അബുദാബി: പശ്ചിമേഷ്യയിൽ ഇറാൻ-ഇസ്രായേൽ സംഘർഷം കടുക്കുന്ന സാഹചര്യത്തിൽ യുണൈറ്റഡ് അറബ് എമിറേറ്റ്സിലുള്ള (യുഎഇ) ഇന്ത്യൻ പൗരർക്ക് അടിയന്തര ജാഗ്രതാ നിർദേശവുമായി അബുദാബിയിലെ ഇന്ത്യൻ എംബസി രംഗത്തെത്തി. മേഖലയിൽ മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ വർധിച്ചുവരുന്ന പശ്ചാത്തലത്തിൽ...
കൽപറ്റ: സിപിഎം വയനാട് ജില്ലാ സെക്രട്ടറി കെ. റഫീഖിനെ ഫോണിൽ വിളിച്ച് സംസാരിച്ച് നടൻ മമ്മൂട്ടി. വയനാട് ടൗൺഷിപ്പ് സന്ദർശനത്തിനിടെ റഫീഖിനോട് മാറി നിൽക്കാൻ ആവശ്യപ്പെട്ടത് വിവാദമായ പശ്ചാത്തലത്തിലാണ് മമ്മൂട്ടിയുടെ ഫോൺ കോൾ....
കൊച്ചി:കേരളത്തിലുടനീളം നൂറോളം തട്ടിപ്പുകേസുകളിൽ പ്രതിയായ 'പൂമ്പാറ്റ സിനി' എന്നറിയപ്പെടുന്ന സിനിയും മകൾ അശ്വിനിയും വീണ്ടും പോലീസ് വലയിലായി. മകൾക്ക് ജോലി വാഗ്ദാനം ചെയ്ത് എറണാകുളം ചെറായി സ്വദേശിയിൽ നിന്ന് പണവും സ്വർണാഭരണങ്ങളുമടക്കം ഏഴ്...
കോഴിക്കോട്: മാനാഞ്ചിറയിലെ 'ട്രെൻഡ് ഫാക്ടറി' എന്ന സ്ഥാപനത്തിന്റെ ഉദ്ഘാടനത്തോട് അനുബന്ധിച്ച് പ്രഖ്യാപിച്ച വിചിത്രമായ ഓഫർ വൻ സംഘർഷത്തിൽ കലാശിച്ചു. പഴയ ഒരു രൂപ നോട്ടുമായി എത്തുന്ന ആദ്യ നൂറുപേർക്ക് ഷൂസ് സൗജന്യമായി നൽകുമെന്നായിരുന്നു...
കൊല്ലം: ശക്തികുളങ്ങരയിൽ നിന്ന് മത്സ്യബന്ധനത്തിന് പുറപ്പെട്ട 'സെന്റ് ജോസഫ്' എന്ന ബോട്ട് ആഴക്കടലിൽ വിയറ്റ്നാം കപ്പലുമായി കൂട്ടിയിടിച്ച് തകർന്നു. അപകടത്തെത്തുടർന്ന് കാണാതായ തമിഴ്‌നാട്, പശ്ചിമ ബംഗാൾ സ്വദേശികളായ രണ്ട് അന്യസംസ്ഥാന തൊഴിലാളികൾക്കായി തിരച്ചിൽ...
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് അടുത്തതോടെ തനിക്കെതിരെ മനഃപൂർവം വ്യാജ വാർത്തകൾ ചമയ്ക്കുന്ന മാധ്യമങ്ങൾക്കെതിരെ കടുത്ത നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് വ്യക്തമാക്കി. മന്ത്രിയും കടന്നപ്പള്ളി രാമചന്ദ്രനും നിയമം...
കല്‍പ്പറ്റ: വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്കുള്ള ടൗണ്‍ഷിപ്പ് സന്ദര്‍ശിക്കാനെത്തിയ നടന്‍ മമ്മൂട്ടി, തന്നെ അനുഗമിച്ച സിപിഎം ജില്ലാ സെക്രട്ടറിയോട് അതൃപ്തി പ്രകടിപ്പിച്ചു. താന്‍ പാര്‍ട്ടിക്ക് വേണ്ടി വന്നതാണെന്ന് ആളുകള്‍ തെറ്റിദ്ധരിക്കുമെന്നും അതിനാല്‍ മാറിനില്‍ക്കണമെന്നും അദ്ദേഹം...
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന പുതുയുഗയാത്രയുടെ തിരുവനന്തപുരത്തെ സമാപനവേദിയിൽ ഇടതുഭരണത്തെയും മുഖ്യമന്ത്രി പിണറായി വിജയനെയും കടന്നാക്രമിച്ച് കോൺഗ്രസ് നേതാക്കൾ.
പത്തുവർഷത്തെ ഇടതുഭരണത്തിലൂടെ കേരളം നശിച്ചുനശിച്ച് നാശത്തിന്റെ ഗർത്തത്തിലേക്ക് വീഴുകയാണെന്ന് കെ. സുധാകരൻ എം.പി....
കൊച്ചി: ഇറാൻ പടക്കപ്പലിന്റെ അടുത്തെത്തി ദൃശ്യം പകർത്താൻ ശ്രമിച്ച മാധ്യമപ്രവർത്തകർ അറസ്റ്റിൽ. റിപ്പബ്ലിക് ടി.വി. റിപ്പോർട്ടർ ശങ്കർ, ക്യാമറാമാൻ മണി എന്നിവരാണ് അറസ്റ്റിലായത്. ഇവർ സഞ്ചരിച്ച ബോട്ടിന്റെ ഡ്രൈവറായ രാധാകൃഷ്ണനും അറസ്റ്റിലായിട്ടുണ്ട്.
മട്ടാഞ്ചേരി വാർഫിന്...
ആലപ്പുഴ: കുട്ടനാട്ടുകാരുടെ ദീര്‍ഘകാല സ്വപ്നമായ പെരുമ്പളം പാലത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ നിന്ന് മുതിര്‍ന്ന സി.പി.എം നേതാവ് ജി. സുധാകരന്‍ വിട്ടുനിന്നത് രാഷ്ട്രീയ വൃത്തങ്ങളില്‍ ചര്‍ച്ചയാകുന്നു. ആരോഗ്യപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം മാറിനിന്നതെങ്കിലും, പാര്‍ട്ടി...