28.8 C
Kottayam
Saturday, July 11, 2026

CATEGORY

International

അഫ്ഗാന്റെ 85% പ്രദേശങ്ങളും നിയന്ത്രണത്തിലായെന്ന് താലിബാന്‍; ആശങ്കയില്‍ ലോകം

മോസ്കോ:അഫ്ഗാനിസ്ഥാന്റെ 85 ശതമാനം പ്രദേശങ്ങളും തങ്ങളുടെ നിയന്ത്രണത്തിലായെന്ന് ഭീകര സംഘടനയായ താലിബാൻ. ഏറ്റുമുട്ടലുകളിലൂടെ പുതിയ പ്രദേശങ്ങൾ പിടിച്ചെടുക്കുകയും അമേരിക്കൻ സേന പിൻമാറുകയും ചെയ്തതോടെയാണ് രാജ്യത്തിന്റെ ഇത്രയും മേഖല നിയന്ത്രണത്തിലായതെന്ന് താലിബാൻ വ്യക്തമാക്കി. സംഘടനയുടെ...

ഹെയ്തി പ്രസിഡൻ്റിനെ അജ്ഞാതർ വീട്ടിൽക്കയറി വെടിവെച്ചുകൊന്നു

പോര്‍ട്ടോ പ്രിന്‍സ്: ഹെയ്തി പ്രസിഡന്റ് ജോവെനെല്‍ മോയിസ്(53) കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. സ്വകാര്യവസതിയില്‍ അജ്ഞാതര്‍ അദ്ദേഹത്തെ വെടിവെക്കുകയായിരുന്നു. ഭാര്യ മാര്‍ട്ടിനെ മോയിസെക്കും വെടിയേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹെയ്തി പ്രസിഡന്റ് ജോവെനെല്‍ മോയിസെ വെടിയേറ്റ്...

ആമസോൺ സി.ഇഒ ജെഫ് ബെസോസ് ഇന്ന് വിരമിക്കും,ആന്‍ഡി ജാസി പുതിയ സി.ഇ.ഒ

ന്യൂയോർക്ക്:ഓണ്‍ലൈന്‍ വ്യാപാരത്തിന്‍റെ ലോക വിപണി നിയന്ത്രിക്കുന്ന ആമസോണിന്‍റെ സി.ഇഒ. പദവിയില്‍ നിന്ന് ജെഫ് ബെസോസ് ഇന്ന് വിരമിക്കും. ആമസോണിന്‍റെ ദൈനം ദിന ചുമതലയില്‍ നിന്ന് മാറിയാലും എക്സിക്യൂട്ടീവ് ചെയര്‍മാനായി തുടരും. പുതിയ സി.ഇ.ഒ...

മനോരോഗ വിദഗ്ദയ്ക്ക് രോഗിയുമായി വഴിവിട്ട ബന്ധം,രോഗിയുടെ ഭാര്യയുടെ പരാതിയിൽ വനിതാ ഡോക്ടർക്കുണ്ടായത് കനത്ത നഷ്ടം

ലണ്ടൻ:മനോരോഗിയായ നായകനും, മനോരോഗത്തിന് ചികിത്സിക്കാനെത്തുന്ന ഡോക്ടറായ നായികയും തമ്മിലുള്ള പ്രണയത്തിന്റെ കഥപറഞ്ഞ ''താളവട്ടം'' എന്ന സിനിമ മലയാളസിനിമയിലെ എക്കാലത്തേയും വന്‍ഹിറ്റുകളില്‍ ഒന്നാണ്. ഇപ്പോള്‍ ആ കഥ യാഥാര്‍ത്ഥ്യമായി വരികയാണ് ബ്രിട്ടനില്‍. മനോരോഗ വിദഗ്ദയായ...

കാട്ടുതീയിൽ ഞെരിഞ്ഞമർന്ന് കാനഡ, മരണം 500 കടന്നു

ഒട്ടാവ: കനത്ത ചൂടും ഉഷ്ണ തരംഗവും മൂലം വലയുന്ന കാനഡയിലെ ജനജീവിതം കൂടുതല്‍ ദുസ്സഹമാക്കി കാട്ടു തീയും പടര്‍ന്ന് പിടിക്കുന്നു. കഴിഞ്ഞ ദിവസം ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയില്‍ 62 ഇടത്ത് കാട്ടുതീ പടര്‍ന്ന്...

