25.4 C
Kottayam
Thursday, July 16, 2026

CATEGORY

International

ഇമ്രാന്‍ഖാന്‍ പുറത്ത്,അവിശ്വാസം പാസായി

ഇസ്‍ലാമാബാദ് : പാക്കിസ്ഥാനിൽ ഒരു പ്രധാനമന്ത്രിക്കും ഇതുവരെ ഭരണകാലാവധി പൂർത്തിയാക്കാൻ സാധിച്ചിട്ടില്ലെങ്കിലും, അവിശ്വാസ പ്രമേയ വോട്ടെടുപ്പിലൂടെ പുറത്താകുന്ന ആദ്യ പ്രധാനമന്ത്രിയായി ഇമ്രാൻ ഖാൻ. വോട്ടെടുപ്പിലൂടെ ഇമ്രാനെ പുറത്താക്കുമ്പോൾ പാക്കിസ്ഥാൻ പാർലമെന്റിൽ അദ്ദേഹം ഉണ്ടായിരുന്നില്ല....

ഓസ്കാർ വേദിയിലെ കയ്യേറ്റം, വിൽ സ്മിത്തിന് പത്തുവർഷം വിലക്ക്

ലോസ് ഏഞ്ചൽസ്: ഓസ്‌കാറിൽ പങ്കെടുക്കുന്നതിൽ നിന്ന് വിൽ സ്മിത്തിന് (Will Smith) 10 വർഷത്തെ വിലക്ക്. 2022 ഏപ്രിൽ എട്ട് മുതൽ 10 വർഷത്തേക്കാണ് വിലക്ക്. ഓസ്കാർ (Oscar 2022) വേദിയിൽ അവതാരകനെ...

അന്യഗ്രഹ ജീവികൾ മനുഷ്യരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ടെന്നും ഒരു സ്ത്രീ ഗർഭിണിയാണെന്നും റിപ്പോർട്ട്

അന്യഗ്രഹ ജീവികൾ മനുഷ്യരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ടെന്നും ഒരു സ്ത്രീ ഗർഭിണിയാണെന്നും ആരോപണം. ഡിഫൻസ് ഇന്റലിജൻസ് ഏജൻസിയിൽ നിന്നുള്ള പെന്റഗൺ രേഖകളിലാണ് ഇത്തരത്തിലുള്ള അവകാശവാദങ്ങൾ ഉന്നയിച്ചിരിക്കുന്നത്.   വിവരാവകാശ അപേക്ഷയിലൂടെ 'ദി സണ്ണി'നാണ് റിപ്പോർട്ടിന്റെ...

ഇമ്രാൻ ഖാന് തിരിച്ചടി; പാർലമെന്റ് പിരിച്ചുവിട്ട നടപടി ഭരണഘടനാ വിരുദ്ധമെന്ന് സുപ്രീംകോടതി, ശനിയാഴ്ച വോട്ടെടുപ്പ്

ഇസ്ലാമബാദ്: പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് സുപ്രീംകോടതിയിൽ തിരിച്ചടി. പാകിസ്ഥാൻ അസംബ്ലി പിരിച്ചുവിട്ട നടപടി ഭരണഘടനാ വിരുദ്ധമാണെന്ന് പറഞ്ഞ സുപ്രീംകോടതി അവിശ്വാസപ്രമേയം വോട്ടിനിടാതെ തള്ളിയത് റദ്ദാക്കി. പാക് അസംബ്ലി പുനഃസ്ഥാപിക്കാനും ശനിയാഴ്ച ഇമ്രാൻ...

കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നവരെ കണ്ടെത്താൻ വലവിരിച്ചു, ഓപ്പറേഷൻ ഏപ്രിൽ ഫൂളിൽ കുടുങ്ങി 22 പേർ

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളില്‍ ലൈംഗികദാഹം തീര്‍ക്കാന്‍ ആര്‍ത്തിപിടിച്ചെത്തിയ പലപ്രായങ്ങളിലുള്ള 22 പുരുഷന്‍മാരെ കുടുക്കി ഓപ്പറേഷന്‍ ഏപ്രില്‍ഫൂള്‍സ്. അമേരിക്കയിലെ ഫ്‌ളോറിഡയിലുള്ള മാരിയന്‍ കൗണ്ടിയിലാണ് രഹസ്യപൊലീസ് ഓപ്പറേഷനിലൂടെ കൊച്ചുപെണ്‍കുട്ടികളെ വേട്ടയാടാന്‍ ഒരുങ്ങിത്തിരിച്ച് എത്തിയവര്‍ പിടിയിലായത്. പിടിയിലായവരില്‍ ഒരു...

