24.4 C
Kottayam
Sunday, September 29, 2024

CATEGORY

International

അമേരിക്കയുടെ ആവശ്യവും തള്ളി;ഗാസയിൽ വെടിനിർത്തലില്ലെന്ന് ഇസ്രായേൽ

:ഇസ്രായേലിൽ വെടിനിർത്തലില്ലെന്ന് ഇസ്രായേൽ പട്ടാള വക്താവ്. നേരത്തെ പ്രധാനമന്ത്രി ബഞ്ചമിൻ നെതന്യാഹുവും ഇതേ നിലപാട് പ്രഖ്യാപിച്ചിരുന്നു. ഗാസയിൽ ഹമാസിന്റെ പിടിയിലുള്ള ബന്ദികളെ വിട്ടയച്ചില്ലെങ്കിൽ ഇന്ധനമടക്കമുള്ളവ പൂർണമായും തടയുമെന്നും പ്രധാനമന്ത്രി പ്രസ്താവിക്കുകയുണ്ടായി. ഇതിനു പിന്നാലെയാണ്...

കാറിലും ക്ലാസ് മുറിയിലും 14 കാരനുമായി ലൈംഗിക ബന്ധം, 8 വർഷത്തിന് ശേഷം 31 കാരിയായ അധ്യാപിക പിടിയിൽ

വാഷിംഗ്ടൺ: എട്ടാം ക്ലാസുകാരനെ ക്ലാസ്മുറിയിൽ വെച്ചും കാറിൽ വെച്ചും പലതവണ ലൈംഗികമായി പീഡിപ്പിച്ച അധ്യാപികയെ എട്ട് വർഷത്തിന് ശേഷം അറസ്റ്റ് ചെയ്തു. യുഎസിലെ മുൻ മിഡിൽ സ്കൂൾ അധ്യാപകയായിരുന്നു 31 കാരിയായ മെലിസ...

20കാരിയായ ഇസ്രയേൽ സൈനിക കുത്തേറ്റുമരിച്ചു,16 കാരനെവെടിവെച്ച് കൊലപ്പെടുത്തി ഇസ്രയേൽ സൈന്യം

ടെൽ അവീവ്: ഇസ്രയേൽ-പലസ്തീൻ യുദ്ധം തുടരുന്നതിനിടെ 20 കാരിയായ ഇസ്രയേൽ അതിർത്തി പൊലീസ് ഉദ്യോഗസ്ഥയെ 16കാരനായ പലസ്തീൻ ബാലൻ കുത്തിക്കൊലപ്പെടുത്തി. എലിഷേവ റോസ ഇഡ ലുബിൻ എന്ന സൈനികയാണ് മരിച്ചത്. കിഴക്കൻ ജറുസലേമിലെ...

‘അധിനിവേശം അംഗീകരിക്കില്ല’; ഇസ്രയേലിനോട് താത്കാലിക വെടിനിർത്തൽ ആവശ്യപ്പെട്ട് അമേരിക്ക

ജറുസലേം: ​ഗാസയിൽ യുദ്ധം ആരംഭിച്ചതിന് ശേഷം ആദ്യമായി ബന്ദികളുടെ മോചനത്തിനായി സമാധാന ശ്രമവുമായി അമേരിക്ക. ഇസ്രയേലിനോട് താത്കാലിക വെടിനിർത്തൽ ആവശ്യപ്പെട്ടു. ബന്ദികളുടെ മോചനത്തിന് മൂന്ന് ദിവസത്തെ വെടിനിർത്തൽ വേണമെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ...

കുട്ടികളുടെ ശവപ്പറമ്പായി ഗാസ;ജീവൻ നഷ്ടമായത്‌ നാലായിരത്തിലേറെ കുട്ടികൾക്ക്,രൂക്ഷമായ പ്രതികരണവുമായി യുഎൻ

ഗാസ: ഇസ്രയേൽ - ഹമാസ് യുദ്ധം തുടങ്ങി ഒരുമാസം പിന്നിടുമ്പോൾ കുട്ടികളുടെ ശവപ്പറമ്പായി ഗാസ മാറിയിരിക്കുകയാണ്. കഴിഞ്ഞ മാസം ഏഴിന് ഹമാസ് സായുധ സംഘം ഇസ്രയേൽ അതിർത്തി കടന്ന് നടത്തിയ ആക്രമണത്തിന് പിന്നാലെ...

