29.8 C
Kottayam
Monday, July 27, 2026

CATEGORY

International

5 രൂപയുടെ പാര്‍ലെ-ജി ബിസ്‌കറ്റ് ഗസ്സയില്‍ വില്‍ക്കുന്നത് 2400 രൂപയ്ക്ക്; മകള്‍ക്ക് ഈ വിലയ്ക്ക് ബിസ്‌കറ്റ് വാങ്ങി കൊടുത്ത അച്ഛന്റെ പോസ്റ്റ് വൈറല്‍; ഒരു കിലോ പഞ്ചസാരയ്ക്ക് 4914 രൂപയും ഒരു ലിറ്റര്‍...

ന്യൂഡല്‍ഹി: പാര്‍ലെ-ജി ബിസ്‌കറ്റുകള്‍ പരിചയം ഇല്ലാത്തവര്‍ ഉണ്ടാകില്ല. ഇന്ത്യന്‍ കുടുംബങ്ങളില്‍ കുട്ടികള്‍ക്ക് പ്രിയപ്പെട്ട ബിസ്‌കറ്റ്. നാലുമണിക്ക് മറ്റുുപലഹാരം ഒന്നുമില്ലെങ്കില്‍ കുട്ടികള്‍ക്ക് അധികം ചെലവില്ലാതെ നല്‍കാവുന്ന പോഷകാഹാരം. അതൊരു ആഡംബരമേയല്ല. പാര്‍ലെ ജി ഗ്ലൂക്കോസ്...

മെയ്ന്‍ പര്‍വതത്തില്‍ കാണാതായ അച്ഛനും മകളും മരിച്ച നിലയില്‍

മെയ്ന്‍:മെയ്ന്‍ പര്‍വതത്തില്‍ കാല്‍നടയാത്രയ്ക്കിടെ കാണാതായ അച്ഛനെയും മകളെയും മരിച്ച നിലയില്‍ കണ്ടെത്തി.58 കാരനായ ടിം കെയ്ഡര്‍ലിംഗും 28 കാരിയായ മകള്‍ എസ്തര്‍ കെയ്ഡര്‍ലിംഗും ഞായറാഴ്ച മൗണ്ട് കറ്റാഹ്ഡിനില്‍ കാല്‍നടയാത്രയ്ക്കിടെ കാണാതായത് .രാവിലെ 10:15...

ഇറാനിൽ കാണാതായ ഇന്ത്യക്കാരെ കണ്ടെത്തി; മോചനം സ്ഥിരീകരിച്ച് ഇറാൻ എംബസി

ടെഹ്റാൻ: ഇറാനിൽ നിന്ന് കാണാതായ മൂന്ന് ഇന്ത്യക്കാരെ കണ്ടെത്തി. മൂന്ന് പേരെയും മോചിപ്പിച്ചെന്ന് ഇന്ത്യയിലെ ഇറാൻ എംബസിയാണ് അറിയിച്ചത്. പഞ്ചാബ് സ്വദേശികളായ ഹുഷൻ പ്രീത് സിംഗ്, ജസ്‌പാൽ സിംഗ്, അമൃത്പാൽ സിംഗ് എന്നിവരെയാണ്...

ദക്ഷിണ കൊറിയൻ തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടിക്ക് മിന്നും ജയം; പുതിയ പ്രസിഡന്റായി ലീ ജേ-മ്യൂങ്

സോള്‍: ദക്ഷിണ കൊറിയയിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് വിജയം. ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവ് ലീ ജേ-മ്യൂങ് ആണ് ദക്ഷിണ കൊറിയയുടെ പുതിയ പ്രസിഡന്റ്. ഭരണകക്ഷിയായിരുന്ന പീപ്പിള്‍സ് പവര്‍ പാര്‍ട്ടിയുടെ കിം മുന്‍...

നടൻ ജോനാഥൻ ജോസ് വെടിയേറ്റുമരിച്ചു, ‘അക്രമം സ്വവർ​ഗാനുരാ​ഗ വിദ്വേഷത്തെത്തുടർന്ന്’

അമേരിക്കന്‍ നടനും സംഗീതജ്ഞനുമായ ജോനാഥന്‍ ജോസ് ഗോണ്‍സാലസ് (59) വീടിനുമുന്നില്‍ വെടിയേറ്റുമരിച്ചു. അയല്‍ക്കാരനുമായുള്ള വാക്കുതര്‍ക്കത്തിന് പിന്നാലെയാണ് വെടിയേറ്റതെന്നാണ് റിപ്പോര്‍ട്ടുകള്‍. വെടിയുതിര്‍ത്ത സിഗ്‌ഫ്രെഡോ അല്‍വാരസ് സെജ (56) സാന്‍ അന്റോണിയോ പോലീസിന്റെ കസ്റ്റഡിയിലാണ്. 'രണ്ടുപുരുഷന്മാര്‍...

