30.2 C
Kottayam
Saturday, July 11, 2026

CATEGORY

International

‘സ്രാവിന്റെ ആക്രമണം’ പൈറേറ്റ്സ് ഓഫ് ദി കരീബിയൻ’ താരം തമയോ പെറി കൊല്ലപ്പെട്ടു

ഹോനോലുലു: പൈറേറ്റ്സ് ഓഫ് ദി കരീബിയൻ താരം തമയോ പെറി (49) സ്രാവിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ജൂൺ 23-ന് വൈകുന്നേരം ഹവായിയിലെ ഗോട്ട് ഐലൻഡിൽ വെച്ചാണ് ലൈഫ് ഗാർഡും സർഫിംഗ് പരിശീലകനും കൂടിയായ...

റഷ്യയിലെ ആരാധനാലയങ്ങളില്‍ വെടിവെയ്പ്പ്;പുരോഹിതനും പൊലീസുകാരും ഉള്‍പ്പെടെ 9 പേര്‍ കൊല്ലപ്പെട്ടു

മോസ്കോ:റഷ്യയിലെ ആരാധനാലയങ്ങളില്‍ വെടിവെയ്പ്പ്. ഡര്‍ബന്‍റ്, മഖാഖോല നഗരങ്ങളിലെ രണ്ട് പള്ളികളിലും ജൂത ആരാധനാലയത്തിലുമായിരുന്നു വെടിവെയ്പ്പ്. ആക്രമണത്തില്‍ പൊലീസുകാരുള്‍പ്പെടെ 9 പേര്‍ കൊല്ലപ്പെട്ടു. ആയുധധാരികൾ പള്ളികളിലെത്തിയവര്‍ക്കുനേരെ നേരെ വെടിയുതിർക്കുകയായിരുന്നു. വെടിവെയ്പ്പിനെ തുടര്‍ന്ന് പള്ളിയില്‍ വലിയ രീതിയില്‍ തീ...

കാമുകൻ സമയത്തിന് എയർപോർട്ടിൽ എത്തിച്ചില്ല, വിമാനം പോയി; നഷ്ടപരിഹാരം ആവശ്യപ്പെട്ട് യുവതി കോടതിയിൽ

ക്രൈസ്റ്റ് ചർച്ച് : പല കാരണങ്ങൾ കൊണ്ടും കാമുകനും കാമുകിയും തമ്മിൽ വഴക്കുകൾ ഉണ്ടാവാറുണ്ട്. ചില വലിയ പ്രശ്നങ്ങൾ, അതിക്രമങ്ങൾ ഒക്കെ കോടതിയിലും എത്താറുണ്ട്. എന്നാൽ, ന്യൂസിലാൻഡിൽ നിന്നുള്ള ഈ യുവാവും...

വിമാനത്തിന്റെ വലുപ്പമുള്ള ഛിന്നഗ്രഹം ഭൂമിയ്ക്ക് തൊട്ടരികെ; മുന്നറിയിപ്പുമായി നാസ

വാഷിങ്ടൺ: ഏതാണ്ടൊരു വിമാനത്തിന്റത്ര വലുപ്പമുള്ള ഛിന്നഗ്രഹം (asteroid) ഭൂമിക്കരികിലെത്തുമെന്ന് യു.എസ്.ബഹിരാകാശ സ്ഥാപനമായ നാസയുടെ മുന്നറിയിപ്പ്. '2024 കെ.എൻ1' (2024 KN1) എന്ന ഛിന്നഗ്രഹമാണ് ഇന്ത്യൻ സമയം ഞായറാഴ്ച രാത്രി 11:39 ന് ഭൂമിക്ക്...

അഭയാർഥി ക്യാമ്പിന് നേരെ ഇസ്രായേൽ ഷെല്ലാക്രമണം; 25 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

ഗാസ: പലസ്തീനിലെ ​റഫയിൽ ഇസ്രയേൽ വീണ്ടും ആക്രമണം നടത്തിയതായി റിപ്പോർട്ട്. റഫയ്ക്ക് വടക്കുള്ള അഭയാർഥി ക്യാമ്പുകൾക്ക് നേരെ വെള്ളിയാഴ്ച ഇസ്രായേൽ സൈന്യം നടത്തിയ ഷെല്ലാക്രമണത്തിൽ  25 പേർ കൊല്ലപ്പെടുകയും 50 പേർക്ക് പരിക്കേൽക്കുകയും ചെയ്തുവെന്ന്...