പലസ്തീൻകാർക്കു പകരം ഇന്ത്യക്കാരെ ജോലിക്കെടുക്കാൻ ഇസ്രയേൽ; ഒരു ലക്ഷത്തോളം പേരെ റിക്രൂട്ട് ചെയ്യും

ടെൽ അവീവ് :ഒക്ടോബർ ഏഴിനു നടന്ന ഹമാസ് ആക്രമണത്തിനു പിന്നാലെ ജോലിയിൽനിന്നു പിരിച്ചുവിട്ട പലസ്തീൻകാർക്കു പകരം ഒരു ലക്ഷത്തോളം ഇന്ത്യക്കാരെ റിക്രൂട്ട് ചെയ്യാൻ ഇസ്രയേൽ തയാറെടുക്കുന്നതായി റിപ്പോർട്ട്. ജോലിയിൽനിന്ന് പറഞ്ഞയച്ച 90,000ലധികം പലസ്തീൻകാർക്കു...

ബ്ലാക്ക് പാന്തർ സ്റ്റണ്ട്മാനും മൂന്നും മക്കളും കാറപകടത്തിൽ മരിച്ചു

ജോര്‍ജിയ: ഹോളിവുഡ് ചിത്രങ്ങളായ അവഞ്ചേഴ്‌സ് എന്‍ഡ് ഗെയിമിലും ബ്ലാക്ക്പാന്തറിലും ഡ്യൂപ്പായി വേഷമിട്ട സ്റ്റണ്ട് ആക്ടറിനും മൂന്ന് മക്കള്‍ക്കും കാര്‍ അപകടത്തില്‍ ദാരുണാന്ത്യം. ചാഡ്വിക് ബോസ്മന്‍ അവതരിപ്പിച്ച ബ്ലാക്ക് പാന്തര്‍ എന്ന കഥാപാത്രത്തിന്റെ ഡ്യൂപ്പായിരുന്ന തരജ...

നേപ്പാളിൽ വീണ്ടും ഭൂകമ്പം;5.6 തീവ്രത രേഖപ്പെടുത്തി, ഡൽഹിയിലും ശക്തമായ പ്രകമ്പനം

ന്യൂഡല്‍ഹി: നേപ്പാളില്‍ വീണ്ടും ഭൂകമ്പം. തിങ്കളാഴ്ച വൈകിട്ട് 04:16-ഓടെയാണ് റിക്ടര്‍ സ്‌കെയിലില്‍ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം അനുഭവപ്പെട്ടത്.കാഠ്‌മണ്ടുവിൽ നിന്ന് 550 കിലോമീറ്റർ അകലെയുള്ള ജജർകോട് ജില്ലയിലെ രമിദണ്ട എന്ന സ്ഥലമാണ് ഭൂകമ്പത്തിന്റെ...

തുര്‍ക്കിയിലെ യുഎസ് സൈനികരുള്ള വ്യോമത്താവളത്തിലേക്ക്‌ ഇരച്ചുകയറി പലസ്തീന്‍ അനുകൂലികള്‍……

അങ്കാറ:ഗാസയിലെ ആക്രമണം സംബന്ധിച്ച ചർച്ചകൾക്കായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ തുർക്കി തലസ്ഥാനമായ അങ്കാറയിൽ എത്തുന്നതിന് മണിക്കൂറുകൾ മുൻപ് യുഎസ് സൈനികർ ഉൾപ്പെടുന്ന വ്യോമതാവളത്തിലേക്ക് ഇരച്ചുകയറാൻ ശ്രമിച്ച‌് പലസ്തീൻ അനുകൂലികൾ. പ്രതിഷേധക്കാർക്കു...

ഗാസയെ രണ്ടായി വിഭജിച്ചെന്ന്‌ ഇസ്രയേൽ സൈന്യം,രൂക്ഷമായ ആക്രമണം തുടരുന്നു

ടെല്‍ അവീവ്: ഗാസ മുനമ്പിനെ രണ്ടായി വിഭജിച്ചെന്ന് ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സ്. ഗാസയെ തങ്ങള്‍ പൂര്‍ണ്ണമായും വളഞ്ഞെന്നും ഇസ്രയേല്‍ സൈന്യം അവകാശപ്പെട്ടു. അതിനിടെ, ഗാസയിലേക്കുള്ള ആശയവിനിമയ സംവിധാനം മൂന്നാം തവണയും പൂര്‍ണ്ണമായും തകര്‍ന്നു. ഇപ്പോള്‍...

Latest news