‘ഓപ്പറേഷൻ സ്പൈഡേഴ്സ് വെബ്’റഷ്യയിൽ കനത്ത നാശംവിതച്ച് യുക്രൈൻ ആക്രമണം; 117 ഡ്രോണുകൾ തകർത്തത് 41 വിമാനങ്ങൾ

കീവ്: 'സ്പൈഡേഴ്സ് വെബ്' ഓപ്പറേഷൻ.. പേര് പോലെ സമയമെടുത്ത് വല നെയ്ത് ഇരയ്ക്ക് വേണ്ടി കാത്തിരുന്ന് കൃത്യസമയത്ത് ഇരയെ വലയ്ക്കുള്ളിലാക്കുന്ന ചിലന്തിയുടെ യുദ്ധതന്ത്രത്തിന് സമാനം. റഡാറുകളെയും പ്രതിരോധ സംവിധാനങ്ങളേയും നിഷ്പ്രഭമാക്കി സൈനിക വ്യോമ...

സൗദിയില്‍ മലയാളി വെടിയേറ്റ് മരിച്ചു

റിയാദ്: സൗദി അറേബ്യയിലെ അസീര്‍ പ്രവിശ്യയിലെ ബിഷയില്‍ മലയാളി വെടിയേറ്റ് മരിച്ചു. കാസര്‍കോട് കുമ്പളക്കോട് ഏണിയാടി ബഷീര്‍ (41) ആണ് മരിച്ചത്. ബിഷയില്‍ നിന്നു 35 കിലോമീറ്റര്‍ അകലെ റാനിയ-ഖുറുമ റോഡില്‍ ഇന്നലെ...

'ഷെയ്ഖ് ഹസീന മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങൾ ചെയ്തു'; കുറ്റംചുമത്തി ബംഗ്ലാദേശ്

ധാക്ക: മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്കെതിരെ മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങൾ ചുമത്തി ബം​ഗ്ലാദേശ്. 2024-ലെ വിദ്യാർഥി പ്രക്ഷോഭത്തിനിടെ നടന്ന അക്രമാസക്തമായ സംഭവവികാസങ്ങളിൽ ഷെയ്ഖ് ഹസീനയുടെ പങ്ക് ചൂണ്ടിക്കാട്ടിയാണ് നടപടിയെന്ന് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ...

പാസ്‌പോര്‍ട്ടിലെ ഫോട്ടോയുമായി യാതൊരു സാമ്യവുമില്ല; എയര്‍പോര്‍ട്ടില്‍ യുവതിയുടെ മേക്കപ്പ് തുടപ്പിച്ചു ജീവനക്കാര്‍

ഷാങ്ഷായ്: മേക്കപ്പ് കുറവാണെങ്കിലോ ഉള്ളൂ.. എന്നു പറയുന്ന സിനിമാ രംഗത്തിലെ പോലെയായി ചൈനയിലെ എയര്‍പോര്‍ട്ടില്‍ നടന്ന സംഭവം. വിമാനത്താവളത്തിലെ സ്‌കാനറിന് തിരിച്ചറിയാന്‍ കഴിയാതായതോടെ യുവതിയുടെ മേക്കപ്പ് തുടപ്പിച്ചു. ഈ വീഡിയോ സോഷ്യല്‍ മീഡിയില്‍...

ട്രംപ് പ്രഖ്യാപിച്ച പകരംതീരുവ നിയമവിരുദ്ധമെന്ന കോടതി വിധിയ്ക്ക് അപ്പീല്‍ കോടതിയില്‍ നിന്നും ആശ്വാസം; അടിയന്തര അധികാര നിയമപ്രകാരം താരിഫ് പിരിക്കാന്‍ ട്രംപിന് കോടതി അനുമതി നല്‍കി

ന്യൂയോര്‍ക്ക്: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് കനത്ത തിരിച്ചടി നല്‍കിയ അധികത്തീരുവ കേസിലെ കോടതിയുത്തരവ് അപ്പീല്‍കോടതി മരവിപ്പിച്ചു. വിദേശരാജ്യങ്ങള്‍ക്ക് അധികത്തീരുവ ചുമത്തി ആഗോളവ്യാപാരയുദ്ധത്തിന് തുടക്കമിട്ട വിവാദത്തിലാണ് ട്രംപിന് കാര്യങ്ങള്‍ താല്‍കാലികമായി അനുകൂലമാകുന്നത്. ഒരു...

Latest news