30.2 C
Kottayam
Saturday, July 11, 2026

CATEGORY

Kerala

കോടതി പരിസരത്തെ അറസ്റ്റ്: നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി സുപ്രീംകോടതി; പോലീസിന് കൂടുതൽ അധികാരം

ന്യൂഡല്‍ഹി:കോടതി പരിസരങ്ങളിൽ നിന്ന് കുറ്റവാളികളെ അറസ്റ്റ് ചെയ്യുന്നതിന് ഏർപ്പെടുത്തിയിരുന്ന കർശന നിയന്ത്രണങ്ങളിൽ സുപ്രീംകോടതി ഇപ്പോൾ സുപ്രധാനമായ ഇളവുകൾ വരുത്തിയിരിക്കുകയാണ്. ഗൗരവകരമായ കുറ്റകൃത്യങ്ങൾ തടയാനോ പ്രതികൾ കോടതി വളപ്പിൽ ഒളിച്ചിരിക്കാൻ സാധ്യതയുണ്ടെങ്കിലോ മുൻകൂർ അനുമതിയില്ലാതെ...

പാസഞ്ചര്‍ ട്രെയിനില്‍ എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച സംഭവം; അമ്മയെ കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍ പരിസരത്തുനിന്ന് കണ്ടെത്തി

കോഴിക്കോട്: ഷൊര്‍ണൂര്‍-കോഴിക്കോട് പാസഞ്ചര്‍ ട്രെയിനില്‍ എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച അമ്മയെ റെയില്‍വേ സ്റ്റേഷന്‍ പരിസരത്തുനിന്ന് കണ്ടെത്തി. തിങ്കളാഴ്ച രാവിലെ ട്രെയിനില്‍ കുഞ്ഞിനെ യാത്രക്കാരനെ ഏല്‍പ്പിച്ച് കടന്നുകളഞ്ഞ യുവതിയെയാണ് മണിക്കൂറുകള്‍ക്കകം പോലീസ് കണ്ടെത്തിയത്....

ദിലീപിനെ വെറുതെവിട്ട സെഷന്‍സ് കോടതി ഉത്തരവ് നിയമവിരുദ്ധമെന്ന് സര്‍ക്കാര്‍; അപ്പീല്‍ ഫയലില്‍ സ്വീകരിച്ച് ഹൈക്കോടതി; പ്രതികള്‍ക്ക് നോട്ടീസ്

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ എട്ടാം പ്രതി നടന്‍ ദിലീപ് ഉള്‍പ്പെടെയുള്ളവരെ വെറുതെവിട്ട വിചാരണക്കോടതി വിധിക്കെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. ജസ്റ്റിസുമാര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് അപ്പീല്‍...

പെണ്ണിനോടും പൊന്നിനോടും ഏറെ ഇഷ്ടം; കനകസിംഹാസനത്തില്‍ കയറിയിരിക്കുന്ന ഇവന്‍ ശുംഭനോ ശുനകനോ ആണെന്ന് ആരെങ്കിലും പറഞ്ഞാല്‍ അത് തെറ്റാണെന്ന് പറയാന്‍ സാധിക്കില്ല; ഗണേഷ് കുമാറിനെതിരേ വെള്ളാപ്പള്ളി

ആലപ്പുഴ: ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ മന്ത്രി ഗണേഷ് കുമാറിനെതിരേ നടപടി വേണമെന്നും വെള്ളാപ്പള്ളി ആവശ്യപ്പെട്ടു....

ഡാറ്റ ചോര്‍ത്തൽ വിവാദത്തിൽ സർക്കാരിന് ആശ്വാസം;ഹർജി തള്ളി ഹൈക്കോടതി

തിരുവനന്തപുരം: ഡേറ്റാ ചോർച്ചാ കേസിൽ സംസ്ഥാന സർക്കാരിന് ആശ്വാസം. തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് സർക്കാർ ജീവനക്കാരുടെ വ്യക്തിവിവരങ്ങൾ രാഷ്ട്രീയ പ്രചാരണത്തിനായി ഉപയോഗിച്ചു എന്നാരോപിച്ച് രണ്ട് ജീവനക്കാർ നൽകിയ ഹർജി ഹൈക്കോടതി തള്ളി. മുഖ്യമന്ത്രിയുടെ പേരിൽ സന്ദേശമയച്ചതിൽ...

