25.7 C
Kottayam
Saturday, July 11, 2026

CATEGORY

Kerala

ജസ്‌ലിയ ജോൺസന്റെ അപകടമരണം; പ്രതിയായ ഡോക്‌ടറുടെ പിതാവ് അറസ്റ്റിൽ

കൊച്ചി: അങ്കമാലി മോർണിംഗ് സ്റ്റാർ കോളേജിലെ ബി.കോം വിദ്യാർത്ഥിനി ജസ്‌ലിയ ജോൺസൺ വാഹനാപകടത്തിൽ മരിച്ച കേസിൽ പ്രതിയായ ഡോക്‌ടറുടെ പിതാവ് അറസ്റ്റിൽ. വിദ്യാർത്ഥിനിയെ ഇടിച്ചുതെറിപ്പിച്ച വാഹനം ഓടിച്ച ഡോ. സിറിയക് ജോർജിന്റെ പിതാവ്...

ഇന്ത്യൻ വ്യോമസേനയുടെ സുഖോയ് യുദ്ധവിമാനം തകർന്നുവീണു; രണ്ട് പൈലറ്റുമാർക്ക് വീരമൃത്യു

ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേനയുടെ സുഖോയ് -30എം.കെ 1 യുദ്ധവിമാനം തകർന്നുവീണ് രണ്ട് പൈലറ്റുമാർക്ക് വീരമൃത്യു. സ്‌ക്വാഡ്രൺ ലീഡർ അനുജ്, ഫ്ലൈറ്റ് ലെഫ്‌റ്റനന്റ് പുർവേഷ് ദുരാക്കർ എന്നിവരാണ് വീരമൃത്യു വരിച്ചത്. ഇന്ത്യൻ വ്യോമസേന നടത്തിയ...

സഞ്ജു കരുത്തിൽ ഇന്ത്യ, ഇംഗ്ലണ്ടിനെ തകർത്ത് ടി20 ലോക കപ്പ് ഫൈനലിൽ

മുംബൈ∙ ട്വന്റി20 ലോകകപ്പ് സെമി ഫൈനലിൽ ഇന്ത്യയുയർത്തിയ 254 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഇംഗ്ലണ്ട് തിരിച്ചടിക്കുന്നു. 16 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 193 റൺസെന്ന നിലയിലാണ് ഇംഗ്ലണ്ട്. അർധ സെഞ്ചറി നേടിയ...

യുഎസ് മുക്കിയ ഇറാൻ കപ്പലിൻ്റെ രക്ഷാപ്രവർത്തനത്തിനായി കപ്പലുകളും വിമാനങ്ങളും അയച്ചു; നടപടികൾ വിശദീകരിച്ച് ഇന്ത്യൻ നാവികസേന

ന്യൂഡൽഹി: അമേരിക്കയുടെ അന്തർവാഹിനി ആക്രമണത്തിൽ തകർന്ന ഇറാന്‍റെ യുദ്ധക്കപ്പൽ ഐറിസ് ദേനയിൽനിന്ന് അപായസൂചന ലഭിച്ചതിനു പിന്നാലെ രക്ഷാപ്രവർത്തനം ആരംഭിച്ചിരുന്നുവെന്ന് ഇന്ത്യൻ നാവികസേന പ്രസ്താവനയിൽ അറിയിച്ചു. മാർച്ച് നാലിന് പുലർച്ചെയാണ് കൊളംബോയിലെ മാരിടൈം റെസ്ക്യു കോർഡിനേഷൻ...

പശ്ചിമ ബംഗാൾ ഗവർണർ സി.വി. ആനന്ദബോസ് രാജിവെച്ചു

കൊൽക്കത്ത: പശ്ചിമ ബംഗാൾ ഗവർണർ സി.വി. ആനന്ദ ബോസ് രാജിവെച്ചു. സ്ഥാനത്ത് നാല് വർഷം തികയ്ക്കാനിരിക്കേയാണ് അദ്ദേഹത്തിന്റെ രാജി. പശ്ചിമ ബംഗാൾ ലോക്ഭവനെ ഉദ്ധരിച്ച് പിടിഐ ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്. കേരളത്തിൽ തിരഞ്ഞെടുപ്പ്...

