ഫ്‌ളോറിഡ: അമിതമായ വണ്ണമുളള വ്യക്തികള്‍ ജീവിതത്തില്‍ നേരിടേണ്ടി വരുന്ന പ്രതിസന്ധികള്‍ നിരവധിയാണ്. അമേരിക്കയിലെ ഫ്ളോറിഡയില്‍ 272 കിലോ ഭാരമുള്ള ഒരു വ്യക്തിയെ ക്രെയിനും ഷിപ്പിംഗ് പാലറ്റും ഉപയോഗിച്ച് രക്ഷപ്പെടുത്തുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി...
സ്റ്റോക്കോം: സാഹിത്യത്തിനുള്ള 2025ലെ നൊബേല്‍ പുരസ്‌കാരം ഹംഗേറിയന്‍ എഴുത്തുകാന്‍ ലാസ്ലോ ക്രാസ്‌നഹോര്‍കയിക്ക്. 1954ല്‍ തെക്ക് കിഴക്കന്‍ ഹംഗറിയിലെ ഗ്യൂലയില്‍ ജനനിച്ച ലാസ്ലോ 1985ലാണ് ആദ്യ നോവലായ സതാന്താങ്കോ പ്രസിദ്ധീകരിച്ചത്. ഹംഗറിയിലെ സാഹിത്യരംഗത്ത് ആ...
കയ്റോ: ഗാസയിൽ വെടിനിർത്തലിനുള്ള ഉടമ്പടിയുടെ ആദ്യഘട്ട ചർച്ച വിജയകരമെന്ന് അവകാശപ്പെട്ട് യു.എസ് ഡോണാൾഡ് ട്രംപ്. ഇസ്രയേലും ഹമാസും ആദ്യഘട്ട സമാധാന ഉടമ്പടിയിൽ ഒപ്പുവെച്ചെന്ന് ബിബിസി റിപ്പോർട്ട് ചെയ്തു. ഇക്കാര്യം തന്റെ സാമൂഹിക മാധ്യമമായ ട്രൂത്ത്...
ബെര്‍ലിന്‍: പശ്ചിമ ജര്‍മ്മനിയിലെ ഹെര്‍ഡെക്കെയില്‍ പുതുതായി തിരഞ്ഞെടുക്കപ്പെട്ട മേയറെ കുത്തിപ്പരിക്കേല്‍പ്പിച്ച് അക്രമികള്‍. 57-കാരിയായ ഐറിസ് സ്റ്റാള്‍സരാണ് സ്വന്തം വസതിക്ക് സമീപം ആക്രമണത്തിന് ഇരയായത്. തെരുവില്‍ നടക്കുമ്പോള്‍ പെട്ടെന്ന് ഒരു സംഘം യുവാക്കള്‍ ഇവര്‍ക്കരികിലെത്തി...
പാരിസ്: ഫ്രാൻസിനെ രാഷ്ട്രീയ അരക്ഷിതാവസ്ഥയിലേക്കു തള്ളി പ്രധാനമന്ത്രി സെബാസ്റ്റ്യൻ ലെക്കോർണു രാജിവച്ചു. പുതിയ മന്ത്രിസഭയെ പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കകമാണ് അദ്ദേഹം രാജി പ്രഖ്യാപിച്ചത്. പ്രധാനമന്ത്രി കസേരയിൽ നാലാഴ്ച തികയും മുമ്പാണ് ലൊക്കോർണുവിന്റെ രാജി.
സർക്കാരിന്റെ ചെലവുചുരുക്കൽ...
സ്റ്റോക്ക്ഹോം: 2025-ലെ വൈദ്യശാസ്ത്രത്തിനുള്ള നോബൽ സമ്മാനം ശാസ്ത്രജ്ഞരായ മേരി ഇ. ബ്രങ്ക്ഹോവ്, ഫ്രെഡ് റാംസ്‌ഡെൽ, ഷിമോൻ സകാഗുച്ചി എന്നിവർക്ക്. ശരീരത്തിലെ പ്രതിരോധ സംവിധാനം സ്വന്തം കോശങ്ങളെ ആക്രമിക്കുന്നത് തടയുന്ന 'പെരിഫറൽ ഇമ്യൂൺ ടോളറൻസ്'...
ലണ്ടന്‍: കെനിയയില്‍ സേവനത്തിന് പോയ ബ്രിട്ടീഷ് പട്ടാളക്കാര്‍ തദ്ദേശവാസികളായ സ്ത്രീകളെ ഗര്‍ഭിണികളാക്കിയ സംഭവത്തെ ചൊല്ലിയുള്ള നിയമപോരാട്ടങ്ങള്‍ കുറച്ചുകാലമായി ലണ്ടനിലെ കോടതികളില്‍ നടന്നുവരികയാണ്. ഈ സ്ത്രീകള്‍ ജന്‍മം നല്‍കിയ കുട്ടികള്‍ പിതൃത്വം തെളിയിക്കാന്‍ വേണ്ടി...
വാഷിങ്ടണ്‍: ഹമാസിന് കടുത്തഭാഷയില്‍ മുന്നറിയിപ്പുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കന്‍ സമയം ഞായറാഴ്ച വൈകിട്ട് ആറുമണിക്കുള്ളില്‍ ഹമാസ്, ഇസ്രയേലുമായുള്ള സമാധാനകരാറില്‍ എത്തിച്ചേരണമെന്നും അല്ലാത്തപക്ഷം ഗുരുതരപ്രത്യാഘാതങ്ങളുണ്ടാകുമെന്നും ട്രംപ് പറഞ്ഞു. തന്റെ സാമൂഹികമാധ്യമമായ ട്രൂത്ത്...
വാഷിങ്ടൺ: യുഎസിലെ സാമ്പത്തിക അനിശ്ചിതാവസ്ഥ നാസയേയും ബാധിച്ചു. സർക്കാർ ധനസഹായം തടസ്സപ്പെട്ടതോടെ നാസയുടെ പ്രവർത്തനങ്ങൾ നിലവിൽ നിർത്തിവെച്ചിരിക്കുന്നതായാണ് റിപ്പോർട്ട്. ഇത് സംബന്ധിച്ച് നാസയുടെ വെബ്സൈറ്റിൽ അറിയിപ്പും നൽകിയിട്ടുണ്ട്.
നാസ ഉൾപ്പെടെയുള്ള സർക്കാർ ഏജൻസികളിലെ വിവിധ വകുപ്പുകളിൽ നിന്ന്...