മോസ്കോ: അന്താരാഷ്ട്ര തലത്തിൽ രാജ്യത്തിന് കടുത്ത ഉപരോധങ്ങൾ നേരിടേണ്ടി വന്നതോടെ റഷ്യയിലെ സാമ്പത്തികരംഗം കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്. റഷ്യൻ കറൻസിയായ റൂബിൾ മൂല്യം കുത്തനെ ഇടിഞ്ഞതോടെ പലിശ നിരക്കുകൾ ഉയർത്തി ഈ തകർച്ചയെ...
കീവ്: ബെലാറൂസിൽ നടന്ന റഷ്യ–യുക്രെയ്ൻ ചർച്ച അവസാനിച്ചു. ചില തീരുമാനങ്ങളിലെത്തിയെന്ന് യുക്രെയ്ൻ പ്രതിനിധി അറിയിച്ചു. അഞ്ചര മണിക്കൂർ നീണ്ട ചർച്ചയ്ക്ക് ശേഷം പ്രതിനിധികൾ ബെലാറൂസിൽ നിന്നും മടങ്ങി. ധാരണയിലെത്താനുള്ള നിർദേശങ്ങൾ രൂപപ്പെട്ടെന്ന് റഷ്യയും...
കീവ്: ബെലാറൂസിൽ (Belatus) റഷ്യ- യുക്രൈൻ സമാധാന ചർച്ച (Russia Ukraine Peace Talks) തുടരുന്നു. റഷ്യൻ സേനയുടെ പിന്മാറ്റവും വെടിനിർത്തലുമാണ് പ്രധാന അജണ്ട. ബെലാറൂസ് അതിര്‍ത്തിയിലാണ് സമാധാന ചര്‍ച്ച നടക്കുന്നത്. പ്രതിരോധ...
കീവ്:യുക്രെയിനിന്റെ തലസ്ഥാനമായ കീവിൽ നിന്ന് അടക്കം ഇന്ത്യൻ വിദ്യാർഥികളുടെ മടക്ക യാത്ര തുടങ്ങി. കർഫ്യു ഇളവു ചെയ്തതോടെ വിദ്യാർഥികൾ കൂട്ടത്തോടെ ഹോസ്റ്റലുകൾ വിട്ട് സമീപത്തെ റെയിൽവേ സ്റ്റേഷനുകളിലേക്ക് പോവുകയാണ്. പോളണ്ട് അതിർത്തിയിലേക്കാണ് കൂടുതൽ...
കീവ്: അധിനിവേശം നടത്തുന്ന റഷ്യന്‍ (Russia) സൈന്യത്തെ നേരിടാന്‍ ജയിലില്‍ ശിക്ഷ അനുഭവിക്കുന്നവരെ തുറന്നുവിടാന്‍ യുക്രൈന്‍ (Ukraine) ഉത്തരവ് ഇറക്കിയതായി റിപ്പോര്‍ട്ട്. സൈനിക പരിശീലനം ലഭിച്ചവരെയും, സൈനിക പാശ്ചത്തലമുള്ളതുമായ കുറ്റവാളികളെ (Jail Convicts) റഷ്യയ്ക്കെതിരായ...
കീവ്: യുക്രൈന്‍ വ്യോമമേറല നിയന്ത്രണത്തിലാക്കിയെന്ന് റഷ്യന്‍ പ്രതിരോധ മന്ത്രാലയം. കീവില്‍ റഷ്യ നേരത്തെ തന്നെ വ്യോമാക്രമണ മുന്നറിയിപ്പ് നല്‍കിയിരുന്നു. വ്യോമാക്രമണ മുന്നറിയിപ്പിനെ തുടര്‍ന്ന് താമസക്കാര്‍ അഭയകേന്ദ്രങ്ങളിലെത്താന്‍ നിര്‍ദേശം നല്‍കിയിരുന്നു. കീവ് നഗരം റഷ്യ...
യുക്രൈൻ: റഷ്യൻ (russia)മുന്നേറ്റം മന്ദഗതിയിലായെന്ന് യുക്രൈൻ(ukraine) സേന. അഞ്ചാം ദിവസം റഷ്യൻ സേന ആക്രമണ രീതി മാറ്റി. ആക്രമണം പതിയെ ആക്കി. എന്നാൽ പലയിടങ്ങളിലും റഷ്യൻ ആക്രമണം തുടരുകയാണ്.
അതേസമയം യുക്രൈൻ നഗരങ്ങളിൽ വീണ്ടും...
ടോക്കിയോ: യുക്രൈന്‍ അധിനിവേശത്തെ തുടര്‍ന്ന് റഷ്യയ്ക്കു മേല്‍ ലോകരാജ്യങ്ങള്‍ ഉപരോധം പ്രഖ്യാപിച്ചതോടെ ആഗോള ഓഹരി വിപണികളില്‍ ഇടിവ്. റഷ്യന്‍ കറന്‍സിയായ റൂബിള്‍ ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ചയെ നേരിട്ടു. നാല്‍പ്പതു ശതമാനത്തിലേറെയാണ് റൂബിളിന്റെ...
യുക്രൈനിന്റെ ലോകത്തിലെ ഏറ്റവും വലിയ കാര്‍ഗോ വിമാനം റഷ്യന്‍ ഷെല്ലിംഗില്‍ തകര്‍ന്നു. യുക്രേനിയന്‍ വിദേശകാര്യമന്ത്രി ദിമിത്രോ കുലേബയാണ് ഇക്കാര്യം അറിയിച്ചത്. യുക്രൈന്‍ നിര്‍മ്മിത ആന്റണോവ് മ്രിയ എന്ന വിമാനമാണ് തകര്‍ക്കപ്പെട്ടത്. കീവിന് സമീപമുണ്ടായ...
മോസ്കോ: യുദ്ധത്തിൽ കൊല്ലപ്പെടുന്ന തങ്ങളുടെ സേനാംഗങ്ങളെ അവിടെത്തന്നെ ഭസ്മീകരിക്കുകയാണോ റഷ്യ? യുദ്ധത്തിനിടെ കൊല്ലപ്പെട്ടാൽ തങ്ങളെ ബാഷ്പീകരിച്ചു കളയാൻ കെൽപുള്ള യന്ത്രം പിന്നാലെ വരുന്നുണ്ട് എന്ന അറിവോടെയാണോ റഷ്യൻ ഭടന്മാർ യുദ്ധഭൂമിയിലേക്കു പോകുന്നത്.
ലോകത്തെ അസ്വസ്ഥപ്പെടുത്തുന്ന...