'ശശി ഒന്നിനും പറ്റാത്ത ഒരുത്തന്‍; ഒരാള്‍ സ്വയം നശിക്കാന്‍ തീരുമാനിച്ചാല്‍ പിന്നെ ഒന്നും ചെയ്യാന്‍ സാധിക്കില്ല; ഇനി വി ഡി സതീശന്‍ തീവ്രത അളക്കട്ടെ'; ആരോപണം തെളിയിക്കാന്‍ പി കെ ശശിയെ വെല്ലുവിളിച്ച്...

തിരുവനന്തപുരം: പാലക്കാട്ടെ വിമത കണ്‍വെന്‍ഷനില്‍ ഉന്നയിച്ച ആരോപണം തെളിയിക്കാന്‍ പി കെ ശശിയെ വെല്ലുവിളിച്ച് സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബു. അങ്ങനെ ആരോപണങ്ങള്‍ തെളിയിച്ചാല്‍ പൊതുജീവിതം അവസാനിപ്പിക്കുമെന്നും...

‘തീവ്രത’ കുറഞ്ഞ പീഡന ആരോപണം തിരിഞ്ഞു കൊത്തുന്നു, സി.പി.എം പുറത്താക്കിയ പി കെ ശശി ഒറ്റപ്പാലത്ത് യുഡിഎഫ് സ്വതന്ത്രനായേക്കും; കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയിൽ എതിര്‍പ്പു ശക്തം

പാലക്കാട്: പാലക്കാട് സിപിഎം നേതൃത്വവുമായി ഉടക്കിയാണ് പി കെ ശശിയെന്ന നേതാവ് സിപിഎമ്മില്‍ നിന്നും പുറത്താകുന്നത്. പിണറായി വിജയനുമായി അടുപ്പമുള്ള നേതാവാണെങ്കിലും പുതിയ സംസ്ഥാന നേതൃത്വവും പാലക്കാട് ജില്ലിയലെ മറ്റു നേതാക്കളുടെ എതിര്‍പ്പുമാണ്...

പി.കെ. ശശിയെ സിപിഎം പുറത്താക്കി

പാലക്കാട്: മുൻ എംഎൽഎ പി.കെ. ശശിയെ സിപിഎമ്മിൽനിന്ന് പുറത്താക്കി. പാർട്ടിയുടെ എല്ലാ സ്ഥാനത്തുനിന്നും നീക്കിയതായി ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബു മാധ്യമങ്ങളോട് പറഞ്ഞു. സി.പി.എം. പാലക്കാട് ജില്ലാ നേതൃത്വത്തോട് അതൃപ്തിയുള്ളവരുടെ നേതൃത്വത്തിൽ രൂപംകൊണ്ട മാർക്‌സിസ്റ്റ്...

കള്ള് കുടിച്ചിരിക്കുമ്പോൾ സെക്രട്ടറിയെ തീരുമാനിക്കുന്ന സ്ഥിതിയിലേക്ക് പാർട്ടി എത്തി; സി.പി.എമ്മിനെതിരെ ആഞ്ഞടിച്ച് പി.കെ. ശശി

പാലക്കാട്: സി.പി.എം. പാലക്കാട് ജില്ലാ നേതൃത്വത്തോട് അതൃപ്തിയുള്ളവരുടെ നേതൃത്വത്തിൽ രൂപംകൊണ്ട മാർക്‌സിസ്റ്റ് കൂട്ടായ്മയുടെ ജില്ലാ കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സിപിഎം മുൻ എംഎൽഎ പി.കെ. ശശി. മദ്യപാന സദസ്സിൽ സെക്രട്ടറിയെ തീരുമാനിക്കുന്ന സ്ഥിതിയിലേക്ക്...

പാലക്കാട്ടെ രാഷ്ട്രീയ ഭൂകമ്പം: സിപിഎം വിമത കൺവെൻഷനിൽ പി.കെ ശശി; ഒറ്റപ്പാലത്ത് യുഡിഎഫ് സ്ഥാനാർത്ഥിയായേക്കും

പാലക്കാട്: ജില്ലയിലെ സി.പി.ഐ(എം) രാഷ്ട്രീയത്തിൽ അപ്രതീക്ഷിത വിള്ളലുകൾ വീഴ്ത്തിക്കൊണ്ട് മുൻ എം.എൽ.എ പി.കെ. ശശിയുടെ നേതൃത്വത്തിൽ നടന്ന വിമത കൺവെൻഷൻ കേരള രാഷ്ട്രീയത്തിൽ പുതിയ ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുകയാണ്. മണ്ണാർക്കാട്, ചിറ്റൂർ, വടക്കഞ്ചേരി മേഖലകളിൽ...

Latest news