25.3 C
Kottayam
Wednesday, July 15, 2026

CATEGORY

International

‘നടന്നെങ്കിലും ഖാർകീവ് വിടണം’,ഇന്ത്യൻ വിദ്യാർത്ഥികൾക്ക് എംബസി മുന്നറിയിപ്പ്, യുക്രൈനിൽ സ്ഥിതിഗതി അതീവ ഗുരുതരം

ഖാർകീവ്: മധ്യ-പടിഞ്ഞാറൻ യുക്രൈനിലെ വിനിത്സിയയിൽ ഇന്ത്യൻ വിദ്യാർത്ഥി അസുഖബാധിതനായി മരിച്ചു. പഞ്ചാബിലെ ബർണാല സ്വദേശിയായ ചന്ദൻ ജിൻഡാൽ (22) ആണ് മരിച്ചത്. വിനിത്സിയ പൈറോഗോവിലെ മെമ്മോറിയൽ മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ വിദ്യാർത്ഥിയായിരുന്നു ചന്ദൻ ജിൻഡാൽ. അസുഖബാധിതനായി...

സമ്പന്നര്‍ നാടുവിടുന്നത് വിലക്കി; ഉപരോധത്തെ മറികടക്കാന്‍ ഉപായം തേടി റഷ്യ

മോസ്‌കോ: യുക്രൈനില്‍ നടത്തുന്ന ആക്രമണങ്ങളെ തുടര്‍ന്ന് വിവിധ രാജ്യങ്ങളും സംഘടനകളും സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തിയതിന് പിന്നാലെ പ്രതിസന്ധിയിലായ റഷ്യയെ രക്ഷിക്കാന്‍ ആഭ്യന്തര നടപടികള്‍ സ്വീകരിച്ച് ഭരണകൂടം. വിദേശ കറന്‍സിയായി 10000 ഡോളറില്‍ കൂടുതല്‍...

റഷ്യയെ ഉപരോധിച്ച യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ പ്രതിസന്ധിയിൽ,എണ്ണയ്ക്കായി നെട്ടോട്ടം

മോസ്കോ: യുക്രൈൻ അധിനിവേശം തുടങ്ങിയതിന് പിന്നാലെ റഷ്യക്ക് മേൽ ഉപരോധങ്ങൾ പ്രഖ്യാപിച്ചുവെങ്കിലും യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾക്ക് മുന്നിലുള്ള വലിയ പ്രതിസന്ധി ഇന്ധനമാണ്. പ്രകൃതി വാതകത്തിനും എണ്ണയ്ക്കും റഷ്യയെയാണ് യൂറോപ്യൻ രാജ്യങ്ങൾ പ്രധാനമായും ആശ്രയിക്കുന്നത്....

യുക്രൈൻ കെട്ടിടങ്ങൾക്ക് മുകളിൽ ചുവപ്പിൽ ദുരൂഹ ചിഹ്നങ്ങൾ, പിന്നിലെന്ത്?

കീവ്: സമാധാന ചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കില്‍ യുക്രൈന് (Ukraine) മുകളിലുള്ള റഷ്യന്‍ (Russia) ആക്രമണം തുടരുകയാണ്. പലയിടത്തും വ്യോമാക്രമണം നടക്കുന്നുണ്ട്. അതിനിടയിലാണ് യുക്രൈന്‍ കെട്ടിടങ്ങള്‍ക്ക് മുകളില്‍ പ്രത്യക്ഷപ്പെട്ട വിചിത്ര ചിഹ്നങ്ങള്‍ ചര്‍ച്ചയാകുന്നത്. കടും ചുവപ്പ് നിറത്തില്‍...

കീവിന് സമീപം 64 കിലോമീറ്റര്‍ നീളത്തില്‍ സൈന്യത്തെ വിന്യസിച്ച് റഷ്യ, ഉപഗ്രഹ ചിത്രങ്ങൾ പുറത്ത്, ജീവൻമരണ പോരാട്ടത്തിനായി യുക്രൈൻ

കീവ്: യുക്രൈന്‍ തലസ്ഥാനമായ കീവിന്റെ (Kiev) വടക്കിന് സമീപം 64 കിലോമീറ്റര്‍ നീളത്തില്‍ സൈന്യത്തെ (Russian militry) വിന്യസിച്ച് റഷ്യ (Russia). സാറ്റ്‌ലൈറ്റ് ചിത്രങ്ങളിലൂടെയാണ് റഷ്യന്‍ സൈന്യം 64 കിലോമീറ്റര്‍ നീളത്തില്‍ നഗരത്തെ വളയാനൊരുങ്ങി...

