25.7 C
Kottayam
Tuesday, July 21, 2026

CATEGORY

News

മൂന്നാറിൽ ജീപ്പ് 50 അടി താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; വിനോദസഞ്ചാരി മരിച്ചു

ഇടുക്കി: ട്രക്കിങ് ജീപ്പ് 50 അടി താഴ്ചയിലേക്ക് മറിഞ്ഞ് വിനോദസഞ്ചാരി മരിച്ചു. മൂന്നാർ പോതമേടാണ് അപകടമുണ്ടായത്. തമിഴ്നാട് സ്വദേശി പ്രകാശ് (58) ആണ് മരിച്ചത്. ഒരു കുട്ടിയടക്കം ചെന്നൈ സ്വദേശികളായ എട്ടുപേരായിരുന്നു ജീപ്പിൽ...

തിരക്ക് രൂക്ഷം,കൊല്ലം – എറണാകുളം മെമുവിൽ വീണ്ടും ദേഹാസ്വാസ്ഥ്യം, പരിഹാരമില്ലാതെ കോട്ടയത്തുനിന്നുള്ള യാത്രാക്ലേശം തുടരുന്നു

കോട്ടയം :കൊല്ലം - എറണാകുളം മെമുവിൽ വീണ്ടും ദേഹാസ്വാസ്ഥ്യം.കോട്ടയം സ്വദേശിനി സുപ്രിയ ട്രെയിനിലെ അതികഠിനമായ തിരക്കിൽ ഇന്ന് തലച്ചുറ്റി വീണപ്പോൾ കോട്ടയത്ത് നിന്ന് എറണാകുളത്തേയ്ക്കുള്ള യാത്രയുടെ ഭയാനകത വീണ്ടും വെളിപ്പെടുകയാണ്. സംസ്ഥാനത്ത് ഏറ്റവും...

ജോലിക്ക് കയറി പിറ്റേന്ന് കൂത്തുപറമ്പ് വെടിവെപ്പിന് ഉത്തരവിട്ടു,ഐ.ബി ഡയറക്ടർ; ഡിജിപി പദവിയിലേക്ക്

കോഴിക്കോട്: കേരളത്തില്‍ത്തന്നെ ഒട്ടേറെ വര്‍ഷത്തെ പ്രവർത്തനപരിചയമുള്ള പോലീസ് ഉദ്യോഗസ്ഥനാണ് പുതിയ പോലീസ് മേധാവിയാകാനൊരുങ്ങുന്ന റവാഡ എ. ചന്ദ്രശേഖര്‍. സംസ്ഥാനത്തെ നിര്‍ണായകമായ പല കേസുകളിലും അദ്ദേഹത്തിന്റെ കൈയൊപ്പുണ്ട്. 1991-ലെ കേരള കേഡര്‍ ഐപിഎസ് ഉദ്യോഗസ്ഥനായ...

ഒമാൻ ഉൾക്കടലിൽ കപ്പലിന് തീപ്പിടിച്ചു, ജീവനക്കാർ ഇന്ത്യക്കാർ; രക്ഷകരായി ഇന്ത്യൻ നേവി

ന്യൂഡല്‍ഹി: ഒമാന്‍ ഉള്‍ക്കടലില്‍ തീപ്പിടിച്ച ചരക്കു കപ്പലിന് രക്ഷയായി ഇന്ത്യന്‍ യുദ്ധക്കപ്പലായ ഐഎന്‍എസ് തബര്‍. എംടി യി ചെങ് 6 എന്ന കപ്പലാണ് തീപ്പിടിച്ചത്. ദൗത്യനിര്‍വഹണത്തിന്റെ ഭാഗമായി ഒമാന്‍ ഉള്‍ക്കടലിലുണ്ടായിരുന്ന ഐഎന്‍എസ് തബറിന്...

ഈരാറ്റുപേട്ടയിൽ ദമ്പതിമാർ മരിച്ച നിലയിൽ; കൈകളിൽ സിറിഞ്ച്, മൃതദേഹം കിടക്കുന്നത് കെട്ടിപ്പിടിച്ച്

ഈരാ​റ്റുപേട്ട: കോട്ടയം ഈരാ​റ്റുപേട്ട പനക്കപ്പാലത്ത് ദമ്പതികളെ മരിച്ചനിലയിൽ കണ്ടെത്തി. രാമപുരം കൂടപ്പുലം സ്വദേശി വിഷ്ണു (36), ഭാര്യ രശ്മി (32)എന്നിവരാണ് മരിച്ചത്. പനക്കപ്പാലത്ത് വാടകയ്ക്ക് താമസിക്കുന്ന വീട്ടിലാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്....