അയ്യായിരം പ്രണയമുണ്ടെന്ന് പറഞ്ഞത് വേദനിപ്പിച്ചു;പ്രതികരണങ്ങൾ  വൈകാരികമായിരുന്നുവെന്നും ഇനി വിവാദങ്ങളുമായി മുന്നോട്ടുപോകാൻ താൽപര്യമില്ലെന്നും ബിന്ദു മേനോൻ

പത്തനാപുരം: മന്ത്രി കെ.ബി. ഗണേഷ് കുമാറും ഭാര്യ ബിന്ദു മേനോനും തമ്മിലുള്ള കുടുംബതർക്കങ്ങൾ നാടകീയമായ ഒത്തുതീർപ്പിലേക്ക്. കേരള രാഷ്ട്രീയത്തെ പിടിച്ചുലച്ച ഗുരുതരമായ ആരോപണങ്ങളിൽനിന്ന് ബിന്ദു മേനോൻ പിൻവാങ്ങിയതോടെയാണ് ഗണേഷിന്‍റെ രാജിയിലേക്കുവരെ നീങ്ങിയ...

ഗണേഷ് കുമാർ മാപ്പുപറഞ്ഞു, വിവാദത്തിൽ താത്പര്യമില്ലെന്ന് ഭാര്യ ബിന്ദു മേനോൻ

പത്തനാപുരം: മന്ത്രി ഗണേഷ് കുമാറുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ വഴിത്തിരിവ്. അസ്വാരസ്യങ്ങൾക്കൊടുവിൽ ഗണേഷ് കുമാർ  മാപ്പുപറഞ്ഞതായി ഭാര്യ ബിന്ദു മേനോൻ. കഴിഞ്ഞ ദിവസം താൻ നടത്തിയ പ്രതികരണങ്ങൾ വൈകാരികമായിരുന്നുവെന്നും ഇനി വിവാദങ്ങളുമായി മുന്നോട്ടുപോകാൻ താൽപര്യമില്ലെന്നും ബിന്ദു മേനോൻ പറഞ്ഞു. ചൊവ്വാഴ്ച...

ചിത്രങ്ങള്‍ ഉള്‍പ്പടെയുള്ള തെളിവുകള്‍ എന്റെ പക്കലുണ്ട്; 12-ലേക്ക് വിളിക്കുന്നവര്‍ ഭ്രാന്തന്മാരാണോ? എനിക്ക് ആരുടെയും സംരക്ഷണം ആവശ്യമില്ല; തുറന്നടിച്ച് ബിന്ദു മേനോന്‍

തിരുവനന്തപുരം: ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിനെതിരെ ഭാര്യ ബിന്ദു മേനോന്‍ ഉന്നയിച്ച ഗുരുതരമായ വെളിപ്പെടുത്തലുകളെ തുടര്‍ന്ന് മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്ത് രാഷ്ട്രീയ കോളിളക്കം. കൊട്ടാരക്കര വാളകത്തെ വീട്ടില്‍ മന്ത്രിയെ അസ്വാഭാവിക...

മമ്മൂട്ടിയോട് പരസ്യമായി ക്ഷമ ചോദിച്ച് മുഖ്യമന്ത്രി; സൈബർ ആക്രമണം ദൗർഭാഗ്യകരമെന്ന് പിണറായി വിജയൻ

തിരുവനന്തപുരം: വയനാട് ടൗൺഷിപ്പ് സന്ദർശനത്തിനിടെയുണ്ടായ വിവാദ സംഭവങ്ങളിൽ നടൻ മമ്മൂട്ടിയോട് മുഖ്യമന്ത്രി പിണറായി വിജയൻ പരസ്യമായി ക്ഷമാപണം നടത്തിയിരിക്കുകയാണ്. തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ പുതിയ ബഹുനില മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങിലായിരുന്നു മുഖ്യമന്ത്രിയുടെ ഈ...

ലോകകപ്പ് വിജയത്തിന് ശേഷം സഞ്ജു സാംസൺ കേരളത്തിൽ; ആവേശകരമായ വരവേൽപ്പ്

തിരുവനന്തപുരം: ടി20 ലോകകപ്പ് വിജയത്തിന് ശേഷം മലയാളി താരം സഞ്ജു സാംസൺ കേരളത്തിൽ തിരിച്ചെത്തി. തിങ്കളാഴ്ച വൈകുന്നേരം തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ സഞ്ജുവിന് വൻ വരവേൽപ്പാണ് ലഭിച്ചത്. സംസ്ഥാന സർക്കാരിന്റെ പ്രതിനിധിയായി വിദ്യാഭ്യാസമന്ത്രി വി....

Latest news