25.3 C
Kottayam
Sunday, July 12, 2026

CATEGORY

International

തുടക്കം പിഴച്ചു;ആദ്യ വിക്ഷേപണത്തിനിടെ പൊട്ടിത്തെറിച്ച്’ ജാപ്പനീസ് സ്വകാര്യ റോക്കറ്റ്

ടോക്യോ: ജാപ്പനീസ് സ്വകാര്യ കമ്പനിയായ സ്‌പേസ് വണ്‍ നിര്‍മിച്ച റോക്കറ്റ് ആദ്യ വിക്ഷേപണത്തിനിടെ പൊട്ടിത്തെറിച്ചു. 18 മീറ്റര്‍ ഉയരമുള്ള കെയ്‌റോസ് റോക്കറ്റാണ് പൊട്ടിത്തെറിച്ചത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഭ്രമണ പഥത്തില്‍ ഉപഗ്രഹമെത്തിക്കുന്ന...

നിർണായക നീക്കം; കൂടുതൽ രാജ്യങ്ങൾക്ക് വിസ രഹിത പ്രവേശനം പ്രഖ്യാപിച്ച് ചൈന

ബീജിംഗ്‌:നാല് യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് കൂടെ വിസ രഹിത പ്രവേശനം പ്രഖ്യാപിച്ച് ചൈന. ഈ വര്‍ഷം ആദ്യം ഏഴ് യൂറോപ്യന്‍ രാജ്യങ്ങള്‍ക്കും മലേഷ്യക്കും വിസ രഹിത പ്രവേശനം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഈ നീക്കം. ഓസ്ട്രിയ,...

കേരളം പൊളിയാണ്’; മലയാളി ഓട്ടോ ഡ്രൈവറുടെ ഇംഗ്ലീഷ് കേട്ട് അമ്പരന്ന് യുകെ വ്‌ളോഗർ

കൊച്ചി:കേരളത്തിലെ ഓട്ടോ ഡ്രൈവറുടെ ഇംഗ്ലീഷ് പരിജ്ഞാനത്തില്‍ അദ്ഭുതപ്പെട്ട് വിദേശ ടൂറിസ്റ്റ്. ഫോര്‍ട്ട് കൊച്ചിയിലെ ഓട്ടോ ഡ്രൈവര്‍ അഷ്‌റഫിനെ കുറിച്ച് യുകെ ട്രാവലറും വ്‌ളോഗറുമായ സാക്കിയാണ് ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പങ്കുവെച്ചത്. ഉച്ചയ്ക്ക് പൊരിവെയിലില്‍ എടിഎം...

മികച്ച ചിത്രം, സംവിധാനം, നടന്‍ അടക്കം ഏഴ് അവാര്‍ഡുകള്‍ നേടി ഓപണ്‍ഹെയ്മര്‍

ഹോളിവുഡ്: 96ാം ഓസ്കാര്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ഏഴ് അവാര്‍ഡുകള്‍ നേടി ക്രിസ്റ്റഫര്‍ നോളന്‍ സംവിധാനം ചെയ്ത ഓപണ്‍ഹെയ്മര്‍ ഇത്തവണത്തെ ഓസ്കാറില്‍ തിളങ്ങി. മികച്ച ചിത്രം, മികച്ച സംവിധായകന്‍, മികച്ച നടന്‍, മികച്ച സഹനടന്, ഒറിജിനല്‍...

ഓപ്പൺഹൈമറായി തകർത്തു; ഓസ്കറിൽ മുത്തമിട്ട് കിലിയൻ മർ‌ഫി

ക്രിസ്റ്റഫർ നോളൻ ചിത്രം ഓപ്പണ്‍ഹെയ്മറിലൂടെ മികച്ച നടനുള്ള ഓസ്കർ പുരസ്കാരം സ്വന്തമാക്കി കിലിയൻ മർഫി. ആറ്റം ബോംബിന്റെ പിതാവായ റോബർട്ട് ജെ ഓപ്പൺഹൈമർ ആയി വെള്ളിത്തിരയിൽ അവിസ്‌മരണീയ പ്രകടനമായിരുന്നു കിലിയൻ മർഫിയുടേത്. 2013-ൽ പുറത്തിറങ്ങിയ...