കോവിഡ്​ മാനദണ്ഡങ്ങള്‍ ലംഘിച്ചുള്ള ചുംബന ദൃശ്യങ്ങള്‍ പുറത്ത്​ ,ആരോഗ്യ സെക്രട്ടറി രാജിവെച്ചു

ലണ്ടന്‍:കോവിഡ്​ മാനദണ്ഡങ്ങള്‍ ലംഘിച്ചുള്ള ചുംബന ദൃശ്യങ്ങള്‍ പുറത്തുവന്നതിന്​ പിന്നാലെ, യു.കെ ആരോഗ്യ സെക്രട്ടറി മാറ്റ്​ ഹാന്‍കോക്​​ രാജിവെച്ചു. ഹാന്‍കോകി​െന്‍റ രാജി പ്രധാനമന്ത്രി ബോറിസ്​ ജോണ്‍സണ്‍ സ്വീകരിച്ചു. ത​െന്‍റ ഓഫിസിലെ സഹപ്രവര്‍ത്തകയും സുഹൃത്തുമായ യുവതിയെ ഹാന്‍കോക്...

മത്സ്യത്തിന്റെ വയറ്റില്‍ നിന്ന് കിട്ടിയത് പൊട്ടിക്കാത്ത മദ്യക്കുപ്പി; വീഡിയോ വൈറല്‍

കടല്‍ എന്ന മഹാത്ഭുതത്തെപ്പറ്റി നമുക്കെല്ലാം അറിയാം. എന്നാല്‍ ഇപ്രാവശ്യത്തെ അനുഭവം അല്‍പം വ്യത്യസ്തമാണ്. ദിവസവും മീന്‍പിടിക്കാന്‍ കടലിലേക്ക് പോവുന്നവരെ കാത്ത് എല്ലാ ദിവസവും ഒരേ അനുഭവം ആയിരിക്കില്ല എന്നുള്ളതാണ്. ഒരു മത്സ്യത്തൊഴിലാളി അടുത്തിടെ...

ഫ്‌ലോയ്ഡ് വധം: കഴുത്തില്‍ കാല്‍മുട്ടമര്‍ത്തി കൊന്ന മുന്‍ പോലീസുകാരന്‍ ഷോവിന് 22.5 വര്‍ഷം തടവ്

മിനിയാപോളിസ്: യു.എസിൽ ആഫ്രിക്കൻ വംശജനായ ജോർജ് ഫ്ലോയ്ഡിന്റെ കഴുത്തിൽ കാൽമുട്ടമർത്തി കൊന്ന മുൻ പോലീസുകാരൻ ഡെറിക് ഷോവിന് 22.5 വർഷം തടവുശിക്ഷ. മിനിയാപോളിസ് കോടതി ജഡ്ജി പീറ്റർ കാഹിലാണ് ശിക്ഷ വിധിച്ചത്. ഫ്ലോയ്ഡിന്റെ കുടുംബത്തിന്റെ...

അമേരിക്കയിൽ 12 നില കെട്ടിടം തകർന്നു; 99 പേരെ കാണാതായി , 102 പേരെ രക്ഷപെടുത്തി

ഫ്ലോറിഡ: അമേരിക്കയിലെ മയാമി നഗരത്തിനടുത്ത് ഒരു അപ്പാർട്ട്മെന്റ് കെട്ടിടം തകർന്ന് വീണു. മൂന്ന് പേർ അപകടത്തിൽ മരിച്ചതായാണ് ഏറ്റവും ഒടുവിൽ ലഭിക്കുന്ന വിവരം. 99 പേരെ കാണാനില്ലെന്ന് പോലീസ് അറിയിച്ചു. ഇവർക്കായി തെരച്ചിൽ...

സ്ത്രീകള്‍,യോഗ,മയക്കുമരുന്ന്;ജയിലില്‍ മരിച്ച ആന്റിവൈറസ് സ്രഷ്ടാവ് മക് അഫീയുടെ സംഭവബഹുല ജീവിതം

ബാഴ്‌സിലോണ:തൊണ്ണൂറുകളുടെ അവസാനത്തിലും, ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ തുടക്കത്തിലും കൗമാരയൗവ്വനങ്ങള്‍ പിന്നിട്ടവര്‍ക്ക് സുപരിചിതമായ ഒരു പേരാണ് ഷോണ്‍ മക് അഫിയുടേത്. സ്വന്തം പേരില്‍ അക്കാലത്തെ അതിപ്രശസ്തമായ ഒരു ആന്റിവൈറസ് സോഫ്റ്റ്‌വെയര്‍ തന്നെ വികസിപ്പിച്ചെടുത്ത്, അതു വിറ്റ്...

Latest news