24.9 C
Kottayam
Wednesday, July 15, 2026

CATEGORY

International

നരേന്ദ്ര മോദി വ്ളാദിമിർ സെലൻസ്കിയെ ഫോണിൽ വിളിച്ചു,വേദന അറിയിച്ചെന്ന് ഇന്ത്യ

ഡൽഹി: യുക്രൈൻ (Ukraine)  പ്രതിസന്ധിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി (Narendra Modi) വ്ളാദിമിർ സെലൻസ്കിയെ (Volodymyr Zelenskyy)  ഫോണിൽ വിളിച്ച് വേദന അറിയിച്ചെന്ന് ഇന്ത്യ. അക്രമം ഉടൻ അവസാനിപ്പിച്ച് ചർച്ച തുടങ്ങണമെന്നാണ് ഇന്ത്യയുടെ...

എനിക്ക് വേണ്ടത് ആയുധങ്ങളാണ്, ഒളിച്ചോട്ടമല്ല’ അമേരിക്കൻ സഹായം നിരസിച്ച് യുക്രൈൻ പ്രസിഡന്റ്

ലണ്ടൻ: കീവിൽ നിന്ന് രക്ഷപ്പെടുത്താമെന്ന അമേരിക്കൻ (America)  വാ​ഗ്ദാനം യുക്രൈൻ (Ukraine)  പ്രസിഡന്റ് വ്ലോദിമിർ സെലെൻസ്കി(Volodymyr Zelensky) നിരസിച്ചതായി റിപ്പോർട്ട്. 'എനിക്ക് വേണ്ടത് ആയുധങ്ങളാണ്, ഒളിച്ചോട്ടമല്ല' എന്ന് സെലെൻസ്കി പ്രതികരിച്ചതായി അമേരിക്കൻ‌ മാധ്യമമായ...

ആക്രമണങ്ങളിൽ ഇതുവരെ 198 പേർ കൊല്ലപ്പെട്ടതായി ഉക്രൈൻ ,പ‍ടിഞ്ഞാറൻ മേഖലകളിലേക്കും റഷ്യൻ സൈന്യം കടന്നു കയറി

കീവ്: റഷ്യൻ അധിനിവേശത്തിൽ സൈനികരും സാധാരണ പൌരൻമാരുമായ 198 പേർ കൊല്ലപ്പെട്ടതായി യുക്രൈൻ. ആയിരത്തിലധികം പേർക്ക് ഇതുവരെ പരിക്കേറ്റിട്ടുണ്ടെന്നും യുക്രൈൻ സർക്കാർ അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 34 ജനവാസകേന്ദ്രങ്ങൾ ആക്രമിക്കപ്പെട്ടുവെന്നാണ് യുക്രൈൻ്റെ...

‘ബഹിരാകാശ നിലയം ഇന്ത്യയുടെ മേല്‍ പതിച്ചേക്കാം’; യുഎസിനെതിരേ ആഞ്ഞടിച്ച് റഷ്യ

മോസ്‌കോ: യുക്രെയ്‌നിലെ സംഘര്‍ഷ പശ്ചാത്തലത്തില്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ (ഐഎസ്എസ്) സഹകരണം വരെ ഉപരോധിക്കാന്‍ അമേരിക്ക തയാറായേക്കുമെന്ന് റഷ്യന്‍ ബഹിരാകാശ ഏജന്‍സിയുടെ തലവനും റോസ്‌കോസ്‌മോസ് ഡയറക്ടര്‍ ജനറലുമായ ദിമിത്രി റോഗോസിന്‍ വിമര്‍ശനം. നിലവില്‍...

യുക്രൈനിലെ സൈനിക പിൻമാറ്റം: യുഎൻ രക്ഷാ സമിതിയിലെ പ്രമേയം റഷ്യ വീറ്റോ ചെയ്തു, ഇന്ത്യയും ചൈനയും വിട്ടുനിന്നു

യുക്രൈനിൽ നിന്നും (Ukraine)റഷ്യയുടെ ( Russia) സൈനിക പിൻമാറ്റം ആവശ്യപ്പെട്ടുള്ള യുഎൻ രക്ഷാ സമിതിയിലെ (UN Security Council) പ്രമേയം റഷ്യ വീറ്റോ ചെയ്തു. അമേരിക്കയടക്കം 11 രാജ്യങ്ങൾ പ്രമേയത്തെ പിന്തുണച്ചു. വോട്ടെടുപ്പിൽ...

