ബെയ്ജിങ്: ചൈനയിലെ ഡുൻഹുവാങ്ങിൽ മണൽക്കാറ്റ് ഉയർന്നു പൊങ്ങിയത് മുന്നൂറിലധികം അടി. മണൽക്കാറ്റിനെ തുടർന്ന് പ്രവിശ്യയിൽ ഇരുപത് അടിയോളം കാഴ്ച മറഞ്ഞു.
ഞായറാഴ്ചയാണ് ഗോബി മരുഭൂമിയ്ക്ക് സമീപത്തുള്ള ഡുൻഹുവാങ്ങിൽ കൂറ്റൻ മണൽക്കാറ്റുയർന്നത്. കാഴ്ച മറഞ്ഞതിനെ തുടർന്ന്...
ടോക്യോ: താരങ്ങളുടെ മെയ്വഴക്കമല്ല, മേനിയഴക് കൂടിയാണ് ഒളിമ്പിക് ജിംനാസ്റ്റിക്സിന്റെ നാളിതുവരെയുളള പ്രധാന ആകർഷണം. അഭ്യാസങ്ങൾക്ക് പകരം അംഗലാവണ്യം വിൽപനച്ചരക്കാക്കുന്നതിനെതിരേ വലിയ പ്രതിഷേധമാണ് സമീപകാലത്ത് ലോകമെങ്ങും ഉയരുന്നത്. പ്രതിഷേധം ഇപ്പോഴിതാ വേറിട്ട രീതിയിൽ ഒളിമ്പിക്സ്...
ജെറുസലേം: ഫോൺ ചോർത്തൽ നിരീക്ഷണ വിവാദത്തിൽ പ്രതികരണവുമായി പെഗാസസ് ചാര സോഫ്റ്റ് വെയർ നിർമാതാക്കളായ ഇസ്രയേൽ കമ്പനി എൻ.എസ്.ഒ. സാങ്കേതികവിദ്യ ദുരുപയോഗം ചെയ്തതിന് എന്തെങ്കിലും തെളിവ് ലഭിച്ചാൽ അത് വിശദമായി അന്വേഷിക്കുമെന്ന് എൻ.എസ്.ഒ....
ബീജിംഗ്:യൂറോപ്പിന് പിന്നാലെ ചൈനയിലും മാഹാപ്രളയം. സെങ്‌സോയിലുണ്ടായ പ്രളയത്തില്‍ ട്രെയിനില്‍ കുടുങ്ങിയ 12പര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരുക്കേറ്റു. ട്രെയിനിന്റെ മുകള്‍ ഭാഗം പൊളിച്ചാണ് യാത്രക്കാരെ പുറത്തെത്തിച്ചത്. സബ്വെയില്‍ കുടുങ്ങിയ നൂറോളം പേരെ രക്ഷപ്പെടുത്തി....
ബെയ്ജിങ്:കരയിൽ ഓടുന്ന ലോകത്തിലെ ഏറ്റവും വേഗമേറിയ വാഹനമായ മാഗ്ലേവ് തീവണ്ടി ചൈന പുറത്തിറക്കി. മണിക്കൂറിൽ 600 കിലോമീറ്ററാണിതിന്റെ വേഗം. ചൈന ആഭ്യന്തരമായി വികസിപ്പിച്ച തീവണ്ടിയുടെ നിർമാണം തീരനഗരമായ ക്വിങ്ദാവോയിലാണ് പൂർത്തിയാക്കിയത്.
തീവണ്ടിയും പാളവും തമ്മിൽ...
ന്യൂഡൽഹി:കൊറോണ വൈറസ് ഡെൽറ്റ വകഭേദ പ്രതിസന്ധികളും വരും മാസങ്ങളിൽ വിതരണം വർദ്ധിപ്പിക്കുന്നതിനുള്ള ഒപെക് പ്ലസ് കരാറും മൂലം ഡിമാൻഡ് കുറയുമെന്ന ആശങ്കയെത്തുടർന്ന് ക്രൂഡ് ഓയിൽ നിരക്ക് അന്താരാഷ്ട്ര വിപണിയിൽ ഇടിയുന്നു. ശക്തമായ ഡോളർ,...
ലണ്ടൻ:കോവിഡ് മൂന്നാം തരംഗത്തിൽ പ്രതിദിന കേസുകൾ അരലക്ഷം കടന്നു നിൽക്കെ ലോക്ഡൗൺ നിയന്ത്രണങ്ങളും മാസ്ക് മാനദണ്ഡങ്ങളും അവസാനിപ്പിക്കാൻ യുകെ. നിയന്ത്രണങ്ങൾ അവസാനിക്കുന്ന ഇന്ന് രാജ്യത്ത് ‘ഫ്രീഡം ഡേ’ ആയി പ്രഖ്യാപിച്ചിരിക്കുകയാണ്.
ഇതുവരെ തുറക്കാൻ നിയന്ത്രണങ്ങളുണ്ടായിരുന്ന...
ബീജിങ്:ചൈനയില്‍ ആദ്യമായി 'മങ്കി ബി വൈറസ് (ബി.വി)' സ്ഥിരീകരിച്ചയാള്‍ മരിച്ചു. 53 വയസുള്ള മൃഗഡോക്ടറാണ് വൈറസിന് കീഴടങ്ങിയത്. ഇയാളുമായി സമ്ബര്‍ക്കത്തിലേര്‍പ്പെട്ടവര്‍ സുരക്ഷിതരാണെന്നാണ് റിപ്പോര്‍ട്ട്.
പ്രൈമേറ്റുകളെക്കുറിച്ച് പഠിക്കുന്ന ഒരു സ്ഥാപനത്തിലെ ഗവേഷകനായിരുന്നു ഇദ്ദേഹം. മാര്‍ച്ച് ആദ്യം...
ജനീവ: കൊറോണ വൈറസിന്റെ ചൈനയിലെ ഉത്ഭവത്തെ കുറിച്ച് അറിയുന്നതിനായി ലോക ആരോഗ്യ സംഘടനയുടെ ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അഥനോം ഗെബ്രിയേസസ് രണ്ടാം ഘട്ട അന്വേഷണത്തിന് ഉത്തരവിട്ടു.
2019ല്‍ മനുഷ്യരില്‍ ആദ്യമായി കൊറോണ കേസ് റിപ്പോര്‍ട്ട്...