24.8 C
Kottayam
Tuesday, November 19, 2024

CATEGORY

International

​ഗാസ കത്തുന്നു; കരമാർഗവും കടൽ മാർഗവും ആക്രമണം കടുപ്പിച്ച് ഇസ്രയേൽ

ടെൽ അവീവ്: ​ഗാസയിൽ ഇസ്രയേൽ വ്യോമാക്രമണം കടുപ്പിച്ചു. സെൻട്രൽ ഗാസയിൽ ബഹുനില കെട്ടിടങ്ങൾ തകർന്നു. ഹമാസിൻ്റെ ഓഫീസുകൾ പ്രവർത്തിക്കുന്ന കെട്ടിടം ഇസ്രയേൽ തകർക്കുകയായിരുന്നു. ഇതുവരെ ഇരുപക്ഷത്തുമായി മൂന്നുറോളം പേർ കൊല്ലപ്പെട്ടെന്നാണ് പുറത്തു വരുന്ന...

ഇസ്രയേല്‍-പലസ്തീൻ സംഘർഷം; ഇസ്രയേലിന് ഉറച്ച പിന്തുണ പ്രഖ്യാപിച്ച് അമേരിക്ക

ന്യൂയോര്‍ക്ക്: ഇസ്രയേല്‍-പലസ്തീൻ യുദ്ധത്തില്‍ ഇസ്രയേലിന് ഉറച്ച പിന്തുണ പ്രഖ്യാപിച്ച് അമേരിക്ക. ഹമാസിന്‍റെ ആക്രമണത്തെ തുടർന്ന് ഇസ്രായേലിന് ആവശ്യമായ എല്ലാ സഹായവും നൽകാൻ അമേരിക്ക സന്നദ്ധമാണെന്ന് പ്രസിഡന്റ് ജോ ബൈഡൻ, ഇസ്രയേൽ പ്രധാനമന്ത്രി...

യുദ്ധം തുടങ്ങി,22 പേർ കൊല്ലപ്പെട്ടു, 500ലേറെ പേർക്ക് പരിക്ക്; ഇസ്രായേലിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇന്ത്യ

ഗാസ: പലസ്തീൻ സായുധ സംഘമായ ഹമാസിന്റെ ആക്രമണത്തിൽ ഇസ്രായേലിൽ 22 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. 5,000 റോക്കറ്റുകൾ 20 മിനിറ്റിൽ തൊടുത്തുവെന്നാണ് ഹമാസ് അവകാശവാദം. ഇസ്രയേൽ നഗരങ്ങളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ഇസ്രായേലിന് ഉളളിൽ...

ഇസ്രായേൽ-ഹമാസ് സംഘർഷം,ഇസ്രായേലിലുള്ള ഇന്ത്യക്കാർക്ക് മുന്നറിയിപ്പ്

ന്യൂഡൽഹി : ഇസ്രായേൽ-ഹമാസ് ഏറ്റുമുട്ടലിന്റെ സാഹചര്യത്തിൽ ഇസ്രായേലിലുള്ള ഇന്ത്യക്കാർക്ക് വിദേശകാര്യമന്ത്രാലയം മുന്നറിയിപ്പ് നൽകി. അനാവശ്യ യാത്രകൾ ഒഴിവാക്കി പൗരന്മാർ സുരക്ഷിത സ്ഥാനത്ത് കഴിയണമെന്നും ജാഗ്രത പാലിക്കണമെന്നും ഇസ്രായേലിലെ ഇന്ത്യൻ എംബസി നിര്‍ദ്ദേശിച്ചു.  പലസ്തീൻ സായുധ സംഘമായ...

സൗന്ദര്യം വ‍‍‍‍‍‍ർധിപ്പിക്കാനായി പ്ലാസ്റ്റിക് സർജറി ചെയ്തു, രക്തം കട്ടപിടിച്ച് നടി ജാക്വലിന് ദാരുണാന്ത്യം

ലോസ് ഏഞ്ചൽസ്: മുൻ അർജന്‍റീനിയൻ സുന്ദരിയും നടിയുമായ ജാക്വലിൻ കാരിയേരി (48) മരിച്ചു. കോസ്മെറ്റിക് സർജറിയെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ദാരുണാന്ത്യം. പ്ലാസ്റ്റിക് സർജറിക്ക് ശേഷം രക്തം കട്ടപിടിക്കുകയും നടിയുടെ ആരോഗ്യനില വഷളായി...