റഷ്യയ്ക്ക് വൻ തിരിച്ചടി, യുക്രൈൻ യൂറോപ്യന്‍ യൂണിയനിലേക്ക്, അപേക്ഷയിൽ വോട്ടെടുപ്പ് ഉടൻ

കീവ്: യൂറോപ്യന്‍ യൂണിയനില്‍ ചേരാനുള്ള യുക്രെയ്‌നിന്റെ അപേക്ഷ യൂറോപ്യന്‍ പാര്‍ലമെന്റ് അംഗീകരിച്ചു. ഇതിനായുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചതായും യൂറോപ്യന്‍ യൂണിയന്‍ വ്യക്തമാക്കി. ഇന്ത്യന്‍ സമയം രാത്രി 9 മണിക്ക് നടപടികളുടെ ഭാഗമായി വോട്ടെടുപ്പ് നടക്കുമെന്നാണ് വിവരം....

പോരാട്ടം കനക്കുന്നു,നഗരവാസികളോട് ഉടൻ കീവ് വിടാൻ റഷ്യ, ഒഴിപ്പിക്കലിന് ഇന്ത്യൻ വ്യോമസേനയും

കീവ്:: ആറാം ദിവസവും ആക്രമണം കടുപ്പിച്ചിരിക്കുകയാണ് റഷ്യ. കീവും കാർകിവും വളഞ്ഞ് പിടിക്കാൻ വൻ സേനാ നീക്കമാണ് റഷ്യ നടത്തുന്നത്. കീവിൽ താമസിക്കുന്ന നഗരവാസികളോട് ഉടൻ ഇവിടം വിടാൻ റഷ്യ ആവശ്യപ്പെട്ടിരിക്കുകയാണ്. പോരാട്ടം...

യുക്രെയ്നെ തകർക്കാനാകില്ല; ഈ പോരാട്ടം മണ്ണിനും സ്വാതന്ത്ര്യത്തിനും വേണ്ടി: സെലെൻസ്കി

കീവ് :യുക്രെയ്നെ തകർക്കാൻ ആർക്കും സാധിക്കില്ലെന്ന് പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കി. യൂറോപ്യൻ പാർലമെന്റിനെ ഓൺലൈനായി അഭിസംബോധന ചെയ്യവെയാണ് സെലെൻസ്കിയുടെ പ്രസ്താവന. ഈ പോരാട്ടം മണ്ണിനും സ്വാതന്ത്ര്യത്തിനും വേണ്ടിയാണ്. സ്വാതന്ത്ര്യചത്വരം അവർ നശിപ്പിച്ചു. സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള...

കീവ് കത്തിയെരിയുന്നു, നവീൻ്റെ മരണത്തിൽ ഞെട്ടി യുക്രൈനിലെ ഇന്ത്യൻ വിദ്യാർത്ഥികൾ, അനുശോചനമറിയിച്ച് മോദി

ഖാർകീവ്: ഇന്ത്യൻ വിദ്യാർത്ഥി കൊല്ലപ്പെട്ടതോടെ യുദ്ധഭൂമിയിൽ രക്ഷ തേടിയുള്ള കാത്തിരിപ്പിൽ കണ്ണീരണിഞ്ഞ് മലയാളികളടക്കം ഇന്ത്യൻ വിദ്യാർത്ഥികൾ. പ്രധാന നഗരങ്ങൾ റഷ്യൻ സേന കൂടുതൽ വളഞ്ഞതോടെ രക്ഷാപ്രവർത്തനം സങ്കീർണമാവുന്നതാണ് ആശങ്ക.  ബങ്കറുകളിൽ കാത്തിരിക്കാൻ ഇനിയും...

യുക്രൈന്‍ പ്രസിഡന്‍റ് വ്ലൊളദിമിര്‍ സെലെന്‍സ്കിയെ ‘വധിക്കാന്‍ റഷ്യ കൂലിപ്പടയെ ഇറക്കി, റിപ്പോര്‍ട്ട് പുറത്ത്

കീവ്: റഷ്യയ്ക്കെതിരെ ശക്തമായ യുക്രൈന്‍ ചെറുത്ത് നില്‍പ്പിന് നേതൃത്വം നല്‍കുന്ന യുക്രൈന്‍ പ്രസിഡന്‍റ് വ്ലൊളദിമിര്‍ സെലെന്‍സ്കിയെ (Volodymyr Zelenskyy) വധിക്കാന്‍ റഷ്യ (Russia) കൂലിപ്പടയെ ഇറക്കിയതായി റിപ്പോര്‍ട്ട്. നാനൂറ് കൂലിപടയാളികളെ ഇതിനായി റഷ്യ യുക്രൈനില്‍...

Latest news