കൊച്ചി: പ്രധാനമന്ത്രി പങ്കെടുക്കുന്ന ദേശീയപാതാ വികസന പദ്ധതികളുടെ ഉദ്ഘാടന ചടങ്ങിൽനിന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനെ ഒഴിവാക്കി. ഇന്ന് കൊച്ചിയിൽനടക്കുന്ന, വിവിധ പദ്ധതികളുടെ ഉദ്ഘാടന ചടങ്ങിൽനിന്നാണ് മന്ത്രിയെ ഒഴിവാക്കിയത്.
പരിപാടിയിൽ പങ്കെടുക്കുന്നവരുടെ പട്ടികയിൽ...
കൊച്ചി: പശ്ചിമേഷ്യയിലെ സംഘർഷം പെട്രോളിയം ഇറക്കുമതിയെ ബാധിച്ചതോടെ സംസ്ഥാനത്ത് വാണിജ്യാവശ്യത്തിനുള്ള ദ്രവീകൃത പാചകവാതക (എൽ.പി.ജി.) വിതരണം സ്തംഭനത്തിലേക്ക്. ഗാർഹികാവശ്യത്തിനായുള്ള വിതരണം പൂർണമായി തടസ്സപ്പെടാതിരിക്കാനുള്ള ശ്രമത്തിലാണ് കമ്പനികൾ. ഇവയ്ക്കും വരുംദിവസങ്ങളിൽ നിയന്ത്രണമുണ്ടാകും. ഇറാൻ, യു.എ.ഇ.,...
ചെങ്ങന്നൂര്‍: ചെന്നിത്തല ഒരുപ്രം ജവഹര്‍ നവോദയ വിദ്യാലയത്തില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥി തൂങ്ങി മരിച്ച നിലയില്‍. കൃഷ്ണപുരം ഗ്രാമപഞ്ചായത്ത് സെക്രട്ടറി കായംകുളം കണ്ടല്ലൂര്‍ പുതിയവിള വേലന്‍ചിറയില്‍ അഭിരാമത്തില്‍ കെ.പി. ബിജുവിന്റെയും മുതുകുളം സമാജം...
കണ്ണൂർ: നിയമസഭാ മണ്ഡലത്തിൽ താൻ തന്നെ മത്സരിക്കുമെന്ന കെ. സുധാകരന്റെ പ്രഖ്യാപനം കോൺഗ്രസിനുള്ളിൽ വലിയ രാഷ്ട്രീയ പ്രതിസന്ധിക്ക് വഴിതുറന്നിരിക്കുകയാണ്. സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകൾ ഔദ്യോഗികമായി പൂർത്തിയാകുന്നതിന് മുമ്പുള്ള ഈ നീക്കം കെപിസിസി നേതൃത്വത്തെ...
തിരുവനന്തപുരം: ചിറയിൻകീഴിൽ മണ്ണ് മാറ്റുന്നതിനായി കൈക്കൂലി വാങ്ങുന്നതിനിടെ മൈനിങ് ആൻഡ് ജിയോളജി വകുപ്പ് ഉദ്യോഗസ്ഥനെ വിജിലൻസ് കൈയോടെ പിടികൂടി. ക്രിസ്റ്റ്യൻ ജോസാണ് വിജിലൻസ് പിടിയിലായത്. പ്രദേശത്തെ ഒരു ടിപ്പർ ഉടമയിൽ നിന്നും 5000...
ന്യൂഡൽഹി: വയനാട് തുരങ്കപാത നിർമാണം തടയണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി. വയനാട് പ്രകൃതി സംരക്ഷണ സമിതിയാണ് സുപ്രീം കോടതിയിൽ ഹർജി ഫയൽ ചെയ്തത്. കേന്ദ്ര സർക്കാർ നൽകിയ പരിസ്ഥിതി അനുമതി റദ്ദാക്കണം എന്നാണ്...
തൃശൂർ:: നാട്ടിക എംഎൽഎ സി.സി. മുകുന്ദനെ പാർട്ടിയിൽ നിന്ന് പുറത്താക്കി. നിരന്തരമായ പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടിയാണ് സിപിഐയുടെ നടപടി. സിപിഐ ജില്ലാ എക്സിക്യൂട്ടീവ് കമ്മറ്റിയിൽ മുകുന്ദനുമായി ബന്ധപ്പെട്ട വിഷയം ചർച്ചയ്ക്ക് വന്നിരുന്നു. മണ്ഡലം...
ന്യൂഡൽഹി: രാജ്യത്ത് ഏകീകൃത സിവിൽ കോഡ് നടപ്പാക്കാൻ സമയമായെന്ന് സുപ്രീം കോടതിയുടെ പരാമർശം. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റെ ഭാഗത്തുനിന്നാണ് സുപ്രധാനമായ പരാമർശമുണ്ടായിരിക്കുന്നത്. ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുന്നത് സംബന്ധിച്ച് പാർലമെന്റ് പരിഗണിക്കട്ടെയെന്നും...
ന്യൂഡല്‍ഹി:കോടതി പരിസരങ്ങളിൽ നിന്ന് കുറ്റവാളികളെ അറസ്റ്റ് ചെയ്യുന്നതിന് ഏർപ്പെടുത്തിയിരുന്ന കർശന നിയന്ത്രണങ്ങളിൽ സുപ്രീംകോടതി ഇപ്പോൾ സുപ്രധാനമായ ഇളവുകൾ വരുത്തിയിരിക്കുകയാണ്. ഗൗരവകരമായ കുറ്റകൃത്യങ്ങൾ തടയാനോ പ്രതികൾ കോടതി വളപ്പിൽ ഒളിച്ചിരിക്കാൻ സാധ്യതയുണ്ടെങ്കിലോ മുൻകൂർ അനുമതിയില്ലാതെ...