പാല്‌സ്തീന്‍-ഇസ്രായേല്‍ യുദ്ധഭീതിയില്‍,ഹമാസ് തൊടുത്തുവിട്ടത് 5000 റോക്കറ്റുകൾ; യുദ്ധസന്നദ്ധമെന്ന് ഇസ്രയേലും

ഗാസ: ഇസ്രയേലിനുനേരെയുള്ള ഹമാസിന്റെ റോക്കറ്റാക്രമണത്തില്‍ ഒരു സ്ത്രീ കൊല്ലപ്പെട്ടു. മൂന്നുപേര്‍ക്ക് പരിക്കുണ്ട്. ഗാസയില്‍നിന്ന് ഹമാസ് പ്രവര്‍ത്തകര്‍ ഇസ്രയേലിന്റെ ഭൂപ്രദേശത്തേക്ക് നുഴഞ്ഞുകയറിയതായി ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സ് (ഐ.ഡി.എഫ്.) അറിയിച്ചു. റോക്കറ്റാക്രമണത്തിന്റെ ഉത്തരവാദിത്തം പലസ്തീനിയന്‍ സായുധവിഭാഗമായ...

പ്രിഗോഷിന്‍റെ മരണകാരണമായ പൊട്ടിത്തെറിയുടെ ഉറവിടം വിമാനത്തിലുണ്ടായിരുന്ന ഗ്രനേഡെന്ന് പുടിന്‍

മോസ്കോ: വാഗ്നർ സേനാ തലവൻ പ്രിഗോഷിന്റെ മരണത്തിന് കാരണമായ വിമാന അപകടത്തിന് പിന്നില്‍ വിമാനത്തിലെ ഹാന്‍ഡ് ഗ്രെനേഡുകള്‍ പൊട്ടിയത് മൂലമെന്ന വാദവുമായി റഷ്യന്‍ പ്രസിഡന്റ് വ്ലാദിമില്‍ പുടിന്‍. വിമാനത്തിനുള്ളില്‍ ഉണ്ടായിരുന്ന ആരുടെയോ കയ്യിലുണ്ടായിരുന്ന...

സ്ത്രീകളുടെ അവകാശങ്ങൾക്കായി പോരാടി, ഇറാനിലെ നർഗീസ് മുഹമ്മദിക്ക് സമാധാന നൊബേൽ, പുരസ്കാരം തടവറയിലേക്ക്

ഓസ്​ലോ: ഷിറിൻ ഇബാദിക്കു ശേഷം ഒരു ഇറാനിയൻ വനിതക്ക് വീണ്ടും നൊബേൽ പുരസ്കാരം. ഇറാനിയൻ സ്ത്രീകളുടെ അവകാശങ്ങൾക്കായി പൊരുതുന്ന നർഗീസ് സഫിയ മുഹമ്മദിക്കാണ് 2023ലെ സമാധാന നൊബേൽ. നർഗീസ് മുഹമ്മദി ഇപ്പോൾ ജയിൽ...

2023 ലോകചരിത്രത്തിലെ ഏറ്റവും ചൂട് കൂടിയ വര്‍ഷമാകും; ആഗോള താപനില ഉയര്‍ന്നെന്ന് യൂറോപ്യന്‍ യൂണിൻ കാലാവസ്ഥാ കേന്ദ്രം

ന്യൂയോര്‍ക്ക്‌:ചരിത്രത്തിലെ ഏറ്റവും ചൂട് കൂടിയ വര്‍ഷമായി 2023 മാറുമെന്ന് യൂറോപ്യന്‍ യൂണിയന്റെ കോപ്പര്‍നിക്കസ് കാലാവസ്ഥ വ്യതിയാന കേന്ദ്രം അറിയിച്ചു. ഈ വര്‍ഷത്തെ ആഗോള ശരാരി താപനില, ശരാരിയേക്കാള്‍ 0.5 ഡിഗ്രി സെല്‍ഷ്യസ് കൂടുതലാണ്....

സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം നോർവീജിയൻ എഴുത്തുകാരൻ ജോൺ ഫോസെക്ക്

സ്റ്റോക്ക്ഹോം: ഈ വർഷത്തെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം നോർവീജിയൻ എഴുത്തുകാരൻ ജോൺ ഫോസെക്ക്. ഗദ്യസാഹിത്യത്തിനും നാടകവേദിക്കും നൽകിയ സംഭാവനകൾക്കാണ് പുരസ്കാരം. മനുഷ്യബന്ധങ്ങൾ, സ്വത്വം, അസ്തിത്വവാദം തുടങ്ങിയ വിഷയങ്ങൾക്ക് സാഹിത്യരൂപം നൽകിയ പ്രതിഭ കൂടിയാണ്...

Latest news

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.