29.6 C
Kottayam
Thursday, July 16, 2026

CATEGORY

International

വിമാനത്തില്‍ വെച്ച് മദ്യലഹരിയില്‍ പെണ്‍കുട്ടികളെ ഉപദ്രവിച്ചു; 25 വയസുകാരന് മൂന്ന് വര്‍ഷം തടവ്

മനാമ: വിമാനത്തില്‍ വെച്ച് പെണ്‍കുട്ടികളെ ഉപദ്രവിച്ച യുവാവിന് ബഹ്റൈന്‍ കോടതി മൂന്ന് വര്‍ഷം ജയില്‍ ശിക്ഷ വിധിച്ചു. 25 വയസുകാരനായ പ്രതി മദ്യ ലഹരിയിലായിരുന്നുവെന്നും ലൈംഗിക താത്പര്യങ്ങളോടെ പെണ്‍കുട്ടികളെ ഉപദ്രവിച്ചുവെന്നും കോടതി കണ്ടെത്തി....

Pakistan Imran Khan| രാജിവെയ്ക്കില്ല, ഭരണം പ്രതിസന്ധിയിൽ

ഇസ്ലാമാബാദ്: പാക് പ്രധാനമന്ത്രി സ്ഥാനത്ത് നിന്നും വെറുതെ ഇറങ്ങിപ്പോകില്ലെന്ന് ഇമ്രാന്‍ ഖാന്‍ (PM Imran Khan). ബുധനാഴ്ച മാധ്യമങ്ങളെ കണ്ടപ്പോഴാണ് പാക് പ്രധാനമന്ത്രിയുടെ പ്രസ്താവന. ഇതോടെ രാഷ്ട്രീയപ്രതിസന്ധിക്ക് ഇമ്രാന്‍റെ രാജിയിലൂടെ പരിഹാരം ഉണ്ടാകില്ലെന്ന്...

കൊവിഡ് നാലാം തരംഗം,ദക്ഷിണ കൊറിയയിൽ ആശുപത്രികൾ നിറയുന്നു

കൊവിഡ് 19 നാലാം തരംഗ ഭീതിയിലാണ് ദക്ഷിണ കൊറിയ. കൊറിയ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ ഏജൻസി (കെഡിസിഎ) 490,881 കേസുകൾ റിപ്പോർട്ട് ചെയ്തു. മാർച്ച് 16 ന് 621,205 ആയി ഉയർന്നതിന്...

ബോംബിങ്ങിൽ വിറച്ച് യുക്രെയ്ൻ നഗരങ്ങൾ, രാസായുധ ഭീഷണിയും; യുദ്ധക്കപ്പൽ വ്യൂഹം തീരത്തേക്ക്

കീവ് • കീവ് നഗരത്തിൽ പീരങ്കിയാക്രമണങ്ങൾ കനത്തതോടെ ജനങ്ങൾ ബങ്കറുകളിൽ അഭയം തേടി. വരും ദിവസങ്ങളിൽ കര, വ്യോമ ആക്രമണങ്ങൾ കൂടുതൽ രൂക്ഷമാകുമെന്നാണു മുന്നറിയിപ്പ്. കിഴക്കൻ നഗരങ്ങളായ ഹർകീവിലും സുമിയിലും ചെർണീവിലും വ്യോമാക്രമണം...

സൈന്യവും കൈവിട്ടു,പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പ്രതിസന്ധിയിൽ

ഇസ്ലാമാബാദ്: സര്‍ക്കാറിന്‍റെ അനിവാര്യമായ പതനം ഒഴിവാക്കാന്‍ അവസാന അടവുകള്‍ പയറ്റി പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. പാക് സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ് ഇമ്രാന്‍. സര്‍ക്കാറിനെതിരായ അവിശ്വാസ പ്രമേയത്തെ അനുകൂലിക്കുന്ന വിമതന്മാരെ അയോഗ്യരാക്കണമെന്നാണ് ഇമ്രാന്‍റെ ആവശ്യം. ഇതിനായി...

ഒരു വർഷത്തിനുശേഷം ചൈനയിൽ കോവിഡ് മരണം; ഹോങ്കോങ്ങിലും കോവിഡ് പടരുന്നു

ബെയ്ജിങ് • കോവിഡിന്റെ ഉറവിടമായിരുന്ന ചൈനയിൽ ഒരു വർഷത്തിനുശേഷം വീണ്ടും ഈ വൈറസ് മൂലമുള്ള മരണം റിപ്പോർട്ട് ചെയ്തു. ഒമിക്രോൺ വകഭേദം പടർന്നുപിടിച്ച വടക്കുകിഴക്കൻ മേഖലയിലെ ജിലിൻ പ്രവിശ്യയിലാണ് 2 പേർ മരിച്ചത്....

വജ്രായുധം! യുക്രെയ്നിൽ റഷ്യ പ്രയോഗിച്ചത് ഹൈപ്പർസോണിക് മിസൈൽ

യുക്രെയ്നിന്റെ പടിഞ്ഞാറൻ ഭാഗത്തുള്ള ആയുധ സംഭരണ കേന്ദ്രം നശിപ്പിക്കാൻ റഷ്യ ആദ്യമായി ഏറ്റവും പുതിയ കിൻസാൽ ഹൈപ്പർസോണിക് മിസൈലുകൾ പ്രയോഗിച്ചതായി റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. എന്നാൽ, ഉയർന്ന കൃത്യതയുള്ള ഈ ആയുധം...

അരി കിലോയ്ക്ക് 448 രൂപ! പാൽ ലിറ്ററിന് 263! ശ്രീലങ്കയിൽ കലാപവുമായി ജനം തെരുവിൽ

കൊളംബോ: ശ്രീലങ്കയിൽ (Srilanka Economic Crisis) വിദേശനാണയം ഇല്ലാത്തതിനാൽ രൂക്ഷമായ വിലക്കയറ്റത്തിൽ വലഞ്ഞ ജനം പ്രസിഡന്‍റിനെതിരെ കലാപവുമായി തെരുവിൽ. ശ്രീലങ്കൻ തലസ്ഥാനമായ കൊളംബോയിൽ പ്രസിഡന്‍റ് ഗോതബയ രാജപക്സ ഉടനടി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം കത്തിപ്പടരുകയാണ്. സാമ്പത്തിക...

ജപ്പാനിൽ ഭൂചലനം, സുനാമി മുന്നറിയിപ്പ്

ടോക്യോ: വടക്കൻ ജപ്പാനിലെ ഫുകുഷിമ തീരത്ത് 7.3 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം ഉണ്ടായി, ഭൂചലനത്തേുടർന്ന് തീരപ്രദേശങ്ങളിൽ സുനാമി മുന്നറിയിപ്പ് നൽകി. ബുധനാഴ്ച വൈകുന്നേരത്തോടെയാണ് ഭൂചലനം. കടലിൽ നിന്ന് 60 കിലോമീറ്റർ (36 മൈൽ)...

യുക്രൈനിൽ പോരാട്ടം രൂക്ഷം, മരണ നിരക്ക് ഉയരുന്നു,അന്താരാഷ്ട്ര നീതിന്യായ കോടതി വിധി ഇന്ന്, മാധ്യമപ്രവർത്തകൻ്റെ മരണത്തിൽ പ്രതിഷേധം ശക്തം

ഹേഗ്: റഷ്യ-യുക്രൈൻ യുദ്ധം (Russia Ukraine War) രൂക്ഷമായി തുടരുന്നതിനിടെ അന്താരാഷ്ട്ര നീതിന്യായ കോടതി വിധി ഇന്നുണ്ടാകും. റഷ്യൻ അധിനിവേശത്തെക്കുറിച്ചുള്ള യുക്രൈന്‍റെ പരാതിയിൽ ഹേഗിലെ അന്താരാഷ്ട്ര നീതിന്യായ കോടതിയാണ് ഇന്ന് വിധി പറയുക....

Latest news