യുക്രെയ്നിനെ തച്ചുതകർത്ത് റഷ്യൻ സൈന്യം; പ്രതിരോധിക്കാൻ യുക്രെയ്ൻ ജനതയും

കീവ്:രണ്ടാം ദിവസവും റഷ്യൻ ആക്രമണം രൂക്ഷമായി തുടരവേ, 30 ലക്ഷം ജനസംഖ്യയുള്ള കീവ് നഗരത്തെ പ്രതിരോധിക്കാനായി യുക്രെയ്ൻ സേന നിലയുറപ്പിച്ചു. കീവിലെ ഉത്തര മേഖലകളിൽ റഷ്യൻ സൈന്യം പ്രവേശിച്ചതായി യുക്രെയ്ൻ അറിയിച്ചു....

ക്ഷീരപഥം മറ്റൊരു ഗ്യാലക്സിയിലേക്ക് പതിയ്ക്കുന്നു, അതിജീവിക്കുമോ ഭൂമി?

ഞെട്ടിപ്പിക്കുന്ന ചില വാര്‍ത്തകള്‍ക്കായി തയ്യാറാകൂ! ഭൂമിയുള്‍പ്പെടെ മുഴുവന്‍ സൗരയൂഥവും അടങ്ങുന്ന നമ്മുടെ ക്ഷീരപഥ ഗ്യാലക്സി (Milky Way Galaxy) തൊട്ടടുത്തുള്ള ആന്‍ഡ്രോമിഡ ഗ്യാലക്സിയുമായി (Andromeda Galaxy) കൂട്ടിയിടിയിലേക്ക് നീങ്ങുന്നുവെന്ന് സൂചന. നാസ 2012-ല്‍...

ചന്ദ്രനിൽ നിഗൂഢ സ്ഫടിക ഗോളങ്ങള്‍, പിന്നിൽ എന്ത്?

അമ്പരപ്പിക്കുന്ന ഒരു പുതിയ കണ്ടെത്തലില്‍ അത്ഭുതം കൂറി ശാസ്ത്രലോകം. ചന്ദ്രന്റെ ഒരുവശത്ത് നിഗൂഢമായ സ്ഫടിക ഗോളങ്ങള്‍ ചൈനീസ് റോവര്‍ യൂട്ടു-2 കണ്ടെത്തി. ഗ്ലാസ് കണങ്ങളുടെ വിചിത്രമായ രൂപം, ഇംപാക്റ്റ് ഗ്ലാസുകളുമായി പൊരുത്തപ്പെടുന്നുവെന്നാണ് ഗവേഷകര്‍...

റഷ്യ യൂറോപ്പിന്റെ സമാധാനം തകർത്തു,120 പടക്കപ്പലുകളും 30 യുദ്ധവിമാനങ്ങളും സജ്ജം, മുന്നറിയിപ്പുമായി നാറ്റോ

ബെൽജിയം: യുക്രൈനിലെ (Ukraine) സൈനിക നടപടിയിൽ റഷ്യക്ക് (Russia) മുന്നറിയിപ്പുമായി നാറ്റോ (NATO). റഷ്യ സൈനിക നടപടി അവസാനിപ്പിക്കണമെന്ന് നാറ്റോ ആവശ്യപ്പെട്ടു. റഷ്യ യൂറോപ്പിന്റെ സമാധാനം തകർത്തു. അനിവാര്യമായി വന്നാൽ പ്രതികരിക്കും. 120...

യുക്രൈനിൽ പട്ടാള അട്ടിമറിയ്ക്ക് പുടിൻ,യുക്രൈനെ സ്വതന്ത്ര്യമാക്കാൻ സൈന്യം മുന്നിട്ടിറങ്ങണമെന്ന് റഷ്യയുടെ ആഹ്വാനം

മോസ്കോ: യുക്രൈൻ തലസ്ഥാനമായ ക്രീവ് പിടിച്ചെടുക്കാൻ അവസാന പോരാട്ടം നടക്കുന്നതിനിടെ നിർണായക നീക്കവുമായി റഷ്യ. യുക്രൈനിൽ പട്ടാള അട്ടിമറി നടത്താൻ റഷ്യൻ പ്രസിഡൻ്റ് വ്ളാദിമിർ പുടിൻ ആഹ്വാനം ചെയ്തു. ഒരു ടെലിവിഷൻ സന്ദേശത്തിലാണ്...

Latest news