29.8 C
Kottayam
Wednesday, July 15, 2026

CATEGORY

International

യുക്രൈനിൽ മൂവായിരത്തിലധികം ഇന്ത്യന്‍ വിദ്യാര്‍ത്ഥികൾ ബന്ദികൾ, ആരോപണവുമായി പുടിൻ

മോസ്‌കോ: മൂവായിരത്തിലധികം ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ (Indian Students) യുക്രൈന്‍ (Ukraine) ബന്ദികളാക്കിയെന്ന ആരോപണവുമായി റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന്‍ (Vladimir Putin) . ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ മാത്രമല്ല, ചൈനീസ് വിദ്യാര്‍ത്ഥികളെയും (Chinese Students) യുക്രൈന്‍...

തീരനഗരങ്ങളില്‍ ആധിപത്യമുറപ്പിച്ച് റഷ്യന്‍ സൈന്യം,നീപ്പര്‍ നദിയുടെ  കിഴക്കന്‍ പകുതി പൂര്‍ണമായി പിടിച്ചെടുത്തു

കീവ്: യുക്രൈന്റെ (Ukraine) തീരനഗരങ്ങളില്‍ (Coastal cities) ആധിപത്യമുറപ്പിച്ച് റഷ്യന്‍ സൈന്യം (Russian troops). യുക്രൈനിലെ പ്രധാന നദികളിലൊന്നായ നീപ്പര്‍ നദിയുടെ  (Dnieper River) കിഴക്കന്‍ പകുതി പൂര്‍ണമായി പിടിച്ച് യുക്രൈനെ തന്നെ പിളര്‍ക്കാന്‍...

യൂറോപ്പിലെ ഏറ്റവും വലിയ ആണവനിലയത്തിന് നേരെ റഷ്യൻ ആക്രമണം

കീവ്: യൂറോപ്പിലെ ഏറ്റവും വലിയ ആണവനിലയത്തിന് നേരെ റഷ്യ(Russia)  ആക്രമണം നടത്തിയെന്ന് യുക്രൈന്‍. യുക്രൈന്‍ നഗരമായ എനര്‍ഗൊദാര്‍ (Enerhaodar) നഗരത്തിലെ സേപോര്‍സെയിയ (Zaporizhzhia) ആണവ നിലയത്തിന് നേരെ റഷ്യ ആക്രമണം നടത്തിയെന്നും നിലയത്തിന് സമീപത്തുനിന്ന്...

വ്‌ലാദിമിര്‍ പുടിന്റെ തലയെടുക്കുന്നവര്‍ക്ക് 7.59 കോടി രൂപ ഇനാം പ്രഖ്യാപിച്ച് റഷ്യന്‍ കോടീശ്വരന്‍

യുക്രൈന്‍ ആക്രമണം നടത്തിയ റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്റെ തലയെടുക്കുന്നവര്‍ക്ക് പത്തു ലക്ഷം ഡോളര്‍ (7.59 കോടി രൂപ) ഇനാം പ്രഖ്യാപിച്ച് റഷ്യന്‍ കോടീശ്വരന്‍. പുടിനെ യുദ്ധക്കുറ്റവാളിയായി അറസ്റ്റ് ചെയ്യണമെന്നും അദ്ദേഹം റഷ്യന്‍...

യുക്രൈൻ നഗര ഭരണ കേന്ദ്രമായ കേഴ്സൻ നഗരം റഷ്യൻ സൈന്യം പിടിച്ചെടുത്തു,ആണവയുദ്ധം അജണ്ടയിലില്ലെന്ന് വിദേശകാര്യ മന്ത്രി

മോസ്കോ: യുക്രൈനിൽ (Ukraine) ആണവ യുദ്ധ (Nuclear war) ഭീഷണി ഉയർത്തുന്നത് പാശ്ചാത്യ രാജ്യങ്ങളാണെന്നും ആണവ യുദ്ധം റഷ്യയുടെ (Russia) പരിഗണനയിലില്ലെന്നും റഷ്യൻ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോ (Russia's Foreign Minister Sergei Lavrov)....

