വെനീസ്:കിഴക്കിന്റെ വെനീസായ ആലപ്പുഴയില്‍ മാത്രമല്ല ഇറ്റാലിയന്‍ പൈതൃകനഗരമായ വെനീസിലും വെള്ളപ്പൊക്കം.വേലിയേറ്റത്തെ തുടര്‍ന്നു ചൊവ്വാഴ്ച ആറടി വെള്ളം ഉയര്‍ന്ന നഗരം ഇന്നലെ വീണ്ടും പ്രളയത്തിലായതോടെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. വെള്ളം പൊങ്ങി എടിഎമ്മുകള്‍ കേടായി. 100...
ന്യൂഡല്‍ഹി : അറബ് രാജ്യങ്ങളില്‍ നിന്ന് കൂടുതല്‍ ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്നതിന്റെ ഭാഗമായി ഇന്ത്യയില്‍ പുതിയ വിസാ നടപടികള്‍ പ്രാബല്യത്തില്‍. ഇതുപ്രകാരം ഇന്ത്യയിലെ പ്രധാന വിമാനത്താവളങ്ങളില്‍ യു.എ.ഇ പൗരന്‍മാര്‍ക്ക് ഓണ്‍ അറൈവല്‍ വിസാ സൗകര്യം...
ഫ്‌ളോറിഡ: മറ്റൊരു സ്ത്രീയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ ആഗ്രഹിക്കുന്നുവെന്ന് സംശയത്തെ തുടര്‍ന്ന് യുവതി കാമുകന്റെ ജനനേന്ദ്രിയം കടിച്ചുമുറിച്ചു. ഫ്‌ളോറിഡയിലാണ് സംഭവം. ഇരുവരും ചേര്‍ന്നുള്ള മദ്യപിച്ച ശേഷം ബുധനാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെ മിയാമി...
പെണ്‍കുട്ടിയുടെ കന്യകാത്വം എന്ന ബാഹ്യ സങ്കല്പത്തിന് വിലകല്‍പ്പിക്കുന്ന വൃത്തികെട്ട പുരുഷ മനസ്ഥിതിക്ക് ഇന്നും അയവു വന്നിട്ടില്ല. ആദ്യ രാത്രിക്ക് ശേഷം കിടക്കവിരിയില്‍ രക്തം ഉണ്ടായിരിക്കണം വിചിത്ര ആചാരം ഇപ്പോഴും ആവര്‍ത്തിച്ചു പോരുന്നു എന്നതിന്...
ജനിച്ചാല്‍ ഒരു ദിവസം മരിക്കും. മനുഷ്യനെ ഏറ്റവും കൂടുതല്‍ അലട്ടുന്നതും മരണഭയമാണ്. എപ്പോള്‍ മരിക്കുമെന്ന് ആര്‍ക്കും മുന്‍കൂട്ടി അറിയാന്‍ കഴില്ല. എന്നാല്‍ മരണം മുന്‍കൂട്ടി പ്രവചിക്കാന്‍ കഴിയുമെന്ന വാദവുമായി രംഗത്ത് വന്നിരിക്കുകയാണ് ഒരുകൂട്ടം...
ന്യുയോര്‍ക്ക്: ബോളിവുഡ് നടന്‍ ഹൃതിക് റോഷനോടുള്ള ആരാധനയെ തുടര്‍ന്നുണ്ടായ കുടുംബ വഴക്കിനെ തുടര്‍ന്ന് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനൊടുക്കി. ന്യുയോര്‍ക്കിലെ ക്വീന്‍സിലാണ് സംഭവം. ഭാര്യയുടെ ഹൃതിക് റോഷന്‍ ഭ്രമമാണ് രണ്ടു മരണത്തില്‍...
ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ഇപ്പോള്‍ രാജ്യവ്യാപകമായി പടര്‍ന്ന് പന്തലിച്ചുകൊണ്ടിരിക്കുകയാണ്. കുറച്ചുനാള്‍ മുമ്പ് വരെ നഗരത്തില്‍ മാത്രം ഉണ്ടായിരുന്ന ഇവ ഇന്ന് ഗ്രാമപ്രദേശങ്ങളിലേക്കും വ്യാപിച്ചിരിക്കുകയാണ്. ഈ രംഗത്ത് മത്സരം കടുത്തതോടെ കമ്പനികള്‍ തമ്മില്‍ മത്സരമാണ്....
ന്യൂയോര്‍ക്ക്: മകളുടെ കന്യകാത്വം എല്ലാവര്‍ഷവും പരിശോധിക്കാറുണ്ടെന്ന വിവാദ വെളിപ്പെടുത്തലുമായി ലോക പ്രശസ്തനായ അമേരിക്കന്‍ റാപ്പര്‍ ക്ലിഫോര്‍ഡ് ജോസഫ് ഹാരീസ് ജൂനിയര്‍. ലേഡീസ് ലൈക് അസ് എന്ന പോഡ്കാസ്റ്റിനു അനുവദിച്ച അഭിമുഖത്തിലാണ് താരത്തിന്റെ വെളിപ്പെടുത്തല്‍....