടെയാണ് താന്‍ പൊങ്കാല അര്‍പ്പിക്കാന്‍ എത്തിയതെന്നും, തന്റെ വസ്ത്രധാരണമോ ഭാവങ്ങളോ ഏതെങ്കിലും ഭക്തരുടെ...

കൊല്ലം ക്ഷേത്രോത്സവത്തിനിടെ മർദനം; ചികിത്സയിലായിരുന്ന യുവാവ് മരിച്ചു,രണ്ടുപേർ അറസ്റ്റിൽ

കൊല്ലം: ക്ഷേത്രോത്സവത്തിനിടെ ക്രൂരമായി മർദനമേറ്റ യുവാവ് മരിച്ചു. പുത്തൂർ ഐവർകാല ഈസ്റ്റ് സോപാനം വീട്ടിൽ ജയസേനന്റെയും രജനിയുടെയും മകൻ ഹരികൃഷ്ണനാണ് (19) മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഹരികൃഷ്ണൻ നാലുദിവസമായി തിരുവനന്തപുരം മെഡിക്കൽ കോളേജ്‌...

അങ്കമാലി വാഹനാപകടം: ജസ്‌ലിയയെ ഇടിച്ചിട്ടത് മെഡിക്കൽ വിദ്യാർഥി; ഡ്രൈവർ ഒളിവിൽ, പ്രതിഷേധം ശക്തം

അങ്കമാലി: കോളേജ് വിദ്യാർഥിനിയായ ജസ്‌ലിയയെ ഇടിച്ചുതെറിപ്പിച്ച് നിർത്താതെപോയ കാറിൽ സഞ്ചരിച്ചിരുന്നത് രണ്ട് മെഡിക്കൽ വിദ്യാർഥികൾ. ചാലാക്ക മെഡിക്കൽ കോളേജിൽ എം.ബി.ബി.എസ്. പഠനം പൂർത്തിയാക്കി ഹൗസ് സർജൻസി ചെയ്യുന്ന കോട്ടയം അതിരമ്പുഴ സ്വദേശി സിറിയക്...

ഭർത്താവ് ഐസിയുവിൽ, ഭാര്യ ചിതയൊരുക്കി ജീവനൊടുക്കി, പിന്നാലെ ഭർത്താവും മരിച്ചു

തിരുവനന്തപുരം: ഭർത്താവിന്റെ രോഗാവസ്ഥയിൽ മനംനൊന്ത് ചിതയൊരുക്കി ജീവനൊടുക്കിയ ഭാര്യയ്ക്കുപിന്നാലെ ചികിത്സയിലായിരുന്ന ഭർത്താവും മരിച്ചു. നെയ്യാറ്റിൻകര-പൂവാർ റോഡ് തിരുമംഗലം അരുൺ കോട്ടേജിൽ കെ.എസ്.ആർ.ടി.സി. റിട്ട. എ.ടി.ഒ. സി.കെ. ക്രിസ്തുദാസ്(77) ആണ് മരിച്ചത്. നെയ്യാറ്റിൻകരയിലെ സ്വകാര്യ...

കെ.എസ്.ആർ.ടി.സി ബസിടിച്ച് യുവാവ് മരിച്ചു, അപകടം ജോലി സ്ഥലത്തു നിന്നും വീട്ടിലേക്ക് ഭക്ഷണം കഴിക്കാൻ പോകുന്നതിനിടെ

തിരുവനന്തപുരം : കെ.എസ്.ആർ.ടി.സി. ബസ്സിടിച്ച് സ്‌കൂട്ടർ യാത്രികനായ യുവാവിന് ദാരുണാന്ത്യം. വിഴിഞ്ഞം കോട്ടപ്പുറം ചരുവിള കോളനിയിൽ അന്തോണി അടിമയുടെയും സേസമ്മയുടെയും മകൻ വർഗീസ്(30) ആണ് മരിച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക് 1.19 ഓടെ മുക്കോല...

ഹോർമൂസ് കടലിടുക്കിൽ വീണ്ടും ആക്രമണം; ചരക്കു കപ്പലിൽ രണ്ട് മിസൈൽ പതിച്ചതായി ഒമാൻ

മസ്കറ്റ് : ഹോർമുസ് കടലിടുക്കിന് സമീപം ചരക്ക് കപ്പലിന് നേരെ മിസൈൽ ആക്രമണം ഉണ്ടായതായി ഒമാൻ റോയൽ നേവി സ്ഥിരീകരിച്ചു. മാൾട്ടയുടെ പതാകയുമായി സഞ്ചരിച്ചിരുന്ന ചരക്ക് കപ്പലിന് നേരെയാണ് രണ്ട് മിസൈലുകൾ പതിച്ചത്....

Latest news