റഷ്യയുടെ റോക്കറ്റിൽ ഇനി ഇന്ത്യൻ പതാക മാത്രം,യുഎസ്എ, യുകെ, ജപ്പാന്‍, ദക്ഷിണ കൊറിയ എന്നിവരുടെ കൊടികൾ നീക്കം ചെയ്തു

മോസ്കോ: റഷ്യന്‍ സ്പേസ് ഏജന്‍സി അവരുടെ റോക്കറ്റില്‍ നിന്നും വിവിധ രാജ്യങ്ങളുടെ കൊടികള്‍ നീക്കം ചെയ്യുന്ന വീഡിയോ വൈറലാകുന്നു. യുഎസ്എ, യുകെ, ജപ്പാന്‍, ദക്ഷിണ കൊറിയ എന്നിവരുടെ കൊടികളാണ് നീക്കം ചെയ്തത്. അതേ...

റഷ്യ ആക്രമണം കടുപ്പിയ്ക്കുന്നു, കീവിൽ കുടുങ്ങി കുട്ടികൾ

യുക്രൈൻ: യുദ്ധം (war)തുടങ്ങി എട്ടാം ​ദിവസവും റഷ്യ (russia)പിന്നോട്ടില്ല. സകലതും തകർത്തെറിഞ്ഞ് റഷ്യയുടെ യുക്രൈൻ(ukraine) ന​ഗരങ്ങളിൽ റഷ്യ ആക്രമണം കടുപ്പിക്കുകയാണ്. കീവിലും ഖാർക്കിവിൽ കഴിഞ്ഞ രാത്രിയും ഷെല്ലാക്രമണവും സ്ഫോടനവും തുടർന്നു. കൂടുതൽ ജനവാസ കേന്ദ്രങ്ങളെ...

യുക്രൈൻ – റഷ്യ രണ്ടാംഘട്ട ചർച്ച ഇന്ന് നടക്കും, ആക്രമണം കടുപ്പിയ്ക്കാൻ റഷ്യ

മോസ്ക്കോ: യുക്രൈൻ - റഷ്യ (Ukraine - Russia) രണ്ടാംഘട്ട ചർച്ച ഇന്ന് നടക്കും. പോളണ്ട് - ബെലാറൂസ് അതിർത്തിയിലാണ് ചർച്ച നടക്കുക. വെടിനിർത്തലും ചർച്ചയാകുമെന്ന് റഷ്യ (Russia) അറിയിച്ചിട്ടുണ്ട്. അതേസമയം, യുക്രൈനിലെ...

ഇന്ത്യക്കാരെ സുരക്ഷിതമായി ഒഴിപ്പിയ്ക്കാൻ സഹായിയ്ക്കുമെന്ന് റഷ്യ, യുക്രൈൻ മനുഷ്യകവചമായി ഉപയോഗിയ്ക്കുന്നുവെന്ന് ആരോപണം

ന്യൂസൽഹി: ഇന്ത്യക്കാരെ യുക്രൈൻ (Ukraine) മനുഷ്യകവചമായി ഉപയോ​ഗിക്കുന്നുവെന്ന് റഷ്യ (Russia). ഇന്ത്യൻ വിദ്യാർഥികളെ തടവിലാക്കി വയ്ക്കുന്നത് യുക്രൈൻ സൈന്യമെന്നും റഷ്യ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയും റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുട്ടിനും തമ്മിൽ നടന്ന...

എങ്ങനെയെങ്കിലും ഞങ്ങളെ ഇവിടെ നിന്ന് രക്ഷപ്പെടുത്തണം…. കരഞ്ഞുപറഞ്ഞ് വിദ്യാർത്ഥികൾ, ഷെല്ലിംഗ് തുടരുന്നു,ഹാർകീവിൽ പെട്ട് നൂറു കണക്കിന് വിദ്യാർത്ഥികൾ

ഹാർകീവ്: നടന്നെങ്കിലും പ്രാദേശികസമയം ആറ് മണിയോടെ ഹാർകീവ് വിടണമെന്ന് ഇന്ത്യൻ എംബസി നിർദേശിക്കുമ്പോൾ റോഡിൽ നടക്കാൻ പോലുമാകാതെ മെട്രോസ്റ്റേഷനുകളിലും ബങ്കറുകളിലും കുടുങ്ങിക്കിടക്കുകയാണ് മലയാളികളുൾപ്പടെയുള്ള വിദ്യാർത്ഥികൾ. കനത്ത ഷെല്ലിംഗും തുടരെയുള്ള സ്ഫോടനശബ്ദങ്ങളുമാണ് പുറത്ത് കേൾക്കുന്നതെന്നും, ഈ...

Latest news