കാസ്പർസ്‌കീയെ നിരോധിച്ച് അമേരിക്ക; ഉൽപന്നങ്ങൾ വില്‍ക്കുന്നതിന് നിരോധനം, വിശദാംശങ്ങളിങ്ങനെ

ന്യൂയോര്‍ക്ക്‌:റഷ്യന്‍ സൈബര്‍ സുരക്ഷാ സ്ഥാപനമായ കാസ്പര്‍സ്‌കീയ്‌ക്കെതിരെ വിട്ടുവീഴ്ചയില്ലാതെ യു.എസ്. ഭരണകൂടം. രാജ്യസുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ജൂലായ് 20 മുതല്‍ യു.എസ്. ഉപഭോക്താക്കള്‍ക്ക് കാസ്പര്‍സ്‌കീ തങ്ങളുടെ ഉല്പന്നങ്ങള്‍ വില്‍ക്കുന്നതിന് ബൈഡന്‍ ഭരണകൂടം വിലക്കേര്‍പ്പെടുത്തി. സെപ്റ്റംബര്‍...

ഉല്ലാസ ബോട്ടിൽ അബോധാവസ്ഥയിൽ, ബ്യൂട്ടി ഇൻഫ്ലുവൻസർ അന്തരിച്ചു

വാലെറ്റ: തുനീസിയൻ ബ്യൂട്ടി ഇൻഫ്ലുവൻസർ ഫറാ എൽ കാദി 36ാം വയസ്സിൽ അന്തരിച്ചു. ഹൃദയാഘാതമാണ് ഫറാ എൽകാദിയുടെ മരണ കാരണമെന്നാണ് പ്രാഥമിക നി​ഗമനം. ഉല്ലാസബോട്ടിൽവച്ച് ഹൃദയാഘാതം ഉണ്ടായ ഫറായെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല....

ബട്ടൺ ക്യാമറ, ഷൂവിനടിയിൽ റൂട്ടർ,ക്രെഡിറ്റ് കാർഡ് ഹോൾഡറിൽ സ്മാർട്ട്‌ഫോൺ എഐ സഹായത്തോടെ കോപ്പിയടി, വിദ്യാർത്ഥി പിടിയിൽ

ഇസ്താംബൂൾ : കോപ്പിയടിക്കുന്നത് ഒരു പുതിയ കാര്യമല്ല. ഒരുപക്ഷേ, പരീക്ഷകൾ ആരംഭിച്ച കാലം മുതൽ തന്നെ ഈ കോപ്പിയടിയും തുടങ്ങിയതായിരിക്കണം. തുണ്ടു കടലാസ്സുകൾ ഒളിപ്പിച്ചുവെച്ചുള്ള സാധാരണ കോപ്പിയടിയുടെ കാലം കഴിഞ്ഞിരിക്കുന്നു എന്ന് സൂചിപ്പിക്കുന്ന...

വവ്വാല്‍ സൂപ്പുണ്ടാക്കി വീട്ടമ്മ, ആസ്വദിച്ച് കഴിച്ച് കുട്ടികള്‍; വൈറല്‍ വീഡിയോയില്‍ 'വയറിളകി' സോഷ്യല്‍ മീഡിയ

ജക്കാര്‍ത്ത:വാവല്‍, വവ്വാല്‍, കടവാവല്‍ എന്നൊക്കെ അറിയപ്പെട്ടിരുന്ന, ഭൂമിക്ക് നേരെ തലകീഴായി തൂങ്ങിക്കിടന്ന സസ്തനി, മനുഷ്യര്‍ക്കിടയില്‍ എല്ലാക്കാലത്തും ഭീതി മാത്രമാണ് വിതച്ചത്. പഴങ്കഥകളില്‍ വവാലുകള്‍ പ്രേതങ്ങള്‍ക്കും സാത്താനും ഡ്രാക്കുളയ്ക്കും ഒപ്പം വന്നു. വര്‍ത്തമാന കാലത്ത്...

അംബാനിയും അദാനിയും സുക്കറണ്ണനുമൊന്നുല്ല!ഒറ്റ ദിവസം ഈ ബിസിനസ് കിംഗ് സമ്പാദിച്ചത് 4 ബില്യണ്‍

ലണ്ടന്‍: മുകേഷ് അംബാനി ഇന്ത്യയിലെ ഏറ്റവും വലിയ കോടീശ്വരനാണ്. അദ്ദേഹം ഓരോ മിനുട്ടിലും കോടികള്‍ സമ്പാദിക്കുന്ന വ്യക്തിയാണെന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ മുകേഷ് അംബാനിയൊന്നും ഒന്നുമല്ല എന്ന് മറ്റൊരു ബിസിനസ് കിംഗിന്റെ നേട്ടങ്ങള്‍...

Latest news