കൊച്ചി: ജീവിതത്തിനും മരണത്തിനുമിടയിലുള്ള അനിശ്ചിതത്വത്തിനു പൂർണ്ണ വിരാമമിട്ടുകൊണ്ട് വ്യവസായി എം.എ.യൂസഫലിയുടെ നിർണ്ണായക ഇടപെടൽ മൂലം ജയിൽ മോചിതനായ തൃശ്ശൂർ നടവരമ്പ് സ്വദേശി ബെക്സ് കൃഷ്ണൻ നാട്ടിൽ തിരിച്ചെത്തി. ചൊവ്വാഴ്ച രാത്രി 8.20 ന്...
ദുബായ്:ഇന്ത്യയിൽനിന്നും യുഎഇയിലേക്കുള്ള യാത്രാ വിലക്ക് വീണ്ടും നീട്ടി.ജൂലൈ ആറ് വരെയാണ് വിലക്ക് നീട്ടിയതെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു.14 ദിവസത്തിനിടെ ഇന്ത്യ സന്ദര്‍ശിച്ചിട്ടുള്ള ട്രാന്‍സിറ്റ് യാത്രക്കാര്‍ക്കും യുഎഇയില്‍ പ്രവേശനം അനുവദിക്കില്ല.
യാത്രാ വിലക്ക് ജൂണ്‍...
ലണ്ടൻ: ഇന്ത്യയിൽ കണ്ടെത്തിയ കോവിഡ് വകഭേദം ഡെൽറ്റ, ആൽഫ വകഭേദത്തെക്കാൾ 40 ശതമാനം വേഗത്തിൽ പടരുന്നതായി ബ്രിട്ടൻ. ഗവേഷകരുടെ ഏറ്റവുംപുതിയ കണ്ടെത്തലുകൾ ഇക്കാര്യം തെളിയിക്കുന്നതായി ബ്രിട്ടീഷ് ആരോഗ്യമന്ത്രി മാറ്റ് ഹാൻകോക്ക് വ്യക്തമാക്കി. എന്നാൽ,...
ലണ്ടൻ:കൊറോണ വൈറസിനെ നേരിടാന്‍ വാക്‌സിന്‍ എടുത്തിട്ടും കിടപ്പുമുറിയില്‍ പോലും ഭര്‍ത്താവ് മാസ്‌ക് ഊരുന്നില്ലെന്ന് ഭാര്യയുടെ പരാതി. വൈറസിനെ കുറിച്ച് ശാസ്ത്രലോകത്തിന് ഒന്നുമറിയില്ലെന്നും അസുഖം വരാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നതെന്നും ഭര്‍ത്താവ് പറയുന്നതായി സ്ലേറ്റ് മാഗസിനിലെ...
ടെക്സസ്:സ്‌കൂളുകള്‍ കുട്ടികള്‍ക്ക് സുരക്ഷിതമാണോ ? ഇക്കാര്യം പരിശോധിക്കാനാണ് അമേരിക്കയിലെ ടെക്‌സാസിലെ എല്‍ പാസോയിലെ സാസി ഗാര്‍സിയ തീരുമാനിച്ചത്. പതിമൂന്നുകാരിയായ മകളുടെ വേഷത്തില്‍ സ്‌കൂളില്‍ പോയി സുരക്ഷ പരിശോധിക്കാന്‍ കടുത്ത പണികളാണ് സാസി എടുത്തത്.
ഒരു...
ബെയ്ജിങ്: മൂന്നിനും 17നുമിടെ പ്രായമുള്ള കുട്ടികളിൽ കൊറോണവാക് കോവിഡ് 19 വാക്സിന്റെ അടിയന്തര ഉപയോഗത്തിന് അനുമതി നൽകി ചൈന. ചൈനീസ് കമ്പനിയായ സിനോവാക് നിർമിച്ച വാക്സിനാണ് കൊറോണവാക്. കുട്ടികളിൽ അടിയന്തര ഉപയോഗത്തിനുള്ള അനുമതി...
ഒട്ടാവ: തലച്ചോറിനെ ബാധിക്കുന്നതെന്ന് കരുതുന്ന അജ്ഞാത രോഗത്തിന്റെ ഭീതിയിൽ കാനഡ. കാഴ്ച, കേൾവി പ്രശ്നങ്ങൾ, സ്മൃതിനാശം, ശരീരത്തിന്റെ സംതുലനം നഷ്ടപ്പെടൽ, നടക്കാൻ പ്രയാസം തുടങ്ങിയവയാണ് ലക്ഷണങ്ങൾ. കാനഡയിലെ ന്യൂ ബ്രൺസ്വിക് പ്രവിശ്യയിലാണ് ഈ...
മെൽബൺ:ആദം ഹൂപ്പര്‍ എന്ന ഓസ്‌ട്രേലിയക്കാരന്റെ ഇടപെടലിലൂടെ നിരവധി സ്ത്രീകളുടെ ആഗ്രഹമാണ് സഫലമായത്. ഓസ്‌ട്രേലിയയില്‍ ഐവിഎഫ് ക്ലിനിക്കുകള്‍ക്ക് ബദലായി വലിയ പ്രചാരം ലഭിച്ച അനൗപചാരിക ബീജ ദാനങ്ങൾക്ക് പിന്നിൽ 36 കാരനായ ആദം ഹൂപ്പർ...
കേപ് ടൗൺ: എച്ച്ഐവി ബാധിതയായ ദക്ഷിണാഫ്രിക്കൻ യുവതിയിൽ കോവിഡ്-19 ന് കാരണമായ കൊറോണവൈറസിന് അപകടകരമായ നിരവധി വകഭേദങ്ങൾ ഉണ്ടായതായി ഗവേഷകസംഘത്തിന്റെ കണ്ടെത്തൽ. 216 ദിവസത്തോളം വൈറസ് സാന്നിധ്യം നിലനിന്ന 36 കാരിയിൽ കോവിഡ്...
വാഷിങ്ടണ്‍ : അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് ഏര്‍പ്പെടുത്തിയ വിലക്ക് വീണ്ടും നീട്ടിയതായി ഫേസ്ബുക്ക് അറിയിച്ചു. ക്യാപിറ്റോള്‍ ആക്രമണത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ വിലക്ക് 2023 ജനുവരി ഏഴ് വരെ തുടരുമെന്നാണ് ഫേസ്ബുക്ക്...