25.4 C
Kottayam
Thursday, July 16, 2026

CATEGORY

International

ട്വിറ്റര്‍ ഇലോണ്‍ മസ്‌കിന്റെ കൈകളിലേക്ക്,ഓഹരിയുടമകളുടെ സമ്മര്‍ദ്ദം,4300 കോടി ഡോളര്‍ വാഗ്ദാനം ട്വിറ്റര്‍ അംഗീകരിച്ചേക്കും

കാലിഫോര്‍ണിയ: ട്വിറ്ററിനെ മുഴുവനായി ഏറ്റെടുക്കുന്നതിന് ശതകോടീശ്വര വ്യവസായി ഇലോണ്‍ മസ്‌ക് വാഗ്ദാനം ചെയ്ത 4300 കോടി ഡോളര്‍ വാഗ്ദാനം അംഗീകരിക്കാന്‍ കമ്പനി തയ്യാറാവുന്നതായി റിപ്പോര്‍ട്ട്. വിഷയം ബോര്‍ഡ് അംഗങ്ങള്‍ അടിയന്തിര പ്രാധാന്യത്തോടെ ചര്‍ച്ച...

കൊവിഡ് നാലാം തരംഗം, ചൈനയിൽ കടുത്ത നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു

ബീജിംഗ്: ആരോഗ്യ പ്രവർത്തകരെ ആശങ്കയിലാഴ്ത്തി ചൈനയിലെ (China) കൊവിഡ് (Covid) നാലാം തരംഗം. ഷാങ്ഹായിക്ക് പിറകെ തലസ്താനമായ ബീജിംഗിലും ചൈനീസ് സർക്കർ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു. ഒമിക്രോൺ വകഭേദമാണ് കൊവിഡ് ആദ്യമായി റിപ്പോർട്ട് ചെയ്ത...

പ്ലാറ്റ്‌ഫോമിനും ഓടുന്ന ട്രെയിനിനും അടിയിലേക്ക് ബോധരഹിതയായി വീണു; അത്ഭുകരമായി രക്ഷപ്പെട്ട് യുവതി -വീഡിയോ

ബ്യൂണസ് ഐറിസ്: ബോധംനഷ്ടപ്പെട്ട് സ്റ്റേഷനിലെ പ്ലാറ്റ്‌ഫോമിനും ഓടുന്ന ട്രെയിനിനും ഇടയിലൂടെ പാളത്തിലേക്കുവീണ യുവതി അത്ഭുതകരമായി രക്ഷപ്പെട്ടു. അര്‍ജന്റീനയിലെ ബ്യൂണസ് ഐറിസിലെ ഇന്‍ഡിപെന്‍ഡന്‍സ് സ്‌റ്റേഷനിലാണ് സംഭവം. മാര്‍ച്ച് 29ന് നടന്ന അപകടത്തിന്റെ ഞെട്ടിക്കുന്ന വീഡിയോ...

Solar flares:സൗരജ്വാലകളിൽ റേഡിയോ വിനിമയം തകരാറിലായി; വരുംദിവസങ്ങളിൽ സൗരവാതത്തിനും സാധ്യത

സിഡ്നി ∙ സൂര്യന്റെ കാന്തികമണ്ഡലം സജീവമായതിനെത്തുടർന്നുണ്ടായ സൗരജ്വാലകളിൽ (Solar flares) ഇന്നലെ ഓസ്ട്രേലിയയിലെയും തെക്കുകിഴക്കൻ ഏഷ്യയിലെയും 30 മെഗാഹെട്സിൽ താഴെയുള്ള റേഡിയോ വിനിമയങ്ങൾ തകരാറിലായി. 2025 വരെ സുര്യന്റെ കാന്തികമണ്ഡലം ഓരോ ദിവസവും...

പ്രിയപ്പെട്ട മകനേ, ഞങ്ങളുടെ മാലാഖയായിരുന്നു;വേദന പങ്കുവച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ

ലണ്ടൻ: ലോക ഫുട്ബോളിലെ സൂപ്പ‍ർ താരങ്ങളിലൊരാളായ ക്രിസ്റ്റ്യാനോ റൊണാൾഡോ ട്വിറ്ററിലൂടെ പങ്കുവച്ച വാർത്ത ആരാധകർക്കെല്ലാം വേദനയുണ്ടാക്കുന്നതാണ്. പ്രസവത്തിനിടെ മരിച്ച ആൺകുഞ്ഞിനെ കുറിച്ച് താരം പങ്കുവച്ച കുറിപ്പ് തന്നെയാണ് ഏവരെയും നൊമ്പരപ്പെടുത്തുന്നത്. ഇരട്ടക്കുട്ടികളിലെ ആൺകുഞ്ഞ്...