മാസപ്പിറവി ദൃശ്യമായി; സൗദി അറേബ്യയിൽ നാളെ വ്രതാരംഭം

റിയാദ്: സൗദി അറേബ്യയിൽ മാസപ്പിറവി ദൃശ്യമായതോടെ റമസാൻ വ്രതത്തിന് തിങ്കളാഴ്ച്ച തുടക്കമാകും. മാസപ്പിറവി ദൃശ്യമായതോടെ മാർച്ച് 11 തിങ്കളാഴ്ച്ച റമസാന്‍ ഒന്നായിരിക്കുമെന്ന് സൗദി സുപ്രിംകോടതിയും റോയല്‍ കോര്‍ട്ടും പ്രഖ്യാപിച്ചു. റിയാദ് പ്രവിശ്യയിലെ...

പോണ്‍ നടി സോഫിയ ലിയോണിയെ മരിച്ചനിലയിൽ കണ്ടെത്തി

മയാമി: രതിച്ചിത്ര നടി സോഫിയ ലിയോണി (26) അന്തരിച്ചു. യുഎസിലെ മയാമിയിലുള്ള അപ്പാർട്ട്‌മെന്റിൽ ഈ മാസം ഒന്നിന് സോഫിയയെ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നെന്ന് കുടുംബം അറിയിച്ചു. വീട്ടുകാർ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും പ്രതികരണമില്ലാത്തതിനെ തുടർന്നു...

മസ്‌കിന്റെ ആസ്തികുത്തനെ ഇടിഞ്ഞു;വീണത്‌ മൂന്നാം സ്ഥാനത്തേക്ക്,ഒന്നും രണ്ടും സ്ഥാനങ്ങളില്‍ ഇവര്‍

ന്യൂയോര്‍ക്ക്‌:ലോകത്തെ ശതകോടീശ്വരന്‍മാരുടെ പട്ടികയില്‍ ടെസ്ല ചീഫ് എക്സിക്യൂട്ടീവും എക്‌സ് ഉടമയുമായ ഇലോണ്‍ മസ്‌കിന് തിരിച്ചടി. ബ്ലൂംബെര്‍ഗ് ബില്യണയര്‍ ഇന്‍ഡക്സ് പ്രകാരം ഇലോണ്‍ മസ്‌കിന്റെ ആസ്തി ഈ വര്‍ഷം ഏകദേശം 40 ബില്യണ്‍ ഡോളര്‍...

ഗാസയിൽ ആകാശമാർഗം ഭക്ഷണം വിതരണം ചെയ്യുന്നതിനിടെ പാരച്യൂട്ടിന് തകരാറ്, 5 പേർക്ക് ദാരുണാന്ത്യം

ഗാസ: ഗാസയിൽ ആകാശമാർഗം ആഹാര സാധനങ്ങളും മറ്റ് അവശ്യ വസ്തുക്കളും വിതരണം ചെയ്യുന്നതിനിടെയുണ്ടായ അപകടത്തിൽ 5 പേർ മരിച്ചു. വിമാനത്തിൽ നിന്ന് വിതരണം ചെയ്ത വലിയ പെട്ടികൾ ഘടിപ്പിച്ച പാരച്യൂട്ടുകളിലൊന്ന് വിടരാതെ താഴേക്ക്...

ചരക്ക് കപ്പലിനുനേരെ ഹൂതികളുടെ മിസൈൽ ആക്രമണം; മൂന്ന് മരണം, നാലുപേർക്ക് പരിക്ക്

വാഷിങ്ടണ്‍: ചെങ്കടലില്‍ ചരക്ക് കപ്പലിനുനേരെ ഹൂതികള്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ മൂന്ന് മരണം. നാലുപേര്‍ക്ക് പരിക്കേറ്റു. ബാര്‍ബഡോസിനുവേണ്ടി സര്‍വീസ് നടത്തിവന്ന ഗ്രീക്ക് ഉടമസ്ഥതയിലുള്ള എം.വി ട്രൂ കോണ്‍ഫിഡന്‍സ് എന്ന കപ്പലിന് ആക്രമണത്തില്‍ സാരമായ...

Latest news