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തെ പിന്തുടർന്നു, 5 പേർ അറസ്റ്റിൽ; കാറിന് നമ്പറില്ല, ഉള്ളിൽ വാക്കിടോക്കി

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനവ്യൂഹത്തെ പിന്തുടര്‍ന്ന അഞ്ചുപേര്‍ അറസ്റ്റില്‍. മലപ്പുറം സ്വദേശികളായ നസീബ്, ജ്യോതിബാസ്, മുഹമ്മദ് ഹാരിസ്, ഫൈസല്‍, പാലക്കാട് സ്വദേശി അബ്ദുല്‍ വാഹിദ് എന്നിവരെയാണ് നടക്കാവ് പോലീസ് അറസ്റ്റ് ചെയ്തത്....

ലഹരി പാര്‍ട്ടിക്കിടെ അടിപിടി, മക്കളടങ്ങുന്ന സംഘത്തിന്റെ ആക്രമണത്തിലും ഭീഷണിയിലും ഭയന്ന് മാതാവ്; അന്വേഷിക്കാനെത്തിയ പൊലീസിനെ തല്ലി ഗുണ്ടാ സംഘം

തൃശ്ശൂര്‍ : മണ്ണുത്തി നെല്ലങ്കരയില്‍ പിറന്നാളാഘോഷിക്കാന്‍ ഒത്തുകൂടിയ ഗുണ്ടാ സംഘം പോലീസിനെ ആക്രമിച്ചു. ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. നെല്ലങ്കര വൈലോപ്പിള്ളി നഗറില്‍ അല്‍ത്താഫ്, അഹദ് എന്നിവരുടെ വീട്ടില്‍ പിറന്നാള്‍ ആഘോഷിക്കാന്‍ സുഹൃത്തുക്കളായ ഗുണ്ടകള്‍...

പൊങ്ങുവള്ളത്തില്‍ മീന്‍ പിടിക്കാന്‍ പോയ മത്സ്യതൊഴിലാളിയെ കാണാതായി

അമ്പലപ്പുഴ: പുന്നപ്ര പറവൂര്‍ തീരത്തുനിന്ന് വെള്ളിയാഴ്ച പുലര്‍ച്ചെ പൊങ്ങുവള്ളത്തില്‍ മീന്‍ പിടിക്കാന്‍ പോയ മത്സ്യതൊഴിലാളിയെ കാണാതായി. പുന്നപ്ര വടക്ക് ഗ്രാമപ്പഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡില്‍ പറവൂര്‍ ചാണിയില്‍ സ്റ്റീഫനെയാണ് (റോക്കി-56) കാണാതായത്. ശക്തമായ തിരമാലയില്‍പ്പെട്ടതായാണ് സംശയം....

ഡിങ്കി ബോട്ട് തകരാറിലായി; ആര്യാടൻ ഷൗക്കത്തും ഉദ്യോഗസ്ഥരും കാട്ടിൽ കുടുങ്ങി

മലപ്പുറം: കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ആദിവാസിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം വാണിയമ്പുഴ ഉന്നതിയിലെത്തിച്ച് മടങ്ങവേ നിയുക്ത എംഎല്‍എ ആര്യാടന്‍ ഷൗക്കത്തും പോലീസ്-ഫയര്‍ഫോഴ്‌സ്-വനംവകുപ്പ് ഉദ്യോഗസ്ഥരും കാട്ടില്‍ കുടുങ്ങി. ഇവര്‍ സഞ്ചരിച്ചിരുന്ന ഡിങ്കി ബോട്ട് തകരാറിലായതിനെ...

വ്യോമപാത തുറന്ന് ഖത്തറും ബഹ്റൈനും; പതിച്ചത് ഒരുമിസൈൽ മാത്രം, ദുർബലമായ തിരിച്ചടിയെന്ന് ട്രംപ്

ദോഹ/ ടെഹ്‌റാന്‍/ വാഷിങ്ടണ്‍: യുഎസിന്റെ അല്‍ ഉദൈദ് വ്യോമതാവളത്തിന് നേരേ ഇറാന്‍ തൊടുത്തുവിട്ട മിസൈലുകളില്‍ ഒരെണ്ണം ഒഴികെ എല്ലാം പ്രതിരോധിക്കാനായെന്ന് ഖത്തര്‍. ഒരു മിസൈല്‍ മാത്രമാണ് പ്രദേശത്ത് പതിച്ചതെന്നും എന്നാല്‍ ഇതുകാരണം അത്യാഹിതങ്ങളൊന്നും...

Latest news