ലോക അതിസമ്പരിൽ ഒന്നാം സ്ഥാനത്ത് എലോൺ മസ്ക്, പത്തിൽ ഇന്ത്യൻ കോടീശ്വരനും

ന്യൂയോർക്ക്: ഫോബ്സ്-22ലെ അതിസമ്പന്നരുടെ പട്ടികയിൽ ഒന്നാമത് ടെസ്‌ല മേധാവി എലോൺ മസ്ക്. 219 ബില്യൻ ഡോളർ ആസ്തിയുമായാണ് മസ്ക് ഒന്നാമതെത്തിയത്. നേരത്തെ ഒന്നാം സ്ഥാനത്തായിരുന്ന ആമസോണ്‍ സിഇഒ ജെഫ് ബെസോസിനെ പിന്തള്ളിയാണ് മസ്ക്...

അബുദാബിയിൽ മലയാളി വയോധിക മരിച്ച നിലയിൽ ; മരുമകൾ പോലീസ് കസ്റ്റഡിയിൽ

അബുദാബി: എറണാകുളം ഏലൂര്‍ പടിയത്ത് വീട്ടില്‍ റൂബി മുഹമ്മദിനെ (63) അബുദാബിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് റൂബിയുടെ മകന്റെ ഭാര്യ ഷജനയെ അബുദാബി പോലീസ് കസ്റ്റഡിയിലെടുത്തു. അബുദാബി ഗയാത്തിയില്‍ തിങ്കളാഴ്ച...

ജനം തെരുവില്‍, മന്ത്രിയുടെ വീട്ടുവളപ്പില്‍ തീയിട്ടു; തന്ത്രംപാളി രാജപക്‌സെ

കൊളംബോ ∙ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ശ്രീലങ്കയിൽ സർക്കാരിനെതിരെ ജനരോഷം  ശക്തമായി. അർധരാത്രിയിലും പതിനായിരങ്ങൾ തെരുവിൽ ഇറങ്ങി. പലയിടങ്ങളിലും പൊലീസും സമരക്കാരും ഏറ്റുമുട്ടി. പ്രസിഡന്റ് ഗോട്ടബയ രാജപക്സെയുടെ ഓഫിസിനു മുന്നിൽ രാത്രി ഒരു...

ട്വിറ്ററിനെ ‘സ്വന്ത’മാക്കി ഇലോൺ മസ്ക്, ലോകത്തെ ഏറ്റവും വലിയ സമ്പന്നൻ്റെ ഇടപെടലിൽ ഫേസ്ബുക്കിനും ലോട്ടറി

ടെസ്ല സിഇഒയും ആഗോള അതിസമ്പന്നനുമായ ഇലോൺ മസ്ക് ട്വിറ്ററിൽ നിക്ഷേപം നടത്തി. 9.2 ശതമാനം ഓഹരികൾ സ്വന്തമാക്കിയെന്ന വിവരം അമ്പരപ്പോടെയാണ് ആഗോള ബിസിനസ് ലോകം കേട്ടത്. പിന്നാലെ ട്വിറ്ററിന്റെ ഓഹരികൾക്ക് വൻ ഡിമാന്റുണ്ടായി....

ലിബിയൻ അഭയാര്‍ത്ഥികളുമായി ബോട്ട് മെഡിറ്ററേനിയൻ കടലിൽ മുങ്ങി; 90ലധികം മരണം

ജനീവ∙ ലിബിയിൽനിന്ന് അഭയാർഥികളെ കുത്തിനിറച്ച് വന്ന ബോട്ട് മെഡിറ്ററേനിയൻ കടലിൽ മുങ്ങി തൊണ്ണൂറിലധികം പേർ മരിച്ചതായി റിപ്പോർട്ട്. ശനിയാഴ്ച പുലർച്ചെയാണ് സംഭവം. അഭയാർഥികൾക്കായുള്ള യുഎൻ ഹൈക്കമ്മിഷണർ ഫിലിപ്പോ ഗ്രാൻഡിയാണ് അപകടവിവരം പുറത്തുവിട്ടത്. ദിവസങ്ങൾക്കു...

Latest news