ടെൽ അവീവ്: ഗാസയിൽ ഇസ്രയേൽ വ്യോമാക്രമണം കടുപ്പിച്ചു. സെൻട്രൽ ഗാസയിൽ ബഹുനില കെട്ടിടങ്ങൾ തകർന്നു. ഹമാസിൻ്റെ ഓഫീസുകൾ പ്രവർത്തിക്കുന്ന കെട്ടിടം ഇസ്രയേൽ തകർക്കുകയായിരുന്നു. ഇതുവരെ ഇരുപക്ഷത്തുമായി മൂന്നുറോളം പേർ കൊല്ലപ്പെട്ടെന്നാണ് പുറത്തു വരുന്ന...
ന്യൂയോര്‍ക്ക്: ഇസ്രയേല്‍-പലസ്തീൻ യുദ്ധത്തില്‍ ഇസ്രയേലിന് ഉറച്ച പിന്തുണ പ്രഖ്യാപിച്ച് അമേരിക്ക. ഹമാസിന്‍റെ ആക്രമണത്തെ തുടർന്ന് ഇസ്രായേലിന് ആവശ്യമായ എല്ലാ സഹായവും നൽകാൻ അമേരിക്ക സന്നദ്ധമാണെന്ന് പ്രസിഡന്റ് ജോ ബൈഡൻ, ഇസ്രയേൽ പ്രധാനമന്ത്രി...
ഗാസ: പലസ്തീൻ സായുധ സംഘമായ ഹമാസിന്റെ ആക്രമണത്തിൽ ഇസ്രായേലിൽ 22 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. 5,000 റോക്കറ്റുകൾ 20 മിനിറ്റിൽ തൊടുത്തുവെന്നാണ് ഹമാസ് അവകാശവാദം. ഇസ്രയേൽ നഗരങ്ങളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ഇസ്രായേലിന് ഉളളിൽ...
ന്യൂഡൽഹി : ഇസ്രായേൽ-ഹമാസ് ഏറ്റുമുട്ടലിന്റെ സാഹചര്യത്തിൽ ഇസ്രായേലിലുള്ള ഇന്ത്യക്കാർക്ക് വിദേശകാര്യമന്ത്രാലയം മുന്നറിയിപ്പ് നൽകി. അനാവശ്യ യാത്രകൾ ഒഴിവാക്കി പൗരന്മാർ സുരക്ഷിത സ്ഥാനത്ത് കഴിയണമെന്നും ജാഗ്രത പാലിക്കണമെന്നും ഇസ്രായേലിലെ ഇന്ത്യൻ എംബസി നിര്‍ദ്ദേശിച്ചു.
പലസ്തീൻ സായുധ സംഘമായ...
ലോസ് ഏഞ്ചൽസ്: മുൻ അർജന്‍റീനിയൻ സുന്ദരിയും നടിയുമായ ജാക്വലിൻ കാരിയേരി (48) മരിച്ചു. കോസ്മെറ്റിക് സർജറിയെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ദാരുണാന്ത്യം. പ്ലാസ്റ്റിക് സർജറിക്ക് ശേഷം രക്തം കട്ടപിടിക്കുകയും നടിയുടെ ആരോഗ്യനില വഷളായി...
ഗാസ: ഇസ്രയേലിനുനേരെയുള്ള ഹമാസിന്റെ റോക്കറ്റാക്രമണത്തില്‍ ഒരു സ്ത്രീ കൊല്ലപ്പെട്ടു. മൂന്നുപേര്‍ക്ക് പരിക്കുണ്ട്. ഗാസയില്‍നിന്ന് ഹമാസ് പ്രവര്‍ത്തകര്‍ ഇസ്രയേലിന്റെ ഭൂപ്രദേശത്തേക്ക് നുഴഞ്ഞുകയറിയതായി ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സ് (ഐ.ഡി.എഫ്.) അറിയിച്ചു. റോക്കറ്റാക്രമണത്തിന്റെ ഉത്തരവാദിത്തം പലസ്തീനിയന്‍ സായുധവിഭാഗമായ...
മോസ്കോ: വാഗ്നർ സേനാ തലവൻ പ്രിഗോഷിന്റെ മരണത്തിന് കാരണമായ വിമാന അപകടത്തിന് പിന്നില്‍ വിമാനത്തിലെ ഹാന്‍ഡ് ഗ്രെനേഡുകള്‍ പൊട്ടിയത് മൂലമെന്ന വാദവുമായി റഷ്യന്‍ പ്രസിഡന്റ് വ്ലാദിമില്‍ പുടിന്‍. വിമാനത്തിനുള്ളില്‍ ഉണ്ടായിരുന്ന ആരുടെയോ കയ്യിലുണ്ടായിരുന്ന...
ഓസ്ലോ: ഷിറിൻ ഇബാദിക്കു ശേഷം ഒരു ഇറാനിയൻ വനിതക്ക് വീണ്ടും നൊബേൽ പുരസ്കാരം. ഇറാനിയൻ സ്ത്രീകളുടെ അവകാശങ്ങൾക്കായി പൊരുതുന്ന നർഗീസ് സഫിയ മുഹമ്മദിക്കാണ് 2023ലെ സമാധാന നൊബേൽ. നർഗീസ് മുഹമ്മദി ഇപ്പോൾ ജയിൽ...
ന്യൂയോര്‍ക്ക്:ചരിത്രത്തിലെ ഏറ്റവും ചൂട് കൂടിയ വര്‍ഷമായി 2023 മാറുമെന്ന് യൂറോപ്യന്‍ യൂണിയന്റെ കോപ്പര്‍നിക്കസ് കാലാവസ്ഥ വ്യതിയാന കേന്ദ്രം അറിയിച്ചു. ഈ വര്‍ഷത്തെ ആഗോള ശരാരി താപനില, ശരാരിയേക്കാള്‍ 0.5 ഡിഗ്രി സെല്‍ഷ്യസ് കൂടുതലാണ്....
സ്റ്റോക്ക്ഹോം: ഈ വർഷത്തെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം നോർവീജിയൻ എഴുത്തുകാരൻ ജോൺ ഫോസെക്ക്. ഗദ്യസാഹിത്യത്തിനും നാടകവേദിക്കും നൽകിയ സംഭാവനകൾക്കാണ് പുരസ്കാരം. മനുഷ്യബന്ധങ്ങൾ, സ്വത്വം, അസ്തിത്വവാദം തുടങ്ങിയ വിഷയങ്ങൾക്ക് സാഹിത്യരൂപം നൽകിയ പ്രതിഭ കൂടിയാണ്...