25.3 C
Kottayam
Wednesday, July 15, 2026

CATEGORY

International

കീവിൽ വ്യോമാക്രമണത്തിന് മുന്നോടിയായുള്ള സൈറണുകൾ മുഴങ്ങി, പോരാട്ടം കനക്കുന്നു

യുക്രൈൻ: യുക്രൈനിൽ (ukraine)റഷ്യൻ (russia)ആക്രമണം രൂക്ഷമായി തുടരുകയാണ്. തലസ്ഥാമായ കീവിൽ വ്യോമാക്രമണത്തിന് (air strikes)മുന്നോടിയായുള്ള സൈറണുകൾ മുഴങ്ങി. സാപോർഷ്യ വിമാനത്താവളത്തിന് സമീപം ബോംബ് സ്ഫോടനമുണ്ടായി. പൂർണ്ണമായും റഷ്യൻ സൈനികരാൽ ചുറ്റപ്പെട്ടതോടെ യുക്രൈൻ തലസ്ഥാനമായ കീവിൽ...

4300 റഷ്യന്‍ സൈനികരെ വധിച്ചു,146 ടാങ്കുകളും 27 യുദ്ധവിമാനങ്ങളും 26 ഹെലികോപ്ടറുകളും തകര്‍ത്തെന്നും യുക്രൈന്‍ അവകാശവാദം

കീവ്: യുക്രൈനില്‍ (Ukraine) അധിനിവേശം നടത്തുന്ന റഷ്യന്‍ സൈന്യത്തിന് (Russia soldiers) കനത്ത തിരിച്ചടി നല്‍കിയെന്ന് യുക്രൈന്‍ ഡെപ്യൂട്ടി പ്രതിരോധ മന്ത്രി ഹന്ന മല്‍യാര്‍ (Hanna Malyar). യുദ്ധം തുടങ്ങി ഇതുവരെ 4300 റഷ്യന്‍...

യുദ്ധവും സമാധാനവും, റഷ്യയുമായി ചർച്ച സ്ഥിരീകരിച്ച് യുക്രൈൻ പ്രസിഡണ്ട്

കീവ്: റഷ്യയുമായി (Russia) സമാധാന ചർച്ചയ്ക്ക് (Peace Talk)  തയ്യാറാണെന്ന വിവരം ഔദ്യോ​ഗികമായി സ്ഥിരീകരിച്ച് യുക്രൈൻ (Ukraine) .  ബെലാറൂസ് പ്രസിഡന്റുമായുള്ള ചർച്ചയിലാണ് ഇക്കാര്യം തീരുമാനമായതെന്ന് യുക്രൈൻ പ്രസിഡന്റ് സെലൻസ്കി അറിയിച്ചു. ചർച്ചയ്ക്കായി...

ഇനി ആണവായുധം, തയ്യാറെടുപ്പിന് പുടിൻ്റെ നിർദ്ദേശം

മോസ്കോ: റഷ്യൻ ആണവ പ്രതിരോധ സേനയ്ക്ക് വ്ളാദിമർ പുടിൻ (Vladimir Putin) ജാ​ഗ്രതാ നിർദ്ദേശം നൽകിയതായി റിപ്പോർട്ട്. സേനാ തലവന്മാർക്കാണ് പുടിൻ നിർദ്ദേശം നൽകിയിരിക്കുന്നത്. പടിഞ്ഞാറൻ രാജ്യങ്ങളെ രൂക്ഷമായി വിമർശിച്ച പുടിൻ നാറ്റോ...

യുക്രൈനിലെ എണ്ണ സംഭരണ ശാലയ്ക്ക് നേരെ മിസൈൽ ആക്രമണം, തീ പടരുന്നു, വിഷവാതകം ചോരുന്നു

കീവ് : യുക്രൈനിലെ (Ukraine) റഷ്യൻ (Russia) ആക്രമണം നാലാം ദിവസവും തുടരുന്നു. തലസ്ഥാനമായ കീവ് വളഞ്ഞ റഷ്യൻ സൈന്യം (Russia Army) കീവിലും ഖാര്‍കീവിലും ഉഗ്ര സ്ഫോടനങ്ങൾ  നടത്തി. റഷ്യൻ സൈന്യം ഖാര്‍കീവിലേക്കും...

റഷ്യക്കെതിരെ ആഞ്ഞടിച്ച് യൂട്യൂബ്; മോണിറ്റൈസേഷന് വിലക്കേര്‍പ്പെടുത്തി

യുക്രൈനില്‍ യുദ്ധം നടത്തുന്ന റഷ്യയ്ക്കെതിരെ നിലപാട് കടുപ്പിച്ച് യൂട്യൂബും. റഷ്യന്‍ സര്‍ക്കാരിന്റെ യൂട്യൂബ് ചാനലായ ആര്‍ടി, മറ്റ് റഷ്യന്‍ ചാനലുകള്‍ എന്നിവയ്ക്ക് ഇനി യൂട്യൂബിലെ പരസ്യത്തിലൂടെ പണം ലഭിക്കില്ല.റഷ്യന്‍ ചാലനുകള്‍ ഇനി റെക്കമെന്‍ഡേഷനായി...

മരണം 240 കവിഞ്ഞു, അയൽ രാജ്യങ്ങളിലേക്ക് അഭയാർത്ഥി പ്രവാഹം

കീവ്:റഷ്യയുടെ(russia) യുക്രൈൻ(ukraine) അധിനിവേശത്തിന്റെ ​ദുരന്തം ഭീകരമെന്ന് യു എൻ(UN). റഷ്യ നടത്തുന്ന ആക്രമണത്തിൽ നിരവധിപേരാണ് ഇരകളാകുന്നത്. പട്ടിണിയിലാകുന്നത്. കൊടും ദുരിത്തിലാകുന്നത്. 240 നാൽപ്പത് സാധാരണക്കാർ യുക്രൈൻ സംഘർഷത്തിന്‍റെ ഇരകളായെന്ന് യു എൻ റിപ്പോർട്ട് പറയുന്നു. യുക്രൈനിൽ...

വാസിൽകീവിലെ എണ്ണ സംഭരണ ശാലയ്ക്കും ഖാർക്കിവിൽ വാതക പൈപ്പ് ലൈന് നേരെയും ആക്രമണം, യുദ്ധം തുടരുന്നു

യുക്രൈൻ: യുക്രൈന് (Ukraine) നേരെയുള്ള യുദ്ധം കടുപ്പിക്കുകയാണ് റഷ്യ. വാസിൽകീവിലെ എണ്ണ സംഭരണ ശാലയ്ക്ക് നേരെ റഷ്യ (russia)മിസൈൽ ആക്രമണം നടത്തി. തീ പടരുകയാണ് ഇവിടെ. യുക്രൈൻ തലസ്ഥാനമായ കീവിന് സമീപ പ്രദേശമാണിത്.ഖാർക്കിവിൽ...

ഉക്രൈനില്‍ റക്ഷ്യയുടെ ചതുര്‍മുഖ ആക്രമണം,പിടിച്ചെടുത്ത ഇടങ്ങള്‍ ഇവ,പൂര്‍ണ്ണവിവരങ്ങള്‍ ഇങ്ങനെ

കീവിനുവേണ്ടിയുള്ള പോരാട്ടം നഗരമധ്യത്തില്‍ നിന്ന് 6 മൈലില്‍ (9 കിലോമീറ്റര്‍) താഴെയുള്ള കിയെവിലെ ഒബോലോണ്‍ ജില്ലയില്‍ റഷ്യന്‍ സൈന്യം വെള്ളിയാഴ്ച എത്തി.ഒറ്റരാത്രികൊണ്ട്, സ്‌ഫോടനങ്ങള്‍ നഗരത്തെ പിടിച്ചുകുലുക്കി, ശനിയാഴ്ച പുലര്‍ച്ചെ നഗരത്തിന്റെ പടിഞ്ഞാറ് ഭാഗത്തുള്ള മൃഗശാലയ്ക്കും...

യുക്രൈനെതിരായ ആക്രമം കടുപ്പിക്കാൻ സൈന്യത്തോട് റഷ്യ; എല്ലാ വശത്ത് നിന്നും ആക്രമിക്കണം

കീവ്: യുക്രൈനിൽ (Ukraine)  യുദ്ധം കനക്കുന്നു. ആക്രമണം രൂക്ഷമാക്കാൻ റഷ്യ (Russia)  സൈനിക‌‌ർക്ക് നി‌ർദ്ദേശം നൽകി. എല്ലാ വശങ്ങളിൽ നിന്നും ആക്രമിക്കാനാണ് റഷ്യൻ പ്രതിരോധമന്ത്രാലയം സൈനികർക്ക് നൽകിയിരിക്കുന്ന നി‌‌‌ർദ്ദേശം. കീവിലുള്ള യുക്രൈൻ നേതൃത്വം...

Latest news