അമേരിക്കയിൽ വീണ്ടും വെടിവെപ്പ്,12 പേർക്ക് പരിക്കേറ്റു

വാഷിങ്ടൺ: അമേരിക്കയിൽ വീണ്ടും വെടിവെപ്പ്. സൗത്ത് കാരലിനിലെ ഷോപ്പിങ് മാളിലാണ് വെടിവെപ്പ് നടന്നത്. ഇന്നലെ ഉച്ചയ്ക്കായിരുന്നു വെടിവെപ്പ്. 12 പേർക്ക് പരിക്കേറ്റു. ഇവരിൽ ആരുടെയും പരിക്ക് ഗുരുതരമല്ല. സംഭവത്തിൽ മൂന്ന് പേരെ അറസ്റ്റ്...

വിഷുക്കോടിയായി കൊന്നപ്പൂവ് ,ചിത്രങ്ങൾ കാണാം

കൊച്ചി: ആഘോഷ ദിനങ്ങളോടനുബന്ധിച്ച് വിവിധ തരത്തിലുള്ള ഫോട്ടോ ഷൂട്ടുകൾ നടക്കാറുണ്ട്. ഇത്തവണ വിഷു ഷൂട്ടായി ഇറക്കിയിരിയ്ക്കുന്നത് കൊന്നപ്പൂക്കളാൽ ശരീരം മറച്ച മോഡലിനെയാണ്. നിമിൻ മോഹൻ എന്ന ഫോട്ടോഗ്രാഫറാണ് ദ്യശ്യങ്ങൾ പകർത്തിയിരിയ്ക്കുന്നത്.

സ്‍കൂളില്‍ ക്ലാസ്‍ മുറിയിലുണ്ടായ സംഘര്‍ഷത്തിനിടെ 15 വയസുകാരന്‍ മരിച്ചു

റിയാദ്: സൗദി അറേബ്യയിലെ സ്‍കൂളില്‍ ക്ലാസ്‍ മുറിയിലുണ്ടായ സംഘര്‍ഷത്തിനിടെ 15 വയസുകാരന്‍ മരിച്ചു. ജിദ്ദയിലെ ഒരു ഇന്റര്‍മീഡിയറ്ര് സ്‍കൂളിലായിരുന്നു സംഭവം. രണ്ട് സൗദി വിദ്യാര്‍ത്ഥികള്‍ തമ്മിലുണ്ടായ കലഹമാണ് ദാരുണമായ മരണത്തിലേക്ക് നയിച്ചത്. അതേസമയം...

പാകിസ്ഥാനിൽ റോക്കറ്റ് ആക്രമണത്തിൽ അഞ്ചു പൊലീസുകാർ കൊല്ലപ്പെട്ടു,പുതിയ പ്രധാനമന്ത്രിയായി ഷഹബാസ് ഷരീഫ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

ഇസ്ലാമാബാദ്: ഭരണമാറ്റത്തിന് പിന്നാലെ പാകിസ്ഥാനിൽ ഭീകരാക്രമണം. ഖൈബർ പ്രവിശ്യയിൽ റോക്കറ്റ് ആക്രമണത്തിൽ അഞ്ചു പൊലീസുകാർ കൊല്ലപ്പെട്ടു. പത്തുപേർക്ക് പരിക്ക്. ഷഹബാസ് ഷെരീഫിന്റെ മന്ത്രിസഭ പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെയാണ് ഭീകരാക്രമണം നടന്നത്. ബിലാവൽ ഭൂട്ടോയുടെ പാർട്ടിക്ക്...

ഷഹബാസ് ഷെരീഫ് പാകിസ്ഥാന്‍റെ പുതിയ പ്രധാനമന്ത്രി;തെരഞ്ഞെടുപ്പ് ബഹിഷ്കരിച്ച് ഇമ്രാൻ

ഇസ്ലാമാബാദ്: പാകിസ്ഥാനിൽ (Pakistan) പുതിയ പ്രധാനമന്ത്രിയായി (Prime Minister) ഷഹബാസ് ഷെരീഫ് തെരഞ്ഞെടുക്കപ്പെട്ടു. 174 പേരുടെ പിന്തുണയോടെയാണ് ഷഹബാസ് അധികാരം പിടിച്ചത്. ഇമ്രാൻ ഖാന്റെ തെഹ് രികെ ഇന്‍സാഫ് പാര്‍ട്ടി, തെരഞ്ഞെടുപ്പ് ബഹിഷ്കരിച്ചു. ദൈവം...

Latest news