28.8 C
Kottayam
Saturday, July 11, 2026

CATEGORY

International

ലൈംഗികബന്ധം തടയുന്ന കിടക്കകൾ;സാമൂഹിക അകലത്തിനുള്ള പരീക്ഷണം ടോക്യോയിലെ ഒളിംപിക്സ് വില്ലേജിൽ

ടോക്കിയോ: ഒളിമ്പിക്സിന് മുന്നോടിയായി ജപ്പാനിലെ ഒളിമ്പിക് വില്ലേജിൽ “ലൈംഗിക ബന്ധം തടസപ്പെടുത്തുന്ന” കിടക്കകൾ ഒരുക്കുന്നതായി റിപ്പോർട്ട്. കോവിഡ് സാഹചര്യം പരിഗണിച്ചാണ് കായികതാരങ്ങൾക്കും ഒഫീഷ്യലിനുമാണ് ഇത്തരം കിടക്കകൾ തയ്യാറാക്കുന്നത്. സ്പാനിഷ് വാർത്താ ഏജൻസികളാണ് ഈ...

മദ്യലഹരിയിൽ സഹപ്രവർത്തകരെ ലൈംഗികമായി പീഡിപ്പിച്ചു, വനിതാ ഓഫീസറെ നേവി പുറത്താക്കി

ഒസ്ലോ:മദ്യപിച്ച് സഹപ്രവര്‍ത്തകരെ ലൈംഗികമായി പീഡിപ്പിച്ചെന്നാരോപിച്ച് വനിതാ നേവി ഓഫീസറെ ഡിസ്മിസ് ചെയ്തു. നോര്‍വേയിലാണ് കാലാവസ്ഥാ പര്യടനത്തിനിടെ വനിതാ ഓഫീസര്‍ സഹപ്രവര്‍ത്തകരെ പീഡിപ്പിച്ചതെന്ന ആരോപണം ഉയര്‍ന്നിരിക്കുന്നത്. 31 -കാരിയായ നാവിക എബൽ സീമാൻ ജോഡി...

15 വയസിന് മുകളിലുളള പെണ്‍കുട്ടികളുടെയും 45 വയസിന് താഴെയുളള വിധവകളുടെയും പട്ടിക തയ്യാറാക്കാന്‍ ആവശ്യപ്പെട്ട് താലിബാന്‍

കാബൂള്‍:15 വയസിന് മുകളിലുളള പെണ്‍കുട്ടികളുടെയും 45 വയസിന് താഴെയുളള വിധവകളുടെയും പട്ടിക തയ്യാറാക്കാന്‍ ആവശ്യപ്പെട്ട് താലിബാന്‍. അഫ്ഗാനിസ്ഥാനിലെ പ്രാദേശിക മത നേതാക്കളോട് അതതു പ്രദേശത്തെ പെണ്‍കുട്ടികളുടേയും വിധവകളുടേയും പട്ടിക തയ്യാറാക്കാന്‍ ആവശ്യപ്പെട്ട് താലിബാന്‍...

ടോക്യോ ഒളിമ്പിക്‌സില്‍ ആശങ്ക; ഒളിമ്പിക് വില്ലേജില്‍ ആദ്യ കോവിഡ് കേസ്

ടോക്യോ: ഒളിമ്പിക്സിന് തിരി തെളിയാൻ ആറു ദിവസം മാത്രം ശേഷിക്കെ ഒളിമ്പിക് വില്ലേജിൽ കോവിഡ്. ഗെയിംസിന്റെ സംഘാടനവുമായി ബന്ധപ്പെട്ട് വിദേശത്ത് നിന്ന് എത്തിയ ഒഫീഷ്യലിനാണ് കോവിഡ് സ്ഥിരീകരിച്ചത്. മത്സരങ്ങൾ തുടങ്ങുന്നതിന് മുമ്പായി നടത്തിയ...

കന്യകാത്വപരിശോധന ക്രിമിനല്‍ കുറ്റം,ബില്ലവതരിപ്പിച്ച് ഇംഗ്ലണ്ട്

ലണ്ടൻ:ഇംഗ്ലണ്ടിലും വെയില്‍സിലും കന്യകാത്വപരിശോധന ക്രിമിനല്‍ കുറ്റമായി കണക്കാക്കാനുള്ള ബില്ല് അവതരിപ്പിച്ചു. സ്ത്രീകളും പെണ്‍കുട്ടികളും ദുരഭിമാനക്കൊലയ്ക്ക് ഇരയാകാന്‍ ഇത്തരം അശാസ്ത്രീയ പരിശോധനകൾ കാരണമാകുമെന്ന് കാണിച്ചാണ് ബില്ല് അവതരിപ്പിച്ചിരിക്കുന്നത്. സ്ത്രീലൈംഗികാവയവത്തിൻ്റെ തുടക്കത്തിൽ കാണപ്പെടുന്ന നേർത്ത ചർമമാണ്...

യൂറോപ്പിനെ ഞെട്ടിച്ച് പ്രളയം,നിരവധി പേർ മരിച്ചു,ബെൽജിയത്തിലും ജർമ്മനിയിലും കനത്ത നാശം

ബര്‍ലിന്‍:യൂറോപ്യന്‍ രാജ്യങ്ങളായ ജര്‍മ്മനി, ബെല്‍ജിയം എന്നിവിടങ്ങളില്‍ കനത്ത മഴയെ തുടര്‍ന്ന് പ്രളയം. ഇതുവരെ 70 പേര്‍ മരിച്ചു. നിരവധി വീടുകള്‍ തകരുകയും കൃഷിയിടങ്ങള്‍ മുങ്ങിപ്പോകുകയും ചെയ്തു. ജര്‍മ്മനിയിലാണ് കൂടുതല്‍ നാശനഷ്ടമുണ്ടായത്. നിരവധി പേരെ...

കോവിഡ് അവസാനിച്ചിട്ടില്ല, കൂടുതല്‍ അപകടകാരിയായ വൈറസ് വകഭേദങ്ങള്‍ ലോകത്ത് വ്യാപിച്ചേക്കാമെന്ന് ഡബ്ല്യു.എച്ച്.ഒ

ജെനീവ: കൂടുതൽ കൊറോണ വൈറസ് വകഭേദങ്ങൾ ലോകത്ത് വ്യാപിക്കാൻ സാധ്യതയുണ്ടെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. അവയെ നിയന്ത്രിക്കുന്നത് കൂടുതൽ വെല്ലുവിളിയായിരിക്കുമെന്നും ഡബ്ലു.എച്ച്.ഒ എമർജൻസി കമ്മിറ്റി വ്യക്തമാക്കി. കൊവിഡ് മഹാമാരി അവസാനിച്ചിട്ടില്ല. പുതിയതും നിലവിലുള്ളതിനേക്കാൾ അപകടകാരിയുമായ...

ഇറാഖിലെ ആശുപത്രിയില്‍ വന്‍ തീപ്പിടിത്തം; അമ്പതോളം രോഗികള്‍ വെന്തുമരിച്ചു

ബാഗ്ദാദ്: ഇറാഖിലെ ആശുപത്രിയിൽ കോവിഡ് ഐസൊലേഷൻ വാർഡിലുണ്ടായ തീപിടുത്തത്തിൽ രോഗികൾ വെന്തുമരിച്ചു. തെക്കൻ നഗരമായ നാസിരിയയിലെ അൽ ഹുസൈൻ ആശുപത്രിയിലാണ് തീപിടുത്തമുണ്ടായത്. അമ്പതോളം രോഗികൾ മരിച്ചതായാണ് റിപ്പോർട്ട്. നിരവധി പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. തിങ്കളാഴ്ച രാത്രി...

വെംബ്ലിയില്‍ അഴിഞ്ഞാടി ഇംഗ്ലണ്ട് ആരാധകര്‍; ഇറ്റാലിയന്‍ ആരാധകരെ മര്‍ദിച്ചു, ദേശീയ പതാകയെ അപമാനിച്ചു

വെംബ്ലി: ഇറ്റലിക്കെതിരായ യൂറോ കപ്പ് ഫൈനലിലും അഴിഞ്ഞാടി ഇംഗ്ലണ്ട് ആരാധകർ. ഫൈനലിന്റെ തുടക്കത്തിൽ ഇറ്റലിയുടെ ദേശീയഗാനം ആലപിച്ചപ്പോൾ കൂവിയാർത്ത ഇംഗ്ലീഷ് ആരാധകർ പെനാൽറ്റി ഷൂട്ടൗട്ടിലെ തോൽവിക്ക് ശേഷം ഇറ്റാലിയൻ ആരാധകരെ മർദിക്കുകയും ചെയ്തു....

85 കാരിയ്ക്ക് പ്രണയിക്കാൻ ബോയ് ഫ്രണ്ടിനെ വേണം, ഒറ്റ കണ്ടീഷൻ മാത്രം

ന്യൂയോർക്ക്:പ്രേമിക്കാൻ പ്രായമൊരു പ്രശ്നമല്ലെന്ന് തെളിയിക്കുകയാണ് 85 വയസുള്ള ഹാറ്റി റിട്രോജ്. ഒരു ബോയ് ഫ്രണ്ടിനെ ആവശ്യമുണ്ടെന്ന് പറഞ്ഞ് ഹാറ്റി പത്രപരസ്യം നൽകിയിരിക്കുകയാണ്. യുവാക്കൾക്ക് മാത്രമേ ഹാറ്റിയുടെ ബോയ്ഫ്രണ്ടാകാൻ അവസരമുള്ളു. അമേരിക്കൻ ഡേറ്റിംഗ് ആപ്പായ...

Latest news