30.2 C
Kottayam
Saturday, July 11, 2026

CATEGORY

Kerala

ഗണേഷ്‌കുമാറിനെ വാളകത്തെ വീട്ടില്‍ മോശം സാഹചര്യത്തില്‍ കണ്ടു, ഫോട്ടോ കയ്യിലുണ്ട്; മന്ത്രിക്കൊപ്പം ഉണ്ടായിരുന്ന സ്ത്രീയെ അവര്‍ കാറില്‍ കയറ്റിവിട്ടു; ആരോപണങ്ങള്‍ സ്ഥിരീകരിച്ചു ഭാര്യ ബിന്ദു മേനോന്‍

തിരുവനന്തപുരം: മന്ത്രി കെ ബി ഗണേഷ്‌കുമാറിനെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ പ്രതികരിച്ചു ഭാര്യ ബിന്ദു മേനോന്‍. മന്ത്രിയെ വാളകത്തെ വീട്ടില്‍ കണ്ടത് വളരെ മോശം സാഹചര്യത്തിലാണെന്നും ശ്രീലേഖയുടെ നിര്‍ദേശ പ്രകാരമാണ് പൊലീസ് സഹായം തേടിയതെന്നും...

‘എനിക്ക് ഒന്നല്ല, 5000 പ്രണയങ്ങളുണ്ട്; വ്യക്തിപരമായ കാര്യങ്ങളെ ആക്രമിക്കുന്നത് പൈസ കൊടുത്തുള്ള രാഷ്ട്രീയം’

പത്തനാപുരം: തനിക്കെതിരെയുള്ള പുതിയ വിവാദങ്ങളില്‍ പ്രതികരിച്ച് മന്ത്രി കെ ബി ഗണേഷ് കുമാര്‍. ഗണേഷ് കുമാറിന് ഒന്നല്ല 5000 പ്രണയങ്ങളുണ്ടെന്നും ഇതൊക്കെ തെരഞ്ഞെടുപ്പ് അടുക്കുമ്പോഴുണ്ടാകുന്ന കാര്യങ്ങളാണെന്നും മന്ത്രി പറഞ്ഞു. ഗണേഷ് കുമാറിനെതിരെ ഗുരുതര...

നാട്ടികയിൽ സി.പി.ഐയിൽ വൻ പൊട്ടിത്തെറി; സിറ്റിങ് എം.എൽ.എ സി.സി മുകുന്ദൻ സ്വതന്ത്രനായി മത്സരിക്കും

തൃശ്ശൂര്‍: നാട്ടിക നിയമസഭാ മണ്ഡലത്തില്‍ സിറ്റിങ് എം.എല്‍.എ സി.സി മുകുന്ദന് സീറ്റ് നിഷേധിച്ചതിനെത്തുടര്‍ന്ന് സി.പി.ഐയില്‍ കലഹം രൂക്ഷമാകുന്നു. രണ്ടാമതൊരു അവസരം നല്‍കാത്തതില്‍ പ്രതിഷേധിച്ച് പാര്‍ട്ടി നേതൃത്വത്തിനെതിരെ രൂക്ഷമായ ആരോപണങ്ങളാണ് സി.സി മുകുന്ദന്‍ ഉന്നയിക്കുന്നത്. മുന്‍...

ദമ്പതിമാർ മുറിയിൽ രക്തംവാർന്ന് മരിച്ചനിലയിൽ; മൂന്നുവയസ്സുള്ള കുട്ടി വീട്ടിൽ

കോട്ടയം: പൊൻകുന്നത്ത് ദമ്പതിമാരെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. പൊൻകുന്നം തോണിപ്പാറയിൽ വാടകവീട്ടിൽ താമസിക്കുന്ന സാജൻ, ഭാര്യ അനീഷ എന്നിവരാണ് മരിച്ചത്. ദമ്പതിമാരുടെ മൂന്നുവയസ്സുള്ള കുട്ടിയും സംഭവസമയം വീട്ടിലുണ്ടായിരുന്നു. കുട്ടി സുരക്ഷിതനാണ്. തിങ്കളാഴ്ച രാവിലെയാണ് വീട്ടിലെ...

പാലക്കാട് സ്വതന്ത്രനായി മത്സരിക്കാൻ ഇല്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ; ‘പാർട്ടി പറഞ്ഞാൽ മത്സരിക്കും

പാലക്കാട്: പാലക്കാട് നിയമസഭാ മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കാനില്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ വ്യക്തമാക്കി. കോൺഗ്രസ് പ്രവർത്തകർ താൻ മത്സരിക്കണമെന്ന് ആവശ്യപ്പെടുന്നത് കേൾക്കുമ്പോൾ വലിയ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിക്ക് വേണ്ടി പ്രചാരണം...

കോലിയക്കോട് കെഎസ്ആർടിസി ബസ് സ്കൂട്ടറിലിടിച്ച് അപകടം: വീട്ടമ്മ മരിച്ചു, മകന് ഗുരുതര പരിക്ക്

തിരുവനന്തപുരം: ഇന്‍ഡിക്കേറ്ററിട്ട് തിരിയാന്‍ കാത്തുനില്‍ക്കവെ സ്‌കൂട്ടറിന് പിന്നില്‍ കെഎസ്ആര്‍ടിസി ബസിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചു. ഒപ്പമുണ്ടായിരുന്ന മകനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോലിയക്കോട് നടന്ന അപകടത്തില്‍ കോലിയക്കോട് കീഴാമലയ്ക്കല്‍ ശാന്തിദീപം വീട്ടില്‍...

തിരുവനന്തപുരത്ത് ബൈക്കുകള്‍ കൂട്ടിയിടിച്ച് മൂന്നുപേര്‍ മരിച്ചു; ഒരാളുടെ നില ഗുരുതരം

തിരുവനന്തപുരം: തലസ്ഥാന നഗരിയെ നടുക്കിക്കൊണ്ട് നെടുമങ്ങാട് ഉണ്ടായ അതിദാരുണമായ വാഹനാപകടത്തിൽ മൂന്ന് യുവാക്കൾക്ക് ജീവൻ നഷ്ടമായി. നെടുമങ്ങാട്-ആര്യനാട് റോഡിൽ കുളപ്പട സർക്കാർ ആശുപത്രിക്ക് സമീപം ഞായറാഴ്ച രാത്രി 11 മണിയോടെയായിരുന്നു അപകടം നടന്നത്....

സഞ്ജു വെടിക്കെട്ട് തുടരുന്നു 50 പിന്നിട്ടു; ഇന്ത്യ മികച്ച സ്കോറിലേക്ക്

അഹമ്മദാബാദ്: ടി20 ലോകകപ്പ് കലാശപ്പോരിൽ ഇന്ത്യ ബാറ്റിങ് തുടരുന്നു. വെടിക്കെട്ടോടെ സഞ്ജു ഫൈനലിലും തകർത്തടിച്ചതോടെ ഇന്ത്യ മികച്ച സ്‌കോറിലേക്ക് കുതിക്കുകയാണ്. അർധസെഞ്ചുറിയോടെ സഞ്ജുവും അഭിഷേകും കത്തിക്കയറി. 52 റൺസെടുത്ത് അഭിഷേക് പുറത്തായെങ്കിലും ഇഷാനുമായി...

കെഎസ്ആർടിസി വഴിയാധാരമാകും; യുഡിഎഫിന്റെ സൗജന്യ യാത്രാ വാഗ്ദാനത്തെ പരിഹസിച്ച് മന്ത്രി ഗണേഷ് കുമാർ

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് വിജയിച്ചാൽ കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര നൽകുമെന്ന കോൺഗ്രസ് വാഗ്ദാനത്തെ രൂക്ഷമായ ഭാഷയിൽ പരിഹസിച്ച് ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ രംഗത്തെത്തി. ഈ വാഗ്ദാനം നടപ്പാക്കിയാൽ...

കാട്ടുപന്നി കുറുകെ ചാടി ഇലക്ട്രിക് കാർ കലുങ്കിലിടിച്ചു; നിമിഷങ്ങൾക്കകം കാർ കത്തിയമർന്നു, യുവാവ് രക്ഷപ്പെട്ടത് അത്ഭുതകരമായി

കോന്നി: കാട്ടുപന്നി കുറുകെ ചാടിയതിനെത്തുടർന്ന് നിയന്ത്രണം വിട്ട ഇലക്ട്രിക് കാർ കലുങ്കിലിടിച്ചു തീപിടിച്ചു. അപകടത്തിൽ കാർ പൂർണ്ണമായും കത്തിയമർന്നെങ്കിലും ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു. കോന്നി ചെങ്ങറ ഭാഗത്ത് ഞായറാഴ്ച പുലർച്ചെ ഒരു മണിയോടെയായിരുന